വടക്കെമലബാറിലെ മാപ്പിളവിഭാഗത്തില്‍പ്പെട്ട വിധവകളെ ബയാപിടച്ചി എന്ന് പറയുക പതിവായിരുന്നു. ഭര്‍ത്താവ് മരിക്കുമെന്ന് തോന്നിയാല്‍ മൊഴിച്ചൊല്ലുന്ന പതിവുണ്ട്. അതിനു സാധിക്കാതെവരികയാണെങ്കില്‍ ഭാര്യ പൂര്‍ണ്ണമായും വിധവയാണ്. അങ്ങനെ വിധവയായാല്‍ നാല്‍പതുദിവസം മൂലയ്ക്കുകൂട്ടണം. ആ കാലത്ത് ആഭരണാദികള്‍ ധരിക്കാറില്ല. വെളുത്തവസ്ത്രം ധരിച്ചിരിക്കണം. കഴിവതും അന്യരില്‍ നിന്ന്…
Continue Reading