രക്തരൂക്ഷിതം | രക്തരൂഷിതം |
രക്ഷകര്‍ത്താവ് | രക്ഷാകര്‍ത്താവ് |
രക്ഷസ് | രക്ഷസ്സ് |
രംഗപീഡം | രംഗപീഠം |
രജസ് | രജസ്സ് |
രതിക്രീഢ | രതിക്രീഡ |
രത്നഖജിതം | രത്നഖചിതം |
രമണീയകം | രാമണീയകം |
രഹസല്ലാപം | രഹസ്സല്ലാപം |
രാപകല്‍ | രാപ്പകല്‍ |
രാമണീയകത | രാമണീയകം |
രാഷ്ട്രീയപരം | രാഷ്ട്രപരം, രാഷ്ട്രീയം |
രാസക്രീഢ | രാസക്രീഡ |
രുഗ്മിണി | രുക്മിണി |
രുദിരം | രുധിരം |
രൂഡമൂലമായ | രൂഢമൂലമായ |
രൂപലാവണ്യത | രൂപലാവണ്യം |
രൂപീകരിക്കുക | രൂപവല്‍ക്കരിക്കുക |
രേതസ് | രേതസ്സ് |
രോഗഗ്രസ്ഥന്‍ | രോഗഗ്രസ്തന്‍ |
രോദനം (കരച്ചില്) | രോധനം (തടവ്) |
രോഹണി | രോഹിണി |