ഓണം കഴിഞ്ഞുവരുന്ന മകം ചീപോതിയെ പൂജിക്കുന്ന നാളാണ്. ഭവനവും മുറ്റവും ചാണകം മെഴുകി ശുദ്ധിവരുത്തുകയും മുറ്റത്ത് പൂക്കളിടുകയും ചെയ്യും. പുലരുന്നതിനു മുമ്പേ എഴുന്നേറ്റ് പടിഞ്ഞാറ്റയില്‍ വിളക്കുവയ്ക്കും. ഉത്തരകേരളത്തിലെ ചില സമുദായക്കാര്‍ക്കിടയില്‍ മകത്തിന് താള്, തവര എന്നിവ കറിവെച്ച് നാക്കിലയില്‍ വിളമ്പുന്ന പതിവുണ്ട്.…
Continue Reading