Tag archives for മുഷ്ടി

കല

കഥകളി മുദ്രകള്‍

കഥകളിയിലെ പ്രധാന 24 മുദ്രകളാണ് ചുവടെ. 1. പതാകം കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് മോതിരവിരല്‍ അകത്തോട്ട് പകുതി മടക്കിയാല്‍ പതാകം. 2. മുദ്രാഖ്യം ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയില്‍ വരത്തക്കവണ്ണം ചേര്‍ത്തു പിടിയ്ക്കുകയും, ബാക്കി മൂന്നുവിരലുകള്‍ നിവര്‍ത്തിപ്പിടിക്കുകയും ചെയ്താല്‍ മുദ്രാഖ്യമുദ്ര. 3.…
Continue Reading

പന്തയക്കളി

പന്തയം വെച്ചുകൊണ്ടുള്ള പല ക്രീഡകളും പ്രാചീനകാലം തൊട്ടേ നിലവിലുണ്ടായിരുന്നു. ദ്യൂതം ഒരു പന്തയക്കളിായണ്. ഇതിഹാസ പുരാണാദികളില്‍ പന്തയങ്ങളും ബലപരീക്ഷണങ്ങളും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. പന്തയം പറഞ്ഞുകൊണ്ട് ചൂതുകളിക്കുന്നതിനെപ്പറ്റി വടക്കന്‍ പാട്ടുകളില്‍ ആഖ്യാനം ചെയ്തുകാണാം. ക്ഷുല്‍മകം, മുഷ്ടി തുങ്ങിയവ പന്തയക്കളികളായി പരിഗണിക്കാം. പന്തയക്കളികളില്‍ ഏര്‍പ്പെട്ടാല്‍ ചിലപ്പോള്‍…
Continue Reading