Tag archives for തീയാട്ടുണ്ണി

ഭാഷാജാലം 20– യജ്ഞത്തിനു കൊള്ളാത്ത അമേധ്യം, അമ്പലത്തിനു കൊള്ളുന്ന വാസി

അമേധ്യം എന്നാലെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊരു സംസ്‌കൃത വാക്കാണ്. അമേധ്യ എന്നതിന് ആദ്യമുണ്ടായ അര്‍ഥം യജ്ഞയോഗ്യമല്ലാത്തത്, യാഗത്തിന് കൊള്ളരുതാത്തത് എന്നാണ്. ബൃഹദാരണ്യകോപനിഷത്തില്‍ ഇങ്ങനെ പറയുന്നു: '' യശസ്സും വീര്യവുമായ പ്രാണങ്ങള്‍ ശരീരത്തില്‍നിന്ന് നിഷ്‌ക്രമിച്ചപ്പോള്‍ പ്രജാപതിയുടെ ആ ശരീരം വീങ്ങുവാന്‍ തുടങ്ങി. അമേധ്യമായിത്തീരുകയും ചെയ്തു.''…
Continue Reading

തീയാട്ടുണ്ണി

ഭദ്രകാളിത്തീയാട്ട് നടത്തുന്ന ഒരു അന്തരാള വിഭാഗം. പഴയ തിരുവിതാംകൂര്‍– കൊച്ചി പ്രദേശത്താണ് തീയാട്ടുണ്ണികള്‍ എറെയും. പരശുരാമനില്‍നിന്നും ഇടതുകൈ കൊണ്ട് പന്തം വാങ്ങിയതിനാല്‍ ബ്രാഹ്മണരില്‍നിന്നും വേര്‍തിരിച്ചു നിറുത്തപ്പെട്ട 'ഉണ്ണി'യെ ഉപനയനം, സമാവര്‍ത്തനം, വേളി എന്നിവ കഴിപ്പിച്ച് ക്ഷേത്രപരിസരത്തുതന്നെ മഠം കെട്ടി താമസിപ്പിക്കുകയും, എല്ലാ…
Continue Reading