Tag archives for ടി ആർ രാജേഷ്

നോവല്‍

പണ്ടു പണ്ടു കുഴിയാനകളുടെ കാലത്ത്

പണ്ടു പണ്ടു കുഴിയാനകളുടെ കാലത്ത് ഡോ .രാധിക സി നായർ ടി ആർ രാജേഷ് അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പുള്ള കേരളത്തിലെ ഒരു ക്ലാസ്സുമുറിയും കളിമ്പങ്ങളും നേരമ്പോക്കുകളും അമ്മിണിക്കുട്ടിയുടെ കഥകളിൽ തെളിയുന്നു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവൽ.
Continue Reading
നോവല്‍

ഒരു ഗ്രാമത്തിന്റെ കഥ

ഒരു ഗ്രാമത്തിന്റെ കഥ കെ കെ പല്ലശ്ശന ടി ആർ രാജേഷ് പിറന്ന നാടിനെ അടുത്തറിയാൻ ശ്രമിച്ച ഒരുസംഘം കുട്ടികളുടെ യാത്രാനുഭവങ്ങളുടെ ഹൃദ്യമായ കഥാവിഷ്കാരം
Continue Reading
കഥ

കിടുകിടു കടുവ

കിടുകിടു കടുവ ഷിനോജ് രാജ് ടി ആർ രാജേഷ് കുഞ്ഞുകുട്ടികൾക്ക് വായിച്ചുകൊടുക്കാൻ പറ്റിയ കഥ. മനോഹരമായ ചിത്രീകരണമാണ് പുസ്തകത്തിന്റെ സവിശേഷത
Continue Reading
കഥ

ചിത്തിരനും സ്വർണമൽസ്യവും

ചിത്തിരനും സ്വർണമൽസ്യവും സിപ്പി പള്ളിപ്പുറം ടി ആർ രാജേഷ് കൊച്ചുകുട്ടികളുടെ ഇഷ്ടകഥാകാരനായ സിപ്പി പള്ളിപ്പുറത്തിന്റെ കഥാസമാഹാരം. കുട്ടികൾക്ക് അയത്നലളിതമായി വായിച്ചുപോകാൻ കഴിയുന്ന രചന
Continue Reading
കഥ

തൊടിയിലെ തെങ്ങ്

തൊടിയിലെ തെങ്ങ് അൻവർ അലി ടി ആർ രാജേഷ് ചെറിയ കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുള്ള സമ്മാനപ്പെട്ടി-വായിച്ചു വളരാം പുസ്തക പരമ്പര ഒന്നാം സഞ്ചികയിലെ ഒരു പുസ്തകം
Continue Reading
പുസ്തകങ്ങള്‍

പറക്കുന്ന പൂച്ച

പറക്കുന്ന പൂച്ച എ വിജയൻ ടി ആർ രാജേഷ് കുട്ടികളെ ഏറെ രസിപ്പിക്കുന്ന ആറു കഥകള്‍. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ഇവ.
Continue Reading