Tag archives for kiratham

കുട്ടിക്കുഞ്ഞു തങ്കച്ചി

കുട്ടിക്കുഞ്ഞു തങ്കച്ചി ജനനം: 1820 ല്‍ പിതാവ്: ഇരയിമ്മന്‍ തമ്പി ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരുന്നു. ഏഴാമത്തെ വയസ്സില്‍ എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും…
Continue Reading

താളമാലിക

അനേകം താളങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിക്കുന്നതാണ് താളമാലിക. ഭാഷാഗാനങ്ങളില്‍ ഇത് ദുര്‍ലഭമായേ കാണാറുള്ളു,കുഞ്ചന്‍നമ്പ്യാര്‍ കിരാതം ഓട്ടന്‍തുള്ളലില്‍ ലക്ഷ്മി, കുംഭം,മര്‍മം, കുണ്ടനാച്ചി, ചമ്പ, പഞ്ചാരി,അടന്ത എന്നീ കേരളീയ താളങ്ങള്‍ (സപ്തതാളങ്ങള്‍) താളമാലികപോലെ പ്രയോഗിച്ച് പാട്ട് രചിച്ചിരിക്കുന്നു.
Continue Reading