Keralaliterature.com

പരിണാമം

പരിണാമം(നോവല്‍)

എം.പി.നാരായണപിള്ള

എം.പി.നാരായണപിള്ള രചിച്ച ആദ്യ നോവലാണ് പരിണാമം. നായയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി എഴുതിയ ആദ്യ മലയാളനോവല്‍. 1991ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ഈ കൃതി തെരഞ്ഞെടുത്തെങ്കിലും ഗ്രന്ഥകര്‍ത്താവ് പുരസ്‌കാരം സ്വീകരിച്ചില്ല. ഇത് വിവാദമായി. അതുമായി ബന്ധപ്പെട്ടാണ് സുകുമാര്‍ അഴിക്കോട് വിശിഷ്ടാംഗത്വം തിരികെ കൊടുത്തത്.

Exit mobile version