Keralaliterature.com

ജി ശങ്കരക്കുറുപ്പ്

ജി ശങ്കരക്കുറുപ്പ്

ആര്യാട് സനല്‍കുമാര്‍
സചീന്ദ്രന്‍ കാറഡ്ക്ക, കെ സതീഷ്

 

പ്രഥമ ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാകവി. പ്രകൃതിഗായകനായി കാവ്യലോകത്തേക്ക് കടന്നുവന്ന ജി. പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍തേടിയ തീര്‍ഥാടകനായലഞ്ഞ്, സ്വതന്ത്രവും സമത്വസുന്ദരവുമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്കായി സ്വന്തം ഹൃദയമാകുന്ന ഉടുക്കുകൊട്ടിപ്പാടിയ സ്‌നേഹഗായകനായി മാറി.

 

Exit mobile version