Keralaliterature.com

മലയാള ക്രിയകള്‍

മലയാളക്രിയകളുടെ പട്ടികയാണ് ഇനിക്കൊടുക്കുന്നത്. ദ്രാവിഡ ഭാഷകളിലെ പ്രകൃതിയില്‍നിന്ന് പൊന്തിവന്നിട്ടുള്ളതാണ് മലയാളത്തിന്റെ മാത്രമായ

ക്രിയാരൂപങ്ങള്‍. അതില്‍ത്തന്നെ പലതും പഴഞ്ചനായി, ഉപയോഗത്തില്‍ ഇല്ലാതായി. അവ ഒഴിവാക്കി ഇന്നും പ്രചാരത്തിലുള്ളതാണ് മൂന്നു കാലങ്ങളിലായി

(വര്‍ത്തമാനം, ഭൂതം, ഭാവി) നല്‍കുന്നത്. സംസ്‌കൃതത്തില്‍ നിന്നു വന്ന ക്രിയാരൂപങ്ങളുടെ പട്ടിക മറ്റൊരിടത്തു നല്‍കിയിട്ടുണ്ട്. ഈ രണ്ടു പട്ടിക

പരിശോധിച്ചാല്‍ സംസ്‌കൃതധാതുവില്‍ നിന്നു വന്നതേത് മലയാളപ്രകൃതിയില്‍നിന്നു വന്നതേത് എന്ന് തിരിച്ചറിയാനാകും.

(വര്‍ത്തമാനം, ഭൂതം, ഭാവി എന്നീ ക്രമത്തിലാണ് പട്ടികയില്‍ മലയാളത്തിലെ ക്രിയകള്‍)

അഴുന്നു
അഴുതു
അഴും

ഉഴുന്നു
ഉഴുതു
ഉഴും

എയ്യുന്നു
എയ്തു
എയ്യും

കൊയ്യുന്നു
കൊയ്തു
കൊയ്യും

ചെയ്യുന്നു
ചെയ്തു
ചെയ്യും

തൊഴുന്നു
തൊഴുതു
തൊഴും

നെയ്യുന്നു
നെയ്തു
നെയ്യും

പിഴുന്നു
പിഴുതു
പിഴും

പെയ്യുന്നു
പെയ്തു
പെയ്യും

പൊരുന്നു (പൊരുതുന്നു)
പൊരുതു (പൊരുതി)
പൊരും (പൊരുതും)

