ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് പി. വത്സല (ജനനം ഏപ്രില്‍ 4 1938). ജനനം കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4ന് കോഴിക്കോട്ട്. ഗവ.ട്രെയിനിംഗ് സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. 'നെല്ല്' ആണ് വത്സലയുടെ…
Continue Reading