Keralaliterature.com

തെറ്റും ശരിയും (ഉ, ഊ, ഋ)

ഉച്ചഭാഷണിഉച്ചഭാഷിണി
ഉച്ചഭ്രാന്ത്ഉച്ചബ്ഭ്രാന്ത്
ഉച്ചസ്തലിഉച്ചസ്ഥലി
ഉച്ചസ്തന്‍ഉച്ചസ്ഥന്‍ (സൂര്യന്‍)
ഉച്ചിഷ്ഠംഉച്ചിഷ്ടം
ഉച്ചൈസ്ഥരംഉച്ചൈസ്തരം
ഉച്ഛൃംഘലന്‍ഉച്ഛൃംഖലന്‍
ഉഛ്വാസംഉച്ഛ്വാസം
ഉജ്വലംഉജ്ജ്വലം
ഉഞ്ചവൃത്തിഉഞ്ഛവൃത്തി
ഉടപ്പുറപ്പ്ഉടപ്പിറപ്പ്
ഉടമത്വംഉടമത്തം
ഉടമസ്തന്‍ഉടമസ്ഥന്‍
ഉണ്ടങ്കില്‍ഉണ്ടെങ്കില്‍
ഉണ്ടന്ന്ഉണ്ടെന്ന്
ഉണ്ണികൃഷ്ണന്‍ഉണ്ണിക്കൃഷ്ണന്‍
ഉണ്ണിത്വംഉണ്ണിത്തം
ഉണ്ണുനീലീസന്ദേശംഉണ്ണുനീലിസന്ദേശം
ഉത്കടേശ്ചഉത്കടേച്ഛ, ഉല്‍ക്കടേച്ഛ
ഉത്ഗതംഉദ്ഗതം
ഉത്ഗമംഉദ്ഗമം
ഉത്ഗ്രഥനംഉദ്ഗ്രഥനം
ഉത്‌ബോധനംഉദ്‌ബോധനം
ഉത്ഘാടനംഉദ്ഘാടനം
ഉത്തരഇന്ത്യഉത്തരേന്ത്യ
ഉത്തരവാദിത്തംഉത്തരവാദിത്വം
ഉത്തരവാദിത്തപ്പെട്ടഉത്തരവാദപ്പെട്ട
ഉത്സവക്കാലംഉത്സവകാലം
ഉദയക്കാലംഉദയകാലം
ഉദാരവത്കരിക്കുകഉദാരീകരിക്കുക
ഉദ്ദണ്ണന്‍ഉദ്ദണ്ഡന്‍
ഉദ്ദേശംഉദ്ദേശ്യം
ഉദ്ദിഷ്ഠമായഉദ്ദിഷ്ടമായ
ഉപഗ്രഹം (അര്‍ത്ഥവ്യത്യാസം)ഉപഗൃഹം (അര്‍ത്ഥവ്യത്യാസം)
ഉപദേഷ്ഠാവ്ഉപദേഷ്ടാവ്
ഉപധാനംഉപദാനം
ഉപഭോക്തവസ്തുക്കള്‍ഉപഭോക്തൃവസ്തുക്കള്‍
ഉപലബ്ദിഉപലബ്ധി
ഉപായമാര്‍ഗ്ഗംഉപായം, മാര്‍ഗ്ഗം
ഉപയോക്താവ്ഉപഭോക്താവ്
ഉപോത്ഘാതംഉപോദ്ഘാതം
ഉപോത്ബലകംഉപോദ്ബലകം
ഉപ്പില്ലാസംസാരംഉപ്പില്ലാസ്സംസാരം
(രുചിക്കാത്ത വാക്ക്)
ഉയര്‍ത്തെഴുന്നേല്‍പ്ഉയിര്‍ത്തെഴുന്നേല്പ്
ഉരക്കല്ല്ഉരകല്ല്
ഉലൂകലംഉലൂഖലം (ഉരല്‍)
ഉല്ക്കടംഉല്‍ക്കടം, ഉത്കടം
ഉല്കണ്ഠ, ഉല്ക്കണ്ഠഉത്കണ്ഠ, ഉത്ക്കണ്ഠ
ഉല്ക്കര്‍ഷംഉല്‍ക്കര്‍ഷം, ഉത്കര്‍ഷം
ഉല്പത്തിഉത്പത്തി, ഉല്‍പത്തി
ഉല്പന്നംഉത്പന്നം, ഉല്‍പന്നം
ഉല്പാദനംഉത്പാദനം, ഉല്‍പാദനം
ഉശ്ചിഷ്ഠംഉച്ഛിഷ്ടം
ഉഷസന്ധ്യഉഷസ്സന്ധ്യ,ഉഷ:സന്ധ്യ
ഉഷ്ണമേഘലഉഷ്ണമേഖല
ഉള്‍കണ്ണ്ഉള്‍ക്കണ്ണ്
ഉള്‍കനംഉള്‍ക്കനം
ഉള്‍കരുത്ത്ഉള്‍ക്കരുത്ത്
ഉള്‍കടല്‍ഉള്‍ക്കടല്‍
ഉള്‍കള്ളിഉള്‍ക്കള്ളി
ഉള്‍കാഴ്ചഉള്‍ക്കാഴ്ച (അന്തര്‍ദൃഷ്ടി)
ഉള്‍താപംഉള്‍ത്താപം
ഉള്‍പിരിവ്ഉള്‍പ്പിരിവ്
ഉള്‍പൊരുള്‍ഉള്‍പ്പൊരുള്‍
ഉള്‍പ്രേക്ഷഉത്‌പ്രേക്ഷ
ഊരാമ്മ, ഊരായ്മഊരാണ്മ
ഊര്‍ജ്വസ്വലന്‍ഊര്‍ജ്ജസ്വലന്‍
ഊക്ഷ്മാവ്ഊഷ്മാവ്
ഊര്‍ദ്ധശ്വാസംഊര്‍ദ്ധ്വശ്വാസം ( മരണവായു)
ഋണീകന്‍ഋണികന്‍ (കടം കൊണ്ടവന്‍)
Exit mobile version