ഇന്ദിര അശോക്

ഇന്ദിര അശോക് ജനനം: 1964 ല്‍ മാതാപിതാക്കള്‍: എന്‍. പ്രേമയുടെയും കെ. വി. പ്രഭാകരനും വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. നങ്ങ്യാര്‍ക്കുളങ്ങര ടി. കെ. എം. എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. കൃതികള്‍ കനല്‍ക്കാവടി ക്ഷേത്രം ഉയിര്‍ത്തെഴുന്നേല്പ്…
Continue Reading

ഗീത

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. പി.എസ്. പത്മിനിയുടെയും പി. സി. പരമേശ്വരന്റെയും മകള്‍. പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂള്‍, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് കാലടി ശ്രീശങ്കരാ സംസ്‌കൃത യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ…
Continue Reading