Tag archives for അടവി

പാനക്കുറ്റി

പടേനിയുടെ ഭാഗമായി അടവി, പാന തുടങ്ങിയവ കൂടി നടത്തപ്പെടാറുണ്ട്. പാനക്കളത്തിലിരുന്ന് പറകൊട്ടി ചാറ്റുന്നത് വേലന്മാരാണ്. പാനതുള്ളവും ആ സന്ദര്‍ഭത്തില്‍ നടത്തും. തുള്ളുന്ന ആള്‍ തെങ്ങിന്‍പൂക്കുല കൊണ്ടലങ്കരിച്ച പാനക്കുറ്റിയെടുത്താണ് വാദ്യമേളങ്ങള്‍ക്കനുഗുണമായി തുള്ളുക. മരം കൊണ്ട് നിര്‍മ്മിച്ച കുറഅറിയില്‍ പൂക്കുലയുടെ അടിഭാഗം തിരുകിക്കയറ്റിയുറപ്പിച്ചിരിക്കും. മറ്റു…
Continue Reading

അടവി

ദേവീക്ഷേത്രങ്ങളില്‍ വ്രതശുദ്ധിയോടെ നടത്തുന്ന ഒരു അനുഷ്ഠാനം. ചൂരല്‍ ദേഹത്തു ചുറ്റി ഉറഞ്ഞുതുള്ളുന്നു. ആത്മപീഡനപരമായ ഈ അനുഷ്ഠാനം പന്തളം, കുടശ്ശനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കാണാം.
Continue Reading