| ലക്ഷ്യവേധി | ലക്ഷ്യവേദി |
| ലഭ്യം | ലബ്ധം |
| ലമ്പടത്തം | ലമ്പടത്വം |
| ലംഭോദരന് | ലംബോദരന് |
| ലവലേശ്ശം | ലവലേശം |
| ലാക്ഷണീകം | ലാക്ഷണികം |
| ലാപം | ലാഭം |
| ലാഭകച്ചവടം | ലാഭക്കച്ചവടം |
| ലാഞ്ചനം | ലാഞ്ഛനം (അടയാളം) |
| ലാവണ്യത | ലാവണ്യം |
| ലാളിത്യത | ലാളിത്യം |
| ലുബ്ദന് | ലുബ്ധന് (പിശുക്കന്) |
| ലൈംഗീകം | ലൈംഗികം |
| ലൈംഗികത | ലൈംഗികം |
| ലോകതത്വം | ലോകതത്ത്വം |
| ലോകത്രയങ്ങള് | ലോകത്രയം |
| ലോകശില്പി | ലോകശില്പി |
| ലോപം | ലോഭം |
| ലോഹ്യം | ലോക്യം |
| ലൗകീകം | ലൗകികം |