ഊരാളിമാരുടെ ഒരു കലാനിര്‍വഹണം. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലാണ് മലങ്കൂത്ത് നടത്തുക. കല്യാണത്തിനു തലേദിവസവും പതിവുണ്ട്. ഊരാളികൂത്ത് എന്നും പേര്‍ പറയും. വേട്ടക്കാരന്‍, ആശാത്തി, പൊട്ടന്‍, കോമാളി തുടങ്ങിയ വേഷങ്ങള്‍ അരങ്ങില്‍ വരും. സ്ത്രീകളാണ് ചില വേഷങ്ങള്‍ കെട്ടുക. മലങ്കൂത്തിന് പ്രത്യേകം…
Continue Reading