ജീവചരിത്രം

എഡിസണ്‍ – പുതിയ വെളിച്ചം പുതിയ ശബ്ദം

എഡിസണ്‍ - പുതിയ വെളിച്ചം പുതിയ ശബ്ദം പി എ അമീനാഭായ് രാജീവ് എന്‍ ടി വൈദ്യുതബള്‍ബും ഗ്രാമഫോണുമടക്കം ആയിരക്കണക്കിനു കണ്ടുപിടുത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസന്റെ ജീവചരിത്രം ഒരു കഥപോലെ വിവരിക്കുന്നു.  
Continue Reading
ജീവചരിത്രം

ഗുരു ഗോപാലകൃഷ്ണന്‍

ഗുരു ഗോപാലകൃഷ്ണന്‍ രാജന്‍ കോട്ടപ്പുറം സതീഷ് കെ, രാജീവ് എന്‍ ടി ഭാരതീയ നൃത്തവേദിയില്‍ കേരളത്തനിമയുടെ ചുവടുകള്‍ പതിപ്പിച്ച നര്‍ത്തകന്‍.
Continue Reading
കാര്‍ട്ടൂണ്‍

ആനക്കാര്യം

ആനക്കാര്യം രചന : രാജീവ് എന്‍ ടി ചിത്രീകരണം : രാജീവ് എന്‍ ടി ആനയും ഉറുമ്പും കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ഈ ആനയും ഉറുമ്പും അങ്ങനെയല്ല. ഓരോ സാമൂഹികപ്രശ്നത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യുന്നു. ഇടയ്ക്കു തമാശകള്‍ പറയുന്നു.…
Continue Reading
വൈജ്ഞാനികം

നമ്മുടെ കളിപ്പാട്ടങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം

നമ്മുടെ കളിപ്പാട്ടങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം സുബിദ് രാജീവ്‌ എന്‍ ടി കുട്ടികള്‍ക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ എളുപ്പം ലഭിക്കുന്ന സാധനങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ നിര്‍മ്മിക്കാമെന്നാണ് ഈ പുസ്തകം പറഞ്ഞുതരുന്നത്.
Continue Reading
കഥ

കുട്ടിമുത്തശ്ശി

കുട്ടിമുത്തശ്ശി തനൂജ ഭട്ടതിരി രാജീവ് എന്‍ ടി കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍ കൂടിചേര്‍ന്നതാണ് കുട്ടിമുത്തശ്ശി എന്ന കഥാസമാഹാരം.തനൂജ ഭട്ടതിരി രചിച്ച ഇതിലെ ഓരോ കഥയും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായിരിക്കും.
Continue Reading