ലക്ഷ്മീദേവി

ലക്ഷ്മീദേവി ജനനം: 1961 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: കവയിത്രി സുഗതകുമാരിയും ഡോ. കെ. വേലായുധന്‍ നായരും കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി (ക്ലിനിക്കല്‍) യില്‍ എം. ഫില്‍. അഭയഗ്രാമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി…
Continue Reading

സോപാനം

ശ്രീകോവിലിന്റെ പ്രധാനവാതിലിന്റെ ഉമ്മറപ്പടിയുടെ കീഴെ മുതല്‍ തറവരെയുള്ള കല്‍പ്പടവുകള്‍. സോപാനത്തിന് ഇരുപുറവും വയ്ക്കുന്ന കല്ലുകളെ കൈവരിക്കല്ല് എന്ന് പറയും. കട്ടിളക്കാലുകളുടെ മുന്‍ഭാഗത്തു നിന്ന് പുറപ്പെടുന്ന പിളര്‍ന്ന വായോടുകൂടിയ, മകരമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന ലതകളോടു കൂടിയതായിരിക്കും കൈവരിക്കല്ലിലെ അലങ്കാരപ്പണി. കൈവരിക്കുപുറത്ത് അര്‍ധചന്ദ്രാകൃതിയില്‍ ദ്വാരതോരണമോ,…
Continue Reading