ഉണ്ണുന്നു
ഉണ്ടു
ഉണ്ണും

കാണുന്നു
കണ്ടു
കാണും

നോവുന്നു
നൊന്തു
നോവും

വേവുന്നു
വെന്തു
വേവും

അറുന്നു
അറ്റു
അറും

ഇടുന്നു
ഇട്ടു
ഇടും

കെടുന്നു
കെട്ടു
കെടും

ചാകുന്നു
ചത്തു
ചാകും

ചുടുന്നു
ചുട്ടു
ചുടും

തൊടുന്നു
തൊട്ടു
തൊടും

നടുന്നു
നട്ടു
നടും

പടുന്നു
പട്ടു
പടും

പെടുന്നു
പെട്ടു
പെടും

പെറുന്നു
പെറ്റു
പെറും

വിടുന്നു
വിട്ടു
വിടും

അടയുന്നു
അടഞ്ഞു
അടയും

അണയുന്നു
അണഞ്ഞു
അണയും

അണിയുന്നു
അണിഞ്ഞു
അണിയും

അരയുന്നു
അരഞ്ഞു
അരയും

അയയുന്നു
അയഞ്ഞു
അയയും

അരയുന്നു
അരഞ്ഞു
അരയും

അരിയുന്നു
അരിഞ്ഞു
അരിയും

അലയുന്നു
അലഞ്ഞു
അലയും

അലിയുന്നു
അലിഞ്ഞു
അലിയും

അവിയുന്നു
അവിഞ്ഞു
അവിയും

അളിയുന്നു
അളിഞ്ഞു
അളിയും

അഴിയുന്നു
അഴിഞ്ഞു
അഴിയും

അറയുന്നു
അറഞ്ഞു
അറയും

അറിയുന്നു
അറിഞ്ഞു
അറിയും

ആയുന്നു
ആഞ്ഞു
ആയും

ആരായുന്നു
ആരാഞ്ഞു
ആരായും

ഇടയുന്നു
ഇടഞ്ഞു
ഇടയും

ഇടിയുന്നു
ഇടിഞ്ഞു
ഇടിയും

ഇഴയുന്നു
ഇഴഞ്ഞു
ഇഴയും

ഉടയുന്നു
ഉടഞ്ഞു
ഉടയും

ഉരയുന്നു
ഉരഞ്ഞു
ഉരയും

ഉരിയുന്നു
ഉരിഞ്ഞു
ഉരിയും

ഉലയുന്നു
ഉലഞ്ഞു
ഉലയും

ഉളയുന്നു
ഉളഞ്ഞു
ഉളയും

ഉഴിയുന്നു
ഉഴിഞ്ഞു
ഉഴിയും

ഉരയുന്നു
ഉരഞ്ഞു
ഉരയും

ഉറയുന്നു
ഉറഞ്ഞു
ഉറയും

എരിയുന്നു
എരിഞ്ഞു
എരിയും

എറിയുന്നു
എറിഞ്ഞു
എറിയും

ഒടിയുന്നു
ഒടിഞ്ഞു
ഒടിയും

ഒളയുന്നു
ഒളഞ്ഞു
ഒളയും

ഒഴിയുന്നു
ഒഴിഞ്ഞു
ഒഴിയും

കടയുന്നു
കടഞ്ഞു
കടയും

കനിയുന്നു
കനിഞ്ഞു
കനിയും

കരയുന്നു
കരഞ്ഞു
കരയും

കരിയുന്നു
കരിഞ്ഞു
കരിയും

കലയുന്നു
കലഞ്ഞു
കലയും

കവിയുന്നു
കവിഞ്ഞു
കവിയും

കളയുന്നു
കളഞ്ഞു
കളയും

കഴിയുന്നു
കഴിഞ്ഞു
കഴിയും

കായുന്നു
കാഞ്ഞു
കായും

കിണയുന്നു
കിണഞ്ഞു
കിണയും

കിനിയുന്നു
കിനിഞ്ഞു
കിനിയും

കിഴിയുന്നു
കിഴിഞ്ഞു
കിഴിയും

കീയുന്നു
കീഞ്ഞു
കീയും

കുടയുന്നു
കുടഞ്ഞു
കുടയും

കുനിയുന്നു
കുനിഞ്ഞു
കുനിയും

കുമിയുന്നു
കുമിഞ്ഞു
കുമിയും

കുഴയുന്നു
കുഴഞ്ഞു
കുഴയും

കുഴിയുന്നു
കുഴിഞ്ഞു
കുഴിയും

കുറയുന്നു
കുറഞ്ഞു
കുറയും

കൊഴിയുന്നു
കൊഴിഞ്ഞു
കൊഴിയും

ചടയുന്നു
ചടഞ്ഞു
ചടയും

ചതയുന്നു
ചതഞ്ഞു
ചതയും

ചമയുന്നു
ചമഞ്ഞു
ചമയും

ചരിയുന്നു
ചരിഞ്ഞു
ചരിയും

ചായുന്നു
ചാഞ്ഞു
ചായും

ചികയുന്നു
ചികിഞ്ഞു
ചികയും

ചിറയുന്നു
ചിറഞ്ഞു
ചിറയും

ചീയുന്നു
ചീഞ്ഞു
ചീയും

ചുളിയുന്നു
ചുളിഞ്ഞു
ചുളിയും

ചുഴിയുന്നു
ചുഴിഞ്ഞു
ചുഴിയും

ചെരിയുന്നു
ചെരിഞ്ഞു
ചെരിയും

ചൊരിയുന്നു
ചൊരിഞ്ഞു
ചൊരിയും

ചൊറിയുന്നു
ചൊറിഞ്ഞു
ചൊറിയും

ഞെരിയുന്നു
ഞെരിഞ്ഞു
ഞെരിയും

ഞെളിയുന്നു
ഞെളിഞ്ഞു
ഞെളിയും

ഞെറിയുന്നു
ഞെറിഞ്ഞു
ഞെറിയും (ഞൊറിയും)

തടയുന്നു
തടഞ്ഞു
തടയും

തഴയുന്നു
തഴഞ്ഞു
തഴയും

തറയുന്നു
തറഞ്ഞു
തറയും

തികയുന്നു
തികഞ്ഞുന്ന
തികയും

തിരയുന്നു
തിരഞ്ഞു
തിരയും

തിരിയുന്നു
തിരിഞ്ഞു
തിരിയും

തുനിയുന്നു
തുനിഞ്ഞു
തുനിയും

തുലയുന്നു
തുലഞ്ഞു
തുലയും

തുളയുന്നു
തുളഞ്ഞു
തുളയും

തുഴയുന്നു
തുഴഞ്ഞു
തുഴയും

തെരയുന്നു
തെരഞ്ഞു
തെരയും

തെളിയുന്നു
തെളിഞ്ഞു
തെളിയും

തേയുന്നു
തേഞ്ഞു
തേയും

തൊലയുന്നു
തൊലഞ്ഞു
തൊലയും

തൊലിയുന്നു
തൊലിഞ്ഞു
തൊലിയും

തൊഴിയുന്നു
തൊഴിഞ്ഞു
തൊഴിയും

നനയുന്നു
നനഞ്ഞു
നനയും

നിറയുന്നു
നിറഞ്ഞു
നിറയും

നുണയുന്നു
നുണഞ്ഞു
നുണയും

നുരയുന്നു
നുരഞ്ഞു
നുരയും

നുഴയുന്നു
നുഴഞ്ഞു
നുഴയും

നെരിയുന്നു
നെരിഞ്ഞു
നെരിയും (ഞെരിയും)

നെളിയുന്നു
നെളിഞ്ഞു
നെളിയും

പണിയുന്നു
പണിഞ്ഞു
പണിയും

പതയുന്നു
പതഞ്ഞു
പതയും

പതിയുന്നു
പതിഞ്ഞു
പതിയും

പറയുന്നു
പറഞ്ഞു
പറയും

പായുന്നു
പാഞ്ഞു
പായും

പിടയുന്നു
പിടഞ്ഞു
പിടയും

പിണയുന്നു
പിണഞ്ഞു
പിണയും

പിരിയുന്നു
പിരിഞ്ഞു
പിരിയും

പിഴിയുന്നു
പിഴിഞ്ഞു
പിഴിയും

പുകയുന്നു
പുകഞ്ഞു
പുകയും

പുതയുന്നു
പുതഞ്ഞു
പുതയും

പുളയുന്നു
പുളഞ്ഞു
പുളയും

പൊടിയുന്നു
പൊടിഞ്ഞു
പൊടിയും

പൊതിയുന്നു
പൊതിഞ്ഞു
പൊതിയും

പൊരിയുന്നു
പൊരിഞ്ഞു
പൊരിയും

പൊലിയുന്നു
പൊലിഞ്ഞു
പൊലിയും

പൊളയുന്നു
പൊളഞ്ഞു
പൊളയും

പൊളിയുന്നു
പൊളിഞ്ഞു
പൊളിയും

പൊഴിയുന്നു
പൊഴിഞ്ഞു
പൊഴിയും

മടയുന്നു
മടഞ്ഞു
മടയും (മെടയും)

