Tag archives for ashtamirohini

ഉറിയടിക്കളി

ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി തുടങ്ങിയ ഉല്‍സവ വേളകളില്‍ നടത്താറുള്ള വിനോദം. ഒരു കുടത്തില്‍ പാലു നിറച്ച് വായ പൊതിഞ്ഞുകെട്ടി ഒരു മരക്കൊമ്പില്‍ തൂക്കിയിടും. കുടം ഇഷ്ടാനുസരണം താഴ്ത്തുവാനും ഉയര്‍ത്തുവാനും കഴിയുമാറ് കയറിന്റെ മറുതല ഒരു കപ്പിയിലൂടെയിട്ട് ഒരാള്‍ പിടിച്ചിരിക്കും. ശ്രീകൃഷ്ണനെന്ന സങ്കല്‍പത്തില്‍ ഒരാള്‍…
Continue Reading

ഒരിക്കല്‍

ഒരിക്കലൂണ്. ഒരു നേരം മാത്രം ഭക്ഷണംകഴിച്ചുള്ള വ്രതാനുഷ്ഠാനം. തിരുവോണം, ഷഷ്ഠി, കറുത്തവാവ്, അഷ്ടമി രോഹിണി തുടങ്ങിയ പുണ്യദിനങ്ങളിലാണ് ഒരിക്കലുണ്ണാറുള്ളത്.
Continue Reading

അഷ്ടമിരോഹിണി

ശ്രീകൃഷ്ണജയന്തി. കൃഷ്ണാഷ്ടമി. ശ്രാവണമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളിലാണ് കൃഷ്ണന്റെ ജനനം. ജന്മാഷ്ടമി, ഗോകുലാഷ്ടമി എന്നിങ്ങനെയും പേരുകളുണ്ട്. ഇന്ത്യയിലെ ദേശീയ ആഘോഷങ്ങളില്‍ ഒന്ന്.
Continue Reading