Tag archives for chekon

ചോവന്‍

തീയസമുദായവുമായി വര്‍ഗ്ഗബന്ധമുള്ള ഒരു ജനവിഭാഗം. 'ചേകോന്‍' എന്ന പദമാണ് ചോവന്‍ എന്നായതെന്ന് ഒരു പക്ഷമുണ്ട്. അല്ല ചേവുകന്‍ (ശേവുകന്‍) ആണ് ചോവന്‍ ആയതെന്ന് മറുപക്ഷം.
Continue Reading

ചേകോന്‍മാര്‍

അങ്കംവെട്ടും പയറ്റും കുലത്തൊഴിലാക്കിയ കുടുംബക്കാര്‍. പരസ്പരകലഹവും അങ്കംവെട്ടും നിലനിന്നിരുന്ന നാടുവാഴിത്ത വ്യവസ്ഥിതിയിലാണിത്. ഈഴവരാണ് ചേകോന്‍മാര്‍ എന്നു കരുതുന്നു. വടക്കന്‍പാട്ടുകളിലാണ് ചേകോന്‍മാര്‍ കൂടുതലും. ചേകോന്‍ കുടുംബം അനേകമുണ്ടെങ്കിലും പുത്തൂരം വീട്ടുകാര്‍ അവരില്‍ പ്രമാണികളായിരുന്നു എന്ന് കാണാം.  
Continue Reading