Tag archives for umma

ഉമ്മ

'അമ്മ'എന്ന അര്‍ത്ഥത്തില്‍ പ്രായോഗിക്കുന്ന അറബിപദം. ഉമ്മാറ എന്ന് ഈ വചനം. 'അമ്മാറും ഉമ്മാറും' എന്ന് മൊഴിയുണ്ട്. അമ്മാറ് അന്തര്‍ജനങ്ങളും ഉമ്മാറ് മാപ്പിള സ്ത്രീകളും.
Continue Reading

അലിക്കത്ത്

ഉമ്മ (മാപ്പിളസ്ത്രീ) മാര്‍ മേല്‍ക്കാതില്‍ ധരിക്കുന്ന ഒരു സ്വര്‍ണാഭരണം. കീഴ്ക്കാതിലെ 'കൂട്'എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിലും ഏഴോ, ഒമ്പതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും.
Continue Reading