Tag archives for theyyattam

തെയ്യംകൂടല്‍

തെയ്യാട്ടം നടത്തുന്ന കാവിലോ, തറവാട്ടിലോ കോലക്കാരന്‍ തലേദിവസം വന്ന് പടഹാദിയായി ചടങ്ങുകള്‍ ആരംഭിക്കും. ഇതിന് 'തെയ്യംകൂടല്‍'എന്നാണ് പറയുക. തെയ്യം കൂടിയാല്‍ നാട്ടുകാര്‍ വീട് വൃത്തിയാക്കി വിളക്കു വയ്ക്കും.
Continue Reading

അലര്‍ച്ച

കലാപ്രകടനങ്ങളിലും മറ്റും വേഷങ്ങളോ, കോലങ്ങളോ പുറപ്പെടുവിക്കുന്ന പ്രത്യേകതരത്തിലുള്ള ശബ്ദം. കൂടിയാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, തെയ്യാട്ടം, തിറയാട്ടം, തുടങ്ങിയ നാടന്‍കലകളിലും അനുഷ്ഠാന നിര്‍വ്വഹണങ്ങളിലും അലര്‍ച്ചകളും അട്ടഹാസങ്ങളും കേള്‍ക്കാം.  
Continue Reading