Tag archives for പത്താമുദയം

പത്താമുദയം

തുലാപ്പത്ത്. തുലാമാസത്തിലെ പത്തും പതിനൊന്നും തീയതികള്‍ കൃഷിക്കാരുടെ സുദിനമാണ്. ആ നാളുകളില്‍ സൂര്യോദയത്തിനു മുമ്പ് ദീപം കണികാണുകയും കന്നുകലികളെ ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യും. കന്നിവളക്കൊയ്ത്തു കഴിഞ്ഞ് രണ്ടാംവിള ആരംഭിക്കുന്നത് പത്താമുദയത്തോടുകൂടിയാണ്. പല നാടന്‍കാലകളുടേയും അരങ്ങേറ്റം നടക്കുന്നതും ആ സമയത്തുതന്നെയാണ്.…
Continue Reading

ആദിത്യപൂജ

സൂര്യനമസ്‌ക്കാരം. നിത്യേന സൂര്യനമസ്‌ക്കാരം ചെയ്യുന്നത് നല്ലതാണെന്ന് പലരും കരുതുന്നു. മേടം പത്തിന് (പത്താമുദയത്തില്‍) മണ്ഡലം കുറിച്ച് വിളക്കുവച്ച് ആദിത്യപൂജ നടത്തുന്ന പതിവുണ്ട്.
Continue Reading