കമലാ ഗോവിന്ദ്

.കമലാ ഗോവിന്ദ് ജനനം: 1955 ല്‍ മാതാപിതാക്കള്‍: സരോജിനിയും ഗോവിന്ദനാശാരിയും പൊതുമരാമത്തു വകുപ്പില്‍ ജോലി ചെയ്യുന്നു. വിവിധ ആനുകാലികങ്ങളിലായി എണ്‍പതിലധികം നോവലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മുപ്പത്തിയഞ്ചില്‍പരം നോവലുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ വരികയുണ്ടായി. രണ്ടെണ്ണം തമിഴിലേയ്ക്കും പതിനഞ്ചെണ്ണം കന്നടയിലേക്കും പരിഭാഷപ്പെടുത്തി. രണ്ടു നോവലുകള്‍…
Continue Reading

രാശിപ്പലക

പണ്ടത്തെ ഒരു സ്വര്‍ണ്ണനാണയമാണ് 'രാശി'. വളരെ ചെറിയ നാണയമായതിനാല്‍ എണ്ണാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ 'രാശിപ്പലക' എന്ന ഉപകരണം കൊണ്ട് അളക്കുകയാണ് ചെയ്യുക. പലകയില്‍ 'രാശി'യുടെ പലിപ്പത്തിലുള്ള നിശ്ചിതകുഴികള്‍ ഉണ്ടാകും. അതിലിട്ട് വടിച്ചാല്‍ കൃത്യമായ എണ്ണം ലഭിക്കും.
Continue Reading