Tag archives for durdevada

ഈതിബാധകള്‍

cനാട്ടിലുണ്ടാകുന്ന കഷ്ടത, ദാരിദ്ര്യം, രോഗം തുടങ്ങിയ ആപത്തുകള്‍. അതിവൃഷ്ടി, അനാവൃഷ്ടി, ശലഭങ്ങള്‍, എലികള്‍, കിളികള്‍, ശത്രുസൈന്യം തുടങ്ങിയവയാല്‍ നാശം. ഈതിബാധകളും പകര്‍ച്ചവ്യാധികളും ദാരിദ്ര്യവും ഉണ്ടാക്കുന്നത് ചില ദുര്‍ദേവതകളാണെന്നായിരുന്നു പ്രാചീന വിശ്വാസം.
Continue Reading

അന്തിയുഴിച്ചില്‍

മാന്ത്രികമായ ചെറിയൊരു ചടങ്ങ്. ദ്യഷ്ടിദോഷം (കണ്ണേറ്), നാവേറ്, ദുര്‍ദേവതകളുടെ ബാധ തുടങ്ങിയവ ചെറിയ കുട്ടികള്‍ക്ക് ഉണ്ടെന്നു തോന്നുന്ന സന്ദര്‍ഭത്തില്‍ വീട്ടില്‍ വൈകിട്ട് നടത്തുന്ന ആചാരമാണ് ഉഴിഞ്ഞുകളയല്‍.
Continue Reading