മരക്കലത്തമ്മ
ശ്രീശൂലകുഠാരിയമ്മ. ചെറുകുന്നിനു സമീപപ്രദേശങ്ങളിലുള്ള ചില കാവുകളിലും സ്ഥാനങ്ങളിലും മരക്കലത്തമ്മയെ ആരാധിക്കുന്നുണ്ട്. വണ്ണാന്‍മാര്‍ ആ ദേവതയുടെ തെയ്യക്കോലം കെട്ടിയാടുകയും പതിവുണ്ട്.
പുള്ളേറ് നീക്ക്
പക്ഷിപീഡ നീക്കല്‍. പുള്ളുവര്‍, മലയര്‍, വണ്ണാന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മാന്ത്രികന്മാരാണ് പുള്ളേറ് ദോഷം നീക്കുവാനുള്ള മാന്ത്രികബലിക്രിയകള്‍ ചെയ്യുന്നത്. പുള്ളേറ് നീക്കുവാന്‍ പുള്ളുവര്‍ക്ക് ഓലവായന എന്ന ചടങ്ങുണ്ട്. പുള്ളേറ് നീക്കുവാന്‍ മലയര്‍ ശ്രീകൃഷ്ണസ്തുതി തുടങ്ങിയ പാട്ടുകള്‍ പാടും.

തൂവക്കാരന്‍
രോഗദേവതകളിലൊന്ന്. വണ്ണാന്‍മാര്‍ തൂവക്കാരന്റെ തെയ്യം കെട്ടിയാടാറുണ്ട്. ഈ പുരുഷദേവതയെക്കൂടാതെ തൂവക്കാളി എന്ന സ്ത്രീദേവതയുമുണ്ട്.
ആലിത്തെയ്യം
lk¢i h¡±É¢Jc¡i¢j¤¼ Bk¢F¼ h¡¸¢q hjX¡cÉj« Hj¤ ¨Yàh¡i¢ h¡s¢¨i¼¡X® l¢m§¡o«. lXå¡uh¡j¡X® Cª ©J¡k« ¨J¶¤¼Y®. J¤Øqi¢¨k Hj¤ c¡it o®±Y£¨i lm·¡´¡u ±mh¢µ©¸¡w Alw J¤·¤l¢q´¢¨us ©J¡k¤¨J¡Ù® ¨cÕ¢vJ¤·¢i¡X® Bk¢i¤¨T Aɬh¤Ù¡i¨Y¼¡X® d¤j¡l¦·«.

അഞ്ചുപുള്ളി
ഉത്തരകേരളത്തിലെ വണ്ണാന്മാര് ചില തെയ്യങ്ങള്‍ക്ക് മുഖത്തെഴുതുന്ന രീതി. ആകൃതിയെയാണ് ഇതു സൂചിപ്പിക്കുന്നത്.