വസൂരിരോഗം പിടിപ്പെട്ട് മരിച്ചാല്‍ ആ ആത്മാവ് ഭണ്ഡാരമൂര്‍ത്തിയാകുമെന്നാണ് വിശ്വാസം. ആ മൃതശരീരം ദഹിപ്പിക്കുകയല്ല, പ്രത്യേക രീതിയില്‍ കുഴിച്ചിടുകയാണ് ചെയ്യുക. അതിനു 'ഭണ്ഡാരം താക്കല്‍' എന്നാണ് പറയുക ചിലേടങ്ങളില്‍ ഭണ്ഡാരം താഴ്ത്തിയ സ്ഥലത്ത് തറകെട്ടി അശുദ്ധിതട്ടാതെ സൂക്ഷിക്കാറുണ്ട്. ഭവനത്തിനുള്ളില്‍ത്തന്നെ ഭണ്ഡാരം താഴ്ത്തുന്നപതിവും ഉണ്ടായിരുന്നു.…
Continue Reading