ദോഹ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ മുഖമുദ്ര സാമൂഹ്യ സൗഹാര്‍ദ്ദവും സഹകരണവുമാണെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് മാനവിക മൂല്യങ്ങള്‍ക്കായി കൂട്ടായി നിലകൊള്ളുകയെന്നതാണ് കേരളപ്പിറവി സന്ദേശമെന്നും വടക്കാങ്ങര ടാലന്റ് പബഌക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് സ്‌കൂള്‍ സംഘടിപ്പിച്ച പ്രത്യേക…
Continue Reading