മടിയുന്നു
മടിഞ്ഞു
മടിയും

മനയുന്നു
മനഞ്ഞു
മനയും

മലയുന്നു
മലഞ്ഞു
മലയും

മലിയുന്നു
മലിഞ്ഞു
മലിയും

മറയുന്നു
മറഞ്ഞു
മറയും

മായുന്നു
മാഞ്ഞു
മായും

മിടയുന്നു
മിടഞ്ഞു
മിടയും (മെടയും)

മുടിയുന്നു
മുടിഞ്ഞു
മുടിയും

മുനിയുന്നു
മുനിഞ്ഞു
മുനിയും

മുഷിയുന്നു
മുഷിഞ്ഞു
മുഷിയും

മുളയുന്നു
മുളഞ്ഞു
മുളയും

മുറിയുന്നു
മുറിഞ്ഞു
മുറിയും

മെടയുന്നു
മെടഞ്ഞു
മെടയും

മെതിയുന്നു
മെതിഞ്ഞു
മെതിയും

മെലിയുന്നു
മെലിഞ്ഞു
മെലിയും

മേയുന്നു
മേഞ്ഞു
മേയും

മൊരിയുന്നു
മൊരിഞ്ഞു
മൊരിയും

മൊഴിയുന്നു
മൊഴിഞ്ഞു
മൊഴിയും

വകയുന്നു
വകഞ്ഞു
വകയും

വടിയുന്നു
വടിഞ്ഞു
വടിയും

വരയുന്നു
വരഞ്ഞു
വരയും

വരിയുന്നു
വരിഞ്ഞു
വരിയും

വലയുന്നു
വലഞ്ഞു
വലയും

വലിയുന്നു
വലിഞ്ഞു
വലിയും

വളയുന്നു
വളഞ്ഞു
വളയും

വഴിയുന്നു
വഴിഞ്ഞു
വഴിയും

വിരയുന്നു
വിരഞ്ഞു
വിരയും

വിരിയുന്നു
വിരിഞ്ഞു
വിരിയും

വിളയുന്നു
വിളഞ്ഞു
വിളയും

വിറയുന്നു (വിറയ്ക്കുന്നു)
വിറഞ്ഞു (വിറച്ചു)
വിറയും (വിറയ്ക്കും)

