Tag archives for kolamthullal

പക്ഷിക്കോലം

കോലംതുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു കോലം. കുരുത്തോലകൊണ്ടുള്ള ചിറകുകളും പാളകൊണ്ടുള്ള ചുണ്ടുകളുമാണ് ഈ വേഷത്തിന്. കംസന്‍ ശ്രീകൃഷ്ണനെ കൊല്ലുവാന്‍ മായയായി പക്ഷിയെ അയച്ചുവെന്ന സങ്കല്പത്തിലുള്ളതാണ് പക്ഷിക്കോലം. രടയണിയിലും പക്ഷിക്കോലം പതിവുണ്ട്. പക്ഷിക്കോലം എന്ന ദേവതയ്ക്ക് പുള്ളുപീഡയില്‍ നിന്ന് ശിശുക്കളെ രക്ഷിക്കുകയെന്ന ധര്‍മ്മമുണ്ടത്രെ.…
Continue Reading

തുള്ളല്‍വായ്ത്താരി

പാട്ടിനും കൊട്ടിനുമെന്നപോലെ തുള്ളി(നൃത്ത)ലിനും വായ്ത്താരി പ്രയോഗം കാണാം. പടയണി,കോലംതുള്ളല്‍ തുടങ്ങിയവയില്‍ അത്തരം വായ്ത്താരികളുണ്ട്.  
Continue Reading