കാളിയുടെ ആരാധനാക്രമങ്ങലിലൊന്ന്. ഭദ്രകാളിയെ പ്രീതിപ്പെടുത്താനുള്ള ഉല്‍സവമാണ് ഭരണിവേല. കൊടുങ്ങല്ലൂര്‍ ഭരണി പ്രശസ്തമാണ്. കാവുകളില്‍ മിക്കതിലും ഭരണിവേല പതിവുണ്ട്. പാട്ടുപാടുകയെന്നത് അതിന്റെ പ്രത്യേകതയാണ്. ചിലേടങ്ങളില്‍ കളവും കുറിക്കും. ഉത്തരകേരളത്തിലെ ചീറുമ്പക്കാവുകളില്‍ ഭരണിവേല പതിവുണ്ട്. ചീറുമ്പക്കളവും ചിത്രീകരിക്കും. ഈ ഭരണിപ്പാട്ടുകള്‍ ചീറുമ്പയുടെ കഥയാണ് ആഖ്യാനം…
Continue Reading