Tag archives for ദ്രോണമ്പള്ളി

പയറ്റുമുറകള്‍

പഴയ ആയോധനമുറകള്‍. ചേകോന്മാരുടെ മുറകള്‍ പ്രാക്തന സമ്പ്രദായങ്ങാണ്. ദ്രോണമ്പള്ളി, ചങ്ങമ്പള്ളി, ഉഗ്രവര്‍മന്‍, തുരുത്തിയാടന്‍, കടത്തനാടന്‍ തുടങ്ങിയ പല മുറകളും പ്രശസ്തങ്ങളാണ്. പഴയ പയറ്റുമുറകളില്‍ മെയ്പ്പയറ്റും അങ്കപ്പയറ്റും പ്രധാനം.
Continue Reading

ഓണമ്പള്ളി സമ്പ്രദായം

കേരളത്തിലെ കളരിയഭ്യാസമുറകളില്‍ ഒന്ന്. 'ദ്രോണമ്പള്ളി' എന്ന പദമാണ് ഓണമ്പള്ളിയായത്. ഉടുപ്പിയില്‍ നിന്ന് അമ്പലപ്പുഴയില്‍ വന്നുചേര്‍ന്ന പോറ്റിയാണ് ഓണമ്പള്ളി. ആയുധവിദ്യയില്‍ ഗുരുസ്ഥാനമുള്ളതിനാല്‍ ഓണമ്പള്ളി നായ്ക്കര്‍ എന്ന പേരു ലഭിച്ചു. കുഞ്ചന്‍നമ്പ്യാരുടെ ഒരു ഗുരുവായിരുന്നു എന്നും വിശ്വാസമുണ്ട്.
Continue Reading