Tag archives for ഏഴരശ്ശനി

കണ്ടകശ്ശനി

ശനിയുടെ പിഴയുള്ള കാലങ്ങളിലൊന്ന്. ജന്മക്കൂറിന്റെ നാല്, ഏഴ്, പത്ത് എന്നീ കേന്ദ്രഭാവങ്ങളില്‍ ചരാല്‍ ശനി വരുന്ന കാലമാണ് കണ്ടകശ്ശനി. വളരെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്ന കാലമാണിതെന്നാണ് ജ്യോതിഷശാസ്ത്രം വിധിക്കുന്നത്. ഏഴരശ്ശനി, അഷ്ടമശ്ശനി (ജന്മക്കൂറിന്റെ എട്ടാം രാശിയില്‍ ശനിസഞ്ചരിക്കുന്ന കാലം) എന്നിവയെപ്പോലെ കണ്ടകശ്ശനിയും ദോഷം…
Continue Reading

ഏഴരശ്ശനി

ജാതകത്തിലെ ഒരു ദശ. പന്ത്രണ്ട്, ജന്മം, രണ്ട് എന്നീ രാശിയില്‍ ശനി ഇരിക്കാന്‍ ഏഴരവര്‍ഷമെടുക്കും. ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് ശനി നില്‍ക്കുക. അതിനാല്‍ ഏഴരവര്‍ഷം തുടര്‍ച്ചയായി ശനിയുടെ പിഴയുണ്ടാകുന്നു. സ്ഥാനചലനം, അപമാനം, ധനനഷ്ടം, സ്വജനവിരോധം, കാര്യതടസ്‌സം, അന്യദേശവാസം തുടങ്ങിയവ ഏഴരശനിയുടെ ഫലങ്ങളായി…
Continue Reading