കോലംതുളളലിലും പടേനിയിലും മറുതാക്കോലം തുള്ളാറുണ്ട്. തള്ളമറുത, പിള്ളമറുത, പച്ചമറുതാ, പാണ്ടിമറുത, കാലകേശിമറുത, പണ്ടാരമറുത, ഈശാന്തല്‍മറുത എന്നിങ്ങനെ മറുത പലവിധമുണ്ട്. ഓരോ മലകളാണ് ഈ ദേവതകളുടെ സദേവത എന്നും ചിലര്‍കരുതുന്നു. മറുതയെ ഒരു ദേവതയായി സങ്കല്‍പിക്കുന്നവരുണ്ട്. പടേണിയില്‍ മറുതാക്കോലം ഒറ്റപ്പാളയിലാണ് ചിത്രീകരിക്കുന്നത്.
Continue Reading