മഹാഭാരതം
സുഗതകുമാരി
ഗോപു പട്ടിത്തറ
മഹത്വംകൊണ്ടും ഗുരുത്വംകൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ
ആഖ്യാനങ്ങളുടെയും എണ്ണമറ്റ വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണമായ സംഭവപരമ്പരകളുടെയും
സംഗമസ്ഥാനമാണത്. വിരുദ്ധസ്വഭാവക്കാരായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റംകൊണ്ട്
നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠമായ മഹാഭാരതം കുട്ടികള്‍ക്കായി ഗദ്യരൂപത്തില്‍.