Tag archives for ചേന

പുഴുക്കുനേര്‍ച്ച

ക്രിസ്ത്യന്‍പള്ളികളിലെ ഒരു നേര്‍ച്ചപ്പെരുന്നാള്‍. നെടുങ്കുന്നം പള്ളിയില്‍ പുഴുക്കുനേര്‍ച്ചയ്ക്ക് പ്രശസ്തിയുണ്ട്. തേങ്ങാക്കൊത്തച്ചന്‍ എന്ന പേരിലറിയപ്പെടുന്ന എബ്രഹാം ആണ് ഈ ഏര്‍പ്പാടു തുടങ്ങിയത്. ഗ്രാമവാസികള്‍ കൊണ്ടുവരുന്ന ചേമ്പ്, ചേന, കപ്പ തുടങ്ങിയ കാര്‍ഷികവിഭവങ്ങള്‍ പുഴുക്കാക്കിയതും പൊടിയരിക്കഞ്ഞിയും നല്‍കിവരുന്നു. ഇന്നും പെരുന്നാളിന് പുഴുക്കുണ്ടാക്കുന്നതില്‍ പഴയരീതിയില്‍ നിന്ന്…
Continue Reading

എരിശേ്ശരി

ഒരുതരം കറി. ചേന, കായ, കടലപ്പരിപ്പ് എന്നിവകൊണ്ട് ഉണ്ടാക്കും. ചക്ക, മത്തങ്ങ എന്നിവകൊണ്ടും എരിശേ്ശരി ഉണ്ടാക്കും. കുരുമുളകുപൊടിയാണ് എരിവിനു ചേര്‍ക്കുന്നത്.
Continue Reading

എട്ടങ്ങാടി

ആതിരവ്രതത്തില്‍ തയ്യാറാക്കുന്ന ഒരുതരം പുഴുക്ക്. ചേമ്പ്, ചേന, കാച്ചില്‍, കായ, തുവര തുടങ്ങിയവ കൊണ്ടാണ് ഈ നിവേദ്യസാധനം ഉണ്ടാക്കുന്നത്. എട്ടുസാധനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതിനാലാണ് ഈ പേര്.
Continue Reading