Tag archives for ചാമുണ്ഡി

പഞ്ചുരുളി

ശ്രീമഹാദേവന്റെ ഹോമകുണ്ഡത്തില്‍നിന്നുണ്ടായ എഴുവരിലൊരാളാണ് പഞ്ചുരുളിയമ്മ. കഠിനഭദ്രയാണ് ആ സര്‍വ്വേശ്വരി. മാന്ത്രികര്‍, പഞ്ചുരുളിയെ ഉപാസിക്കുന്നുണ്ട്. പന്നിമുഖിയമ്മയാണ് പഞ്ചുരുളി. സുഭനിശുംഭന്മാരോട് അംബിക യുദ്ധം ചെയ്യുമ്പോള്‍, ചാമുണ്ഡി, ബ്രാഹ്മി, വൈഷ്ണവി, കൗമാരി, വാരാഹി, മാഹേശ്വരി, ഇന്ദ്രാണി എന്നീ സപ്തമാതാക്കള്‍ സഹായത്തിനെത്തിയതായി ദേവി ഭാഗവതത്തിലും ദേവിമാഹാത്മ്യത്തിലും പറയാറുണ്ട്.…
Continue Reading

ചാമുണ്ഡി

ദേവാസുരയുദ്ധത്തില്‍ ചണ്ഡികയെ സഹായിക്കാന്‍ ഉണ്ടായ സപ്ത മാതാക്കളിലൊരാളാണ് ചണ്ഡി. ബ്രഹ്മാവില്‍ നിന്ന് വരബലം നേടിയ സുംഭനെന്നും നിസുംഭനെന്നുമുള്ള രണ്ട് അസുരവീരന്‍മാരുടെ സേവകരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അസുരനിഗ്രഹത്തിനുവേണ്ടി കാര്‍ത്ത്യായനി (ചണ്ഡകി)യുടെ ശരീരത്തില്‍ നിന്ന് ജനിച്ച കാളിയാണ് ചാമുണ്ഡി എന്നു വിശ്വസിക്കുന്നു. ഉത്തര കേരളത്തില്‍ ചാമുണ്ഡിയുടെ…
Continue Reading