മുസ്‌ളീങ്ങളുടെയിടയില്‍ നടപ്പുള്ള ഒരു സംസ്‌ക്കാരകര്‍മ്മം. അറേബ്യക്കാരുടെ അനുകരണമാണിതെങ്കിലും നാടന്‍ ചടങ്ങുകളും കലര്‍ന്നിട്ടുണ്ട്. ആണ്‍കുട്ടികളെ പരിച്ഛേദനകര്‍മ്മം നടത്തും. ഏഴും പതിനാലും വയസ്‌സിനിടയ്ക്കാണ് ഇത് നടത്തുന്നത്. ചേലാകര്‍മ്മം നടത്തി വ്രണം ഉണക്കിയാല്‍ (ഏഴാംദിവസം) കുട്ടിയെ കുളിപ്പിക്കും. മാര്‍ക്ക കല്യാണം, സുന്നത്ത് കല്യാണം എന്നീ പേരുകളിലും…
Continue Reading