Tag archives for pula

പുല

മരിച്ചാലും ജനിച്ചാലും ആചരിക്കാറുള്ള അശുദ്ധി. ജനിച്ച പുലയെക്കാള്‍ മരിച്ച പുലയ്ക്കു കൂടുതല്‍ അശുദ്ധിയുണ്ട്. പുലയുള്ളവരെ സ്പര്‍ശിക്കുന്നവര്‍ക്കും അവര്‍ തൊടുന്ന വസ്തുക്കള്‍ക്കും അശുദ്ധിയുണ്ട്. പിന്നെ, ശുദ്ധമാകണമെങ്കില്‍ പുണ്യാഹം കുടയണം. പുലക്കാര്‍ക്ക് കുളം തൊടാമെങ്കിലും, കിണറ് തൊടാന്‍ പാടില്ല. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ഈ അശുദ്ധിക്ക്…
Continue Reading

ആശൗചം

സ്ത്രീകള്‍ക്കാണ് പണ്ട് കൂടുതലും ആശൗചം എന്ന ശുദ്ധികര്‍മം കൂടുതലും നിശ്ചയിച്ചിരുന്നത്. ജനനമരണാദികള്‍ കൊണ്ട് പൊതുവേയും തീണ്ടാരി, പ്രസവം എന്നിവകൊണ്ട് സ്ത്രീകള്‍ക്ക് ആശൗചമുണ്ട്. പുലയ്ക്ക് വാലായ്മയെക്കാള്‍ അശുദ്ധിയുണ്ട്. ആശൗചകാലത്ത് ക്ഷേത്രത്തിലോ കാവിലോ പോകരുത്. ആശൗചം നീങ്ങാന്‍ മാറ്റടുത്തുകുളി (മണ്ണാത്തിമാറ്റ്) യും പുണ്യാഹവും വേണമായിരുന്നു.
Continue Reading