Keralaliterature.com

തെറ്റും ശരിയും (തവര്‍ഗം)

തടസംതടസ്സം
തണ്ടുതപ്പിത്വംതണ്ടുതപ്പിത്തം
തണ്ണീര്‍പന്തല്‍തണ്ണീര്‍പ്പന്തല്‍
തണ്ണിതണ്ണീര്‍ (തണുത്ത നീര്‍)
തത്വംതത്ത്വം
തത്വമസിതത്ത്വമസി
തദനുസ്സാരംതദനുസാരം
തദാഗതന്‍തഥാഗതന്‍
തന്നത്താനേതന്നെത്താന്‍ (തന്നെ+താന്‍)
തപസ്തപസ്സ്
തരികതരുക
തരുണിമണിതരുണീമണി
തര്‍ജ്ജിമതര്‍ജ്ജമ, തര്‍ജമ
തല്‍പംതല്പം
തല്പരകക്ഷിതത്പരക്ഷി, തല്‍പരകക്ഷി
തവില്‍തകില്‍
തറവാടിത്വംതറവാടിത്തം
താത്വീകതാത്ത്വിക
താന്തോന്നിത്വംതാന്തോന്നിത്തം
താനെതാനേ
താപസ്വിതപസ്വി
താപസ്സന്‍താപസന്‍
താരള്യതതാരള്യം
തായ്തടിതായ്ത്തടി
താരാഗൃഹങ്ങള്‍താരാഗ്രഹങ്ങള്‍
താരുണ്യതതാരുണ്യം
താലവൃന്ദംതാലവൃന്തം
താല്പര്യംതാത്പര്യം, താല്‍പര്യം
താഴത്തോട്ട്താഴോട്ട്
തിധിതിഥി
തിമരംതിമിരം
തിമിംഗലംതിമിംഗിലം
തിരസ്‌കരിണിതിരസ്‌കരണി
തിരികെതിരിയേ
തിരുന്നാള്‍തിരുനാള്‍
തിരുശേഷിപ്പ്തിരുശ്ശേഷിപ്പ്
തിലതണ്ടുലന്യായംതിലതണ്ഡുലന്യായം
തീപിടുത്തംതീപിടിത്തം
തീയ്യതിതിയ്യതി, തീയതി
തീഷ്ണംതീക്ഷ്ണം
തീറ്റിപ്പിക്കുകതീറ്റുക
തുഛംതുച്ഛം
തുടരെതുടരെതുടരത്തുടരെ
തുണ്ടം = കഷണംതുണ്ഡം =മുഖം
തുലാസ്തുലാസ്സ്
തുറസ്തുറസ്സ്
തൂലികനാമംതൂലികാനാമം
തൃശങ്കുത്രിശങ്കു
തെമ്മാടിത്വംതെമ്മാടിത്തം
തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ്
തെരയുകതിരയുക
തെര്യപ്പെടുത്തുകതെരിയപ്പെടുത്തുക
തെളക്കംതിളക്കം
തേജസ്തേജസ്സ്
തൊഴിയ്ക്കുകതൊഴിക്കുക
തൊഴിലധിഷ്ടിതംതൊഴിലധിഷ്ഠിതം
തൊഴീല്‍തൊഴല്‍
തോട്ടകൃഷിതോട്ടക്കൃഷി
തോന്ന്യാസംതോന്നിയവാസം
തോല്‍ക്കുകതോല്ക്കുക
തൗര്യത്രീകംതൗര്യത്രികം
ത്രാണനംത്രാണം
ത്രിജ്ജടത്രിജഡ
ത്രിതീയതൃതീയ
ത്രിത്ത്വംത്രിത്വം
ത്രിപദംത്രിപഥം
ത്രിപലത്രിഫല
ത്വക്‌രോഗംത്വഗ്‌രോഗം
ത്വരിതപ്പെടുത്തുകത്വരപ്പെടുത്തുക
ദക്ഷണദക്ഷിണ
ദണ്ണംദണ്ഡം
ദര്‍ധുരംദര്‍ദ്ദുരം (തവള)
ദര്‍ഭകന്‍ദര്‍പ്പകന്‍
ദാക്ഷണ്യംദാക്ഷിണ്യം
ദാരുണ്യതദാരുണ്യം
ദാര്‍ഢ്യതദാര്‍ഢ്യം
ദാര്‍ശിനികതദാര്‍ശനികത
ദിക്ദര്‍ശനംദിഗ്ദര്‍ശനം
ദിക്ഭ്രമംദിഗ്ഭ്രമം
ദിക്മുഖംദിങ്മുഖം
ദിത്വംദ്വിത്വം
ദിനപ്പത്രംദിനപത്രം
ദിനസരിദിനചര്യ
ദിവസ്സേനദിവസേന
ദിഷ്ടാന്തംദൃഷ്ടാന്തം
ദീപയഷ്ഠിദീപയഷ്ടി (തീവെട്ടി)
പൃഷ്ടംപൃഷ്ഠം
ദുഗ്ദംദുഗ്ദ്ധം
ദുന്തുഭിദുന്ദുഭി
ദുരുപദിഷ്ഠംദുരുപദിഷ്ടം
ദുര്‍ഗ്രാഹ്യംദുര്‍ഗ്രഹം
ദുര്‍ചിന്തദുശ്ചിന്ത
ദുര്‍ച്ചെലവ്ദുശ്ചെലവ്
ദുര്‍ഭിക്ഷതദുര്‍ഭിക്ഷം
ദുര്‍മ്മേദസ്ദുര്‍മ്മേദസ്സ്
ദുശ്ശീലക്കേട്ദുശ്ശീലം
ദുഷ്പ്രവര്‍ത്തിദുഷ്പ്രവൃത്തി
ദുസ്വപ്‌നംദു:സ്വപ്നം, ദുസ്സ്വപ്നം
ദുസ്ഥരംദുസ്തരം
ദുസ്സാധ്യംദുസ്സാധം
ദൂരെക്കാഴ്ചദൂരക്കാഴ്ച
ദൃഷ്ടാവ്ദ്രഷ്ടാവ് (കാണുന്നവന്‍)
ദേശീയഐക്യംദേശീയൈക്യം
ദൈന്യതദൈന്യം
ദൈവീകംദൈവികം
ദൗര്‍ബ്ബല്യതദൗര്‍ബ്ബല്യം
ദൗര്‍ലഭ്യതദൗര്‍ലഭ്യം
ദ്രൗപതിദ്രൗപദി
ദ്വന്ദയുദ്ധംദ്വന്ദ്വയുദ്ധം
ദ്വിഭാര്യാത്വംദ്വിഭാര്യത്വം
ധന:സ്ഥിതിധനസ്ഥിതി
ധനാഡ്യന്‍ധനാഢ്യന്‍
ധര്‍മ്മതത്വംധര്‍മ്മതത്ത്വം
ധര്‍മ്മദാരംധര്‍മ്മദാരങ്ങള്‍
ധാതുപുഷ്ഠിധാതുപുഷ്ടി
ധാര്‍ഷ്ട്യതധാര്‍ഷ്ട്യം
ധാവള്യതധാവള്യം
ധീരോധാത്തന്‍ധീരോദാത്തന്‍
ധുരന്തരന്‍ധുരന്ധരന്‍
ധൂമഹേതുധൂമകേതു
ധൂളിപ്പൊടിധൂളി (
ധൃതഗതിദ്രുതഗതി
ധ്വജപ്രതിഷ്ടധ്വജപ്രതിഷ്ഠ
Exit mobile version