പണിയര്‍, കളനാടികള്‍, അടിയാന്മാര്‍, കുണ്ടുവടിയന്മാര്‍ തുടങ്ങിയ ആദിമവര്‍ഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങ്. പണിയന്മാരുടെ ദൈവം കാണല്‍ ഒരു അനുഷ്ഠാനനൃത്തമാണ്. മരച്ചുവടുകളിലുള്ള ദൈവസങ്കേതങ്ങളില്‍ വച്ച് അവര്‍ ദേവതാദര്‍ശനം നടത്തുന്നു. വെളിച്ചപ്പാട് തുള്ളുന്നതുപോലെയാണ് അതിന്റെ സമ്പ്രദായം. ചുവന്ന പട്ടുടുക്കും, കാലുകളില്‍ ചിലമ്പണിയും, മുഖത്തും ശരീരത്തിലും അരിമാവ്,…
Continue Reading