ഒരു മംഗളാചാരമാണ് 'നിറപറ' വയ്ക്കല്‍. പറയിലും ഇടങ്ങഴിയിലും നിറയെ നെല്ലും, നാഴിയില്‍ അരിയും വയ്ക്കും. തെങ്ങിന്‍പൂക്കുല പറയില്‍ കുത്തിവയ്ക്കാറുണ്ട്. കാവുകളിലും ഗൃഹങ്ങളിലും നടത്താറുള്ള പല അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പൂജകള്‍ക്കും നിറപറ പതിവുണ്ട്. 'പാന' തുടങ്ങിയവയ്ക്ക് നിറപറ ഒഴിച്ചുകൂടാത്തതാണ്. മധ്യകേരളത്തില്‍ 'പറയെടുപ്പ്' എന്നൊരു…
Continue Reading