ദേവത, ബാധ, പരേതാത്മാവ്, ശിവഭൂതം, കാളിയുടെ പരിവാരദേവത എന്നിങ്ങനെ പല അര്‍ത്ഥങ്ങളിലും ഭൂതം എന്ന പദം പ്രയോഗിച്ചുകാണുന്നുണ്ട്. ഭൂതം നിധികാക്കുന്നുവെന്നുള്ള വിശ്വാസവും നിലവിലുണ്ട്. അമാനുഷവും അസാധ്യവുമായ പല പ്രവൃത്തിയും ചെയ്യാന്‍ ഭൂതങ്ങള്‍ക്ക് കഴിയുമത്രെ. പല ജലാശയങ്ങളും ഭൂതം കുഴിച്ചതാണെന്ന വിശ്വാസം നിലവിലുണ്ട്.…
Continue Reading