Tag archives for ആതിരവ്രതം

എട്ടങ്ങാടി

ആതിരവ്രതത്തില്‍ തയ്യാറാക്കുന്ന ഒരുതരം പുഴുക്ക്. ചേമ്പ്, ചേന, കാച്ചില്‍, കായ, തുവര തുടങ്ങിയവ കൊണ്ടാണ് ഈ നിവേദ്യസാധനം ഉണ്ടാക്കുന്നത്. എട്ടുസാധനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതിനാലാണ് ഈ പേര്.
Continue Reading

ആതിരവ്രതം

ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്‌സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്‌സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്.
Continue Reading