നാലാഞ്ചിറ: മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരുന്നു. ഇവാനിയോസുമായുള്ള തന്റെ ആത്മബന്ധം കാലങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണെന്നും ഇന്ന് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പൂര്‍വ്വകാലത്തിന്റെ തീവ്രമായ…
Continue Reading