ഭീകരരൂപിയായ ഒരു ദുര്‍ദേവത. ദക്ഷിണ തിരുവതാംകൂറിലും തമിഴ്‌നാട്ടിലും മാടന്റെ അധിഷ്ഠാനമായ 'മാടന്‍കോവിലു'കള്‍ കാണാം. ഈ ദേവതയുടെ ഉപാസകന്‍മാര്‍ 'മാടന്‍തുള്ളല്‍' നടത്താറുണ്ട്. മാടന്‍ ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നു. 'മാട്' എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് 'മാടന്‍'എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ…
Continue Reading