ഉത്തരീയം

  AkÆj¢´¡u Dd©i¡L¢´¤¼ Hj¤ ©hvlo®±Y«. h¤T¢©i×®, J¥T¢i¡¶«, J¦n®Xc¡¶«, Aà¸uJ¥·®, JZJq¢ Y¤T¹¢ili¢v D·j£i« J¡X¡«. O¤l¼ d¶¤¨J¡©Ù¡ c£k·¤X¢¨J¡©Ù¡, ¨lq¤·h¡×®¨J¡©Ù¡ D·j£i« ¨J¶¤«. Ac¤n®U¡cJt½¹w, l¢©mnd¥QJw, Y¡±É¢J Jt½¹w F¼¢li®´® ©l¨s D·j£ih¡X®. ¨lq¢µ¸¡T®, ©J¡hj« Y¤T¹¢i¡v Jr¤·¢v…
Continue Reading

അരമണി

അനുഷ്ഠാനപരമായ പല നര്‍ത്തനങ്ങള്‍ക്കും അരയില്‍ ചെറിയ തരം മണികള്‍ കെട്ടാറുണ്ട്. കോമരം, വെളിച്ചപ്പാട്, ആയത്താന്‍ എന്നിവരുടെ ഉറഞ്ഞുതുള്ളലില്‍ അരമണികള്‍ കെട്ടും.  
Continue Reading

അഗ്‌നിനൃത്തം

കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍…
Continue Reading