വെടിയുന്നു
വെടിഞ്ഞു
വെടിയും

അരളുന്നു
അരണ്ടു
അരളും

ആളുന്നു
ആണ്ടു
ആളും

ഇരുളുന്നു
ഇരുണ്ടു
ഇരുളും

ഉരുളുന്നു
ഉരുണ്ടു
ഉരുളും

കരളുന്നു
കരണ്ടു
കരളും

കവളുന്നു
കവണ്ടു
കവളും

കൊള്ളുന്നു
കൊണ്ടു
കൊളളും

ചുരുളുന്നു
ചുരുണ്ടു
ചുരുളും

തിരളുന്നു
തിരണ്ടു
തിരളും

നരളുന്നു
നരണ്ടു
നരളും

നീളുന്നു
നീണ്ടു
നീളും

പുരളുന്നു
പുരണ്ടു
പുരളും

മീളുന്നു
മീണ്ടു
മീളും

മുരളുന്നു
മുരണ്ടു
മുരളും

വരളുന്നു
വരണ്ടു
വരളും

വറളുന്നു
വറണ്ടു
വറളും

വിരളുന്നു
വിരണ്ടു
വിരളും

വിള്ളുന്നു
വിണ്ടു
വിള്ളും

അകഴുന്നു
അകഴ്ന്നു
അകഴും

ആഴുന്നു
ആഴ്ന്നു
ആഴും

ഇകഴുന്നു
ഇകഴ്ന്നു
ഇകഴും

എഴുന്നു
എഴ്ന്നു
എഴും

കമിഴുന്നു
കമിഴ്ന്നു
കമിഴും

ചൂഴുന്നു
ചൂഴ്ന്നു
ചൂഴും

താഴുന്നു
താഴ്ന്നു (താണു)
താഴും


നൂഴുന്നു
നൂഴ്ന്നു (നൂണു)
നൂഴും

പുകഴുന്നു
പുകഴ്ന്നു (പുകണ്ണു)
പുകഴും

വാഴുന്നു
വാഴ്ന്നു (വാണു)
വാഴും

വീഴുന്നു
വീണു (വീഴ്ന്നു)
വീഴും

അകലുന്നു
അകന്നു
അകലും

അടരുന്നു
അടര്‍ന്നു
അടരും

അമരുന്നു
അമര്‍ന്നു
അമരും

അഴലുന്നു
അഴന്നു
അഴലും

ഇടരുന്നു
ഇടര്‍ന്നു
ഇടരും

ഇയലുന്നു
ഇയന്നു
ഇയലും

ഈരുന്നു
ഈര്‍ന്നു
ഈരും

ഉണരുന്നു
ഉണര്‍ന്നു
ഉണരും

ഉതിരുന്നു
ഉതിര്‍ന്നു
ഉതിരും

ഉയരുന്നു
ഉയര്‍ന്നു
ഉയരും

ഉഴലുന്നു
ഉഴന്നു
ഉഴലും

ഊരുന്നു
ഊര്‍ന്നു
ഊരും

കലരുന്നു
കലര്‍ന്നു
കലരും

കവരുന്നു
കവര്‍ന്നു
കവരും

കാരുന്നു
കാര്‍ന്നു
കാരും

കിളരുന്നു
കിളര്‍ന്നു
കിളരും

കുതിരുന്നു
കുതിര്‍ന്നു
കുതിരും

കുളിരുന്നു
കുളിര്‍ന്നു
കുളിരും

കൊല്ലുന്നു
കൊന്നു
കൊല്ലും

ചുഴലുന്നു
ചുഴന്നു
ചുഴലും

ചൂരുന്നു
ചൂര്‍ന്നു
ചൂരും

ചെല്ലുന്നു
ചെന്നു
ചെല്ലും

ചേരുന്നു
ചേര്‍ന്നു
ചേരും

ചൊല്ലുന്നു
ചൊന്നു (ചൊല്ലി)
ചൊല്ലും

ചോരുന്നു
ചോര്‍ന്നു
ചോരും

ഞാലുന്നു
ഞാന്നു
ഞാലും

തകരുന്നു
തകര്‍ന്നു
തകരും

തരുന്നു
തന്നു
തരും

തളരുന്നു
തളര്‍ന്നു
തളരും

തിന്നുന്നു
തിന്നു
തിന്നും

തിമിരുന്നു
തിമിര്‍ന്നു
തിമിരും

തീരുന്നു
തീര്‍ന്നു
തീരും

തുകരുന്നു
തുകര്‍ന്നു
തുകരും (തോരും)

തുടരുന്നു
തുടര്‍ന്നു
തുടരും

തുവരുന്നു
തുവര്‍ന്നു
തുവരും

തൂരുന്നു
തൂര്‍ന്നു
തൂരും

തോരുന്നു
തോര്‍ന്നു
തോരും

നികരുന്നു
നികന്നു
നികരും

നിവരുന്നു
നിവര്‍ന്നു
നിവരും

നുകരുന്നു
നുകര്‍ന്നു
നുകരും

നേരുന്നു
നേര്‍ന്നു
നേരും

പകരുന്നു
പകര്‍ന്നു
പകരും

പടരുന്നു
പടര്‍ന്നു
പടരും

പുണരുന്നു
പുണര്‍ന്നു
പുണരും

പോരുന്നു
പോന്നു
പോരും

മലരുന്നു
മലര്‍ന്നു
മലരും

മുകരുന്നു
മുകര്‍ന്നു
മുകരും

വരുന്നു
വന്നു
വരും

വളരുന്നു
വളര്‍ന്നു
വളരും

വാരുന്നു
വാര്‍ന്നു
വാരും

വിടരുന്നു
വിടര്‍ന്നു
വിടരും

വെല്ലുന്നു
വെന്നു
വെല്ലും

അടര്‍ക്കുന്നു
അടര്‍ത്തു
അടര്‍ക്കും

അടുക്കുന്നു
അടുത്തു
അടുക്കും

അമര്‍ക്കുന്നു
അമര്‍ത്തു
അമര്‍ക്കും

അറുക്കുന്നു
അറുത്തു
അറുക്കും

ആര്‍ക്കുന്നു
ആര്‍ത്തു
ആര്‍ക്കും

ഇറുക്കുന്നു
ഇറുത്തു
ഇറുക്കും

ഉടുക്കുന്നു
ഉടുത്തു
ഉടുക്കും

ഉതിര്‍ക്കുന്നു
ഉതിര്‍ത്തു
ഉതിര്‍ക്കും

ഉയിര്‍ക്കുന്നു
ഉയിര്‍ത്തു
ഉയിര്‍ക്കും

ഉരക്കുന്നു
ഉരത്തു (ഉരച്ചു)
ഉരക്കും

ഉലര്‍ക്കുന്നു
ഉലര്‍ത്തു
ഉലര്‍ക്കും

ഉളുക്കുന്നു
ഉളുത്തു
ഉളുക്കും

ഊക്കുന്നു
ഊത്തു(ഊക്കി)
ഊക്കും

എടുക്കുന്നു
എടത്തു
എടുക്കും

എതിര്‍ക്കുന്നു
എതിര്‍ത്തു
എതിര്‍ക്കും

ഒക്കുന്നു
ഒത്തു
ഒക്കും

ഓക്കുന്നു
ഓത്തു
ഓക്കും

ഓര്‍ക്കുന്നു
ഓര്‍ത്തു
ഓര്‍ക്കും

കടുക്കുന്നു
കടുത്തു
കടുക്കും

കനക്കുന്നു
കനത്തു
കനക്കും

കമര്‍ക്കുന്നു
കമര്‍ത്തു
കമര്‍ക്കും (ചവര്‍ക്കും)

കയര്‍ക്കുന്നു
കയര്‍ത്തു
കയര്‍ക്കും

കറുക്കുന്നു
കറുത്തു
കറുക്കും

കാക്കുന്നു
കാത്തു
കാക്കും

കിടുകിടുക്കുന്നു
കിടുകിടുത്തു
കിടുകിടുക്കും

കിണുക്കുന്നു
കിണുത്തു
കിണുക്കും

കിരുകിരുക്കുന്നു
കിരുകിരുത്തു
കിരുകിരുക്കും

കിലുകിലുക്കുന്നു
കിലുകിലുത്തു
കിലുകിലുക്കും

കിളര്‍ക്കുന്നു
കിളര്‍ത്തു
കിളര്‍ക്കും

കിറുകിറുക്കുന്നു
കിറുകിറുത്തു
കിറുകിറുക്കും

കുചകുചുക്കുന്നു
കുചകുചുത്തു
കുചകുചുക്കും (കുശുകുശുക്കും)

കുടുകുടുക്കുന്നു
കുടുകുടുത്തു
കുടുകുടുക്കും

കുണുകുണുക്കുന്നു
കുണുകുണുത്തു
കുണുകുണുക്കും

കുതിര്‍ക്കുന്നു
കുതിര്‍ത്തു
കുതിര്‍ക്കും

കുരുക്കുന്നു
കുരുത്തു
കുരുക്കും

കുശുകുശുക്കുന്നു
കുശുകുശുത്തു
കുശുകുശുക്കും

കുളിര്‍ക്കുന്നു
കുളിര്‍ത്തു
കുളിര്‍ക്കും

കുറുകുറുക്കുന്നു
കുറുകുറുത്തു
കുറുകുറുക്കും

കൂര്‍ക്കുന്നു
കൂര്‍ത്തു
കൂര്‍ക്കും

കെടുക്കുന്നു
കെടുത്തു
കെടുക്കും

കൊടുക്കുന്നു
കൊടുത്തു
കൊടുക്കും

കൊഴുക്കുന്നു
കൊഴുത്തു
കൊഴുക്കും

കോര്‍ക്കുന്നു
കോര്‍ത്തു
കോര്‍ക്കും

ചവര്‍ക്കുന്നു
ചവര്‍ത്തു
ചവര്‍ക്കും

ചിണര്‍ക്കുന്നു
ചിണര്‍ത്തു
ചിണര്‍ക്കും

ചിനക്കുന്നു
ചിനത്തു
ചിനക്കും

ചിരക്കുന്നു
ചിരത്തു(ചിരച്ചു)
ചിക്കും

ചീര്‍ക്കുന്നു
ചീര്‍ത്തു
ചീര്‍ക്കും

ചുളുചുളുക്കുന്നു
ചുളുചുളുത്തു
ചുളുചുളുക്കും

ചെരുക്കുന്നു
ചെരുത്തു (ചെരുക്കി)
ചെരുക്കും

ചെലുചെലുക്കുന്നു
ചെലുചെലുത്തു
ചെലുചെലുക്കും

ചെറുക്കുന്നു
ചെറുത്തു
ചെറുക്കും

ചേര്‍ക്കുന്നു
ചേര്‍ത്തു
ചേര്‍ക്കും

ഞളുക്കുന്നു
ഞളുത്തു (ഞളുക്കി)
ഞളുക്കും

തകര്‍ക്കുന്നു
തകര്‍ത്തു
തകര്‍ക്കും

തടുക്കുന്നു
തടുത്തു
തടുക്കും

തണര്‍ക്കുന്നു
തണര്‍ത്തു (തിണര്‍ത്തു)
തണര്‍ക്കും

തണുക്കുന്നു
തണുത്തു
തണുക്കും

തളിര്‍ക്കുന്നു
തളിര്‍ത്തു
തളിര്‍ക്കും

തിണര്‍ക്കുന്നു
തിണര്‍ത്തു
തിണര്‍ക്കും

തിമിര്‍ക്കുന്നു
തിമിര്‍ത്തു
തിമിര്‍ക്കും

തീര്‍ക്കുന്നു
തീര്‍ത്തു
തീര്‍ക്കും

തുടുക്കുന്നു
തുടുത്തു
തുടുക്കും

തുവര്‍ക്കുന്നു
തുവര്‍ത്തു (തുവര്‍ത്തി)
തുവര്‍ക്കും

തുളിക്കുന്നു
തുളിത്തു
തുളിക്കും

തൂക്കുന്നു
തൂത്തു
തൂക്കും

തുര്‍ക്കുന്നു
തൂര്‍ത്തു
തൂര്‍ക്കു ം

തെരുക്കുന്നു
തെരുത്തു
തെരുക്കും

തെഴുക്കുന്നു
തെഴുത്തു
തെഴുക്കും

തെറുക്കുന്നു
തെറുത്തു
തെറുക്കും

തൊടുക്കുന്നു
തൊടുത്തു
തൊടുക്കും

നിവര്‍ക്കുന്നു
നിവര്‍ത്തു (നിവര്‍ത്തി)
നിവര്‍ക്കും

നൂല്‍ക്കുന്നു
നൂര്‍ത്തു (നൂറ്റു)
നൂല്‍ക്കും

നേര്‍ക്കുന്നു
നേര്‍ത്തു
നേര്‍ക്കും

പകുക്കുന്നു
പകുത്തു
പകുക്കും

പടുക്കുന്നു
പടുത്തു
പടുക്കും

പതുക്കുന്നു
പതുത്തു (പതുക്കി)
പതുക്കും

പഴുക്കുന്നു
പഴുത്തു
പഴുക്കും

പാര്‍ക്കുന്നു
പാര്‍ത്തു
പാര്‍ക്കും

പിണുപിണുക്കുന്നു
പിണുപിണുത്തു
പിണുപിണുക്കും

പിറുപിറുക്കുന്നു
പിറുപിറുത്തു
പിറുപിറുക്കും

പുകക്കുന്നു
പുകത്തു (പുകച്ചു)
പുകക്കും

പുഴുക്കുന്നു
പുഴുത്തു
പുഴുക്കും

പൂക്കുന്നു
പൂത്തു
പൂക്കും

പെടുക്കുന്നു
പെടുത്തു
പെടുക്കും

പെരുക്കുന്നു
പെരുത്തു
പെരുക്കും

പൊരുപൊരുക്കുന്നു
പൊരുപൊരുത്തു
പൊരുപൊരുക്കും

പൊറുക്കുന്നു
പൊറുത്തു
പൊറുക്കും

മടുക്കുന്നു
മടുത്തു
മടുക്കും

മണക്കുന്നു
മണത്തു
മണക്കും

മണുമണുക്കുന്നു
മണുമണുത്തു
മണുമണുക്കും

മഴുക്കുന്നു
മഴുത്തു
മഴുക്കും

മിറുമിറുക്കുന്നു
മിറുമിറുത്തു
മിറുമിറുക്കും

മുഴുക്കുന്നു
മുഴുത്തു
മുഴുക്കും

മുറുമുറുക്കുന്നു
മുറുമുറുത്തു
മുറുമുറുക്കും

മൂക്കുന്നു
മൂത്തു
മൂക്കും

മെഴുക്കുന്നു
മെഴുത്തു (മെഴുക്കി)
മെഴുക്കും

വറക്കുന്നു
വറത്തു
വറക്കും

വറുക്കുന്നു
വറുത്തു
വറുക്കും

വാര്‍ക്കുന്നു
വാര്‍ത്തു
വാര്‍ക്കും

വിയര്‍ക്കുന്നു
വിയര്‍ത്തു
വിയര്‍ക്കും

വിശര്‍ക്കുന്നു
വിശര്‍ത്തു
വിശര്‍ക്കും

വിളര്‍ക്കുന്നു
വിളര്‍ത്തു
വിളര്‍ത്തും

വീര്‍ക്കുന്നു
വീര്‍ത്തു
വീര്‍ക്കും

വെളുക്കുന്നു
വെളുത്തു
വെളുക്കും

വെറുക്കുന്നു
വെറുത്തു
വെറുക്കും

വേര്‍ക്കുന്നു
വേര്‍ത്തു
വേര്‍ക്കും (വേര്‍പെടുത്തും)

ഏല്ക്കുന്നു
ഏറ്റു
ഏല്ക്കും

കക്കുന്നു
കട്ടു
കക്കും

കേള്‍ക്കുന്നു
കേട്ടു
കേള്‍ക്കും

തൂല്ക്കുന്നു
തൂറ്റു
തൂല്ക്കും

തോല്ക്കുന്നു
തോറ്റു
തോല്ക്കും

നൂല്ക്കുന്നു
നൂറ്റു
നൂല്ക്കും

നോല്ക്കുന്നു
നോറ്റു
നോല്ക്കും

വില്ക്കുന്നു
വിറ്റു
വില്ക്കും

വേള്‍ക്കുന്നു
വേട്ടു
വേള്‍ക്കും

അടയ്ക്കുന്നു
അടച്ചു
അടയ്ക്കും

അടിക്കുന്നു
അടിച്ചു
അടിക്കും

അണയ്ക്കുന്നു
അണച്ചു
അണയ്ക്കും

അന്തിക്കുന്നു
അന്തിച്ചു
അന്തിക്കും

അമാന്തിക്കുന്നു
അമാന്തിച്ചു
അമാന്തിക്കും

അയക്കുന്നു
അയച്ചു
അയക്കും

അരയ്ക്കുന്നു
അരച്ചു
അരയ്ക്കും

അരിക്കുന്നു
അരിച്ചു
അരിക്കും

അലയ്ക്കുന്നു
അലച്ചു
അലയ്ക്കും

അവിക്കുന്നു
അവിച്ചു
അവിക്കും

അളിക്കുന്നു
അളിച്ചു
അളിക്കും

അഴയ്ക്കുന്നു
അഴച്ചു
അഴയ്ക്കും

അഴിക്കുന്നു
അഴിച്ചു
അഴിക്കും

അറയ്ക്കുന്നു
അറച്ചു
അറയ്ക്കും

അറിയിക്കുന്നു
അറിയിച്ചു
അറിയിക്കും

ഇടിക്കുന്നു
ഇടിച്ചു
ഇടിക്കും

ഇണയ്ക്കുന്നു
ഇണച്ചു
ഇണയ്ക്കും

ഇനിക്കുന്നു
ഇനിച്ചു
ഇനിക്കും

ഇമയ്ക്കുന്നു
ഇമച്ചു
ഇമയ്ക്കും

ഇരട്ടിക്കുന്നു
ഇരട്ടിച്ചു
ഇരട്ടിക്കും

ഇരയ്ക്കുന്നു
ഇരച്ചു
ഇരയ്ക്കും

ഇളിക്കുന്നു
ഇളിച്ചു
ഇളിക്കും

ഇഴയ്ക്കുന്നു
ഇഴച്ചു
ഇഴയ്ക്കും

ഇറയ്ക്കുന്നു
ഇറച്ചു
ഇറയ്ക്കും

ഇറ്റിക്കുന്നു
ഇറ്റിച്ചു
ഇറ്റിക്കും

ഈറ്റിക്കുന്നു
ഈറ്റിച്ചു
ഈറ്റിക്കും

ഉടയ്ക്കുന്നു
ഉടച്ചു
ഉടയ്ക്കും

ഉതയ്ക്കുന്നു
ഉതച്ചു
ഉതയ്ക്കും

ഉരയ്ക്കുന്നു
ഉരച്ചു
ഉരയ്ക്കും

ഉരിക്കുന്നു
ഉരിച്ചു
ഉരിക്കും

ഉരുക്കഴിക്കുന്നു
ഉരുക്കഴിച്ചു
ഉരുക്കഴിക്കും

ഉലയ്ക്കുന്നു
ഉലച്ചുന്ന
ഉലയ്ക്കും

ഉഴയ്ക്കുന്നു
ഉഴച്ചു
ഉഴയ്ക്കും

ഉറയ്ക്കുന്നു
ഉറച്ചു
ഉറയ്ക്കും

എക്കിളിക്കുന്നു
എക്കിളിച്ചു
എക്കിളിക്കും (ഇക്കിള്‍.എക്കിള്‍)

എരയ്ക്കുന്നു
എരച്ചു
എരയ്ക്കും

എരിക്കുന്നു
എരിച്ചു
എരിക്കും

എറിക്കുന്നു
എറിച്ചു
എറിക്കും

ഏങ്കോണിക്കുന്നു
ഏങ്കോണിച്ചു
ഏങ്കോണിക്കും

ഏയ്ക്കുന്ന
ഏച്ചു
ഏയ്ക്കും

ഒടിക്കുന്നു
ഒടിച്ചു
ഒടിക്കും

ഒന്നിക്കുന്നു
ഒന്നിച്ചു
ഒന്നിക്കും

ഒപ്പിക്കുന്നു
ഒപ്പിച്ചു
ഒപ്പിക്കും

ഒരുമിക്കുന്നു
ഒരുമിച്ചു
ഒരുമിക്കും

ഒലിക്കുന്നു
ഒലിച്ചു
ഒലിക്കും

ഒളിക്കുന്നു
ഒളിച്ചു
ഒളിക്കും

ഒഴിക്കുന്നു
ഒഴിച്ചു
ഒഴിക്കും

ഓക്കാനിക്കുന്നു
ഓക്കാനിച്ചു
ഓക്കാനിക്കും

ഓച്ഛാനിക്കുന്നു
ഓച്ചാനിച്ചു
ഓച്ചാനിക്കും

ഓമനിക്കുന്നു
ഓമനിച്ചു
ഓമനിക്കും

കടിക്കുന്നു
കടിച്ചു
കടിക്കും

കണ്ടിക്കുന്നു
കണ്ടിച്ചു
കണ്ടിക്കും

കത്രിക്കുന്നു
കത്രിച്ചു
കത്രിക്കും

കനയ്ക്കുന്നു
കനയ്ക്കും
കനയ്ക്കും

കയ്ക്കുന്നു
കയ്ച്ചു
കയ്ക്കും

കരിക്കുന്നു
കരിച്ചു
കരിക്കും

കരുവാളിക്കുന്നു
കരുവാളിച്ചു
കരുവാളിക്കും

കലാശിക്കുന്നു
കലാശിച്ചു
കലാശിക്കും

കലിക്കുന്നു
കലിച്ചു
കലിക്കും

കല്ലിക്കുന്നു
കല്ലച്ചു
കല്ലിക്കും

കവയ്ക്കുന്നു
കവച്ചു
കവയ്ക്കും

കളിക്കുന്നു
കളിച്ചു
കളിക്കും

കഴയ്ക്കുന്നു
കഴച്ചു
കഴയ്ക്കും

കഴിക്കുന്നു
കഴിച്ചു
കഴിക്കും

കാണിക്കുന്നു
കാണിച്ചു
കാണിക്കും

കായ്ക്കുന്നു
കാച്ചു (കായ്ച്ചു)
കായ്ക്കും

കാര്‍ക്കിക്കുന്നു
കാര്‍ക്കിച്ചു
കാര്‍ക്കിക്കും

കിടയ്ക്കുന്നു
കിടച്ചു
കിടയ്ക്കും

കിതയ്ക്കുന്നു
കിതച്ചു
കിതയ്ക്കും

കിളയ്ക്കുന്നു
കിളച്ചു
കിളയ്ക്കും

കിളിക്കുന്നു
കിളിച്ചു
കിളിക്കും

കിഴയ്ക്കുന്നു
കിഴച്ചു
കിഴയ്ക്കും

കിഴിക്കുന്നു
കിഴിച്ചു
കിഴിക്കും

കുടിക്കുന്നു
കുടിച്ചു
കുടിക്കും

കുതിക്കുന്നു
കുതിച്ചു
കുതിക്കും

കുമിക്കുന്നു
കുമിച്ചു
കുമിക്കും

കുരയ്ക്കുന്നു
കുരച്ചു
കുരയ്ക്കും

കുരുടിക്കുക
കുരുടിച്ചു
കുരുടിക്കും

കുലയ്ക്കുന്നു
കുലച്ചു
കുലയ്ക്കും

കുളിക്കുന്നു
കുളിച്ചു
കുളിക്കും

കുഴയ്ക്കുന്നു
കുഴച്ചു
കുഴയ്ക്കും

കുഴിക്കുന്നു
കുഴിച്ചു
കുഴിക്കും

കുറയ്ക്കുന്നു
കുറച്ചു
കുറയ്ക്കും

കുറിക്കുന്നു
കുറിച്ചു
കുറിക്കും

കെണിക്കുന്നു
കെണിച്ചു
കെണിക്കും

കൈക്കുന്നു
കൈച്ചു
കൈക്കും

കൊക്കരയ്ക്കുന്നു
കൊക്കരച്ചു
കൊക്കരയ്ക്കും

കൊതയ്ക്കുന്നു
കൊതച്ചു
കൊതയ്ക്കും

കൊതിക്കുന്നു
കൊതിച്ചു
കൊതിക്കും

കൊപ്പുളിക്കുന്നു
കൊപ്പുളിച്ചു
കൊപ്പുളിക്കും

കൊരയ്ക്കുന്നു
കൊരച്ചു
കൊരയ്ക്കും

കൊഴിക്കുന്നു
കൊഴിച്ചു
കൊഴിക്കും

കൊറിക്കുന്നു
കൊറിച്ചു
കൊറിക്കും

ചടയ്ക്കുന്നു
ചടച്ചു
ചടയ്ക്കും

ചതയ്ക്കുന്നു
ചതച്ചു
ചതയ്ക്കും

ചതിക്കുന്നു
ചതിച്ചു
ചതിക്കുന്നു

ചനയ്ക്കുന്നു
ചനച്ചു
ചനയ്ക്കും

ചമയ്ക്കുന്നു
ചമച്ചു
ചമയ്ക്കും

ചരിക്കുന്നു
ചരിച്ചു
ചരിക്കും (ചരിയുക)

ചലയ്ക്കുന്നു
ചലച്ചു
ചലയക്കും

ചവയ്ക്കുന്നു
ചവച്ചു
ചവയ്ക്കും

ചളിക്കുന്നു
ചളിച്ചു
ചളിക്കും

ചായ്ക്കുന്നു
ചാച്ചു (ചായ്ച്ചു)
ചായ്ക്കും

ചാലിക്കുന്നു
ചാലിച്ചു
ചാലിക്കും

ചിരയ്ക്കുന്നു
ചിരച്ചു
ചിരയ്ക്കും

ചിരിക്കുന്നു
ചിരിച്ചു
ചിരിക്കും

ചിലയ്ക്കുന്നു
ചിലച്ചു
ചിലയ്ക്കും

ചുമയ്ക്കുന്നു
ചുമച്ചു
ചുമയ്ക്കും

ചുവയ്ക്കുന്നു
ചുവച്ചു
ചുവയ്ക്കും

ചുളിക്കുന്നു
ചുളിച്ചു
ചുളിക്കും

ചെടിക്കുന്നു
ചെടിച്ചു
ചെടിക്കും

ചെമ്പിക്കുന്നു
ചെമ്പിച്ചു
ചെമ്പിക്കും

ചെരയ്ക്കുന്നു
ചെരച്ചു
ചെരയ്ക്കും

ചെഴിക്കുന്നു
ചെഴിച്ചു
ചെഴിക്കും

ചൊടിക്കുന്നു
ചൊടിച്ചു
ചൊടിക്കും

ഞുരയ്ക്കുന്നു
ഞുരച്ചു
ഞുരയ്ക്കും (നുരയ്ക്കും)

ഞെരിക്കുന്നു
ഞെരിച്ചു
ഞെരിക്കും

ഞൊടിയുന്നു
ഞൊടിച്ചു
ഞൊടിക്കും

തക്കരിക്കുന്നു
തക്കരിച്ചു
തക്കരിക്കും

തടിക്കുന്നു
തടിച്ചു
തടിക്കും

തട്ടിക്കുന്നു
തട്ടിച്ചു
തട്ടിക്കും

തയ്ക്കുന്നു
തച്ചു (തയ്ച്ചു)
തയ്ക്കും

തരിക്കുന്നു
തരിച്ചു
തരിക്കും

തളയ്ക്കുന്നു
തളച്ചു
തളയ്ക്കും

തളിക്കുന്നു
തളിച്ചു
തളിക്കും

തഴയ്ക്കുന്നു
തഴച്ചു
തഴയ്ക്കും

തറയ്ക്കുന്നു
തറച്ചു
തറയ്ക്കും

താമസിക്കുന്നു
താമസിച്ചു
താമസിക്കും

താലോലിക്കുന്നു
താലോലിച്ചു
താലോലിക്കും

താളിക്കുന്നു
താളിച്ചു
താളിക്കും

തികയ്ക്കുന്നു
തികച്ചു
തികയ്ക്കും

തിരയ്ക്കുന്നു
തിരച്ചു
തിരയ്ക്കും

തിരിക്കുന്നു
തിരിച്ചു
തിരിക്കും

തിളയ്ക്കുന്നു
തിളച്ചു
തിളയ്ക്കും

തുടയ്ക്കുന്നു
തുടച്ചു
തുടയ്ക്കും

തുടിക്കുന്നു
തുടിച്ചു
തുടിക്കും

തുണയ്ക്കുന്നു
തുണച്ചു
തുണയ്ക്കും

തുണ്ടിക്കുന്നു
തുണ്ടിച്ചു
തുണ്ടിക്കും

തുമിക്കുന്നു
തുമിച്ചു
തുമിക്കും

തുരുമ്പിക്കുന്നു
തുരുമ്പിച്ചു
തുരുമ്പിക്കും

തുലയ്ക്കുന്നു
തുലച്ചു
തുലയ്ക്കും

തുളയ്ക്കുന്നു
തുളച്ചു
തുളയ്ക്കും

തുളിക്കുന്നു
തുളിച്ചു
തുളിക്കും

തുറിക്കുന്നു
തുറിച്ചു
തുറിക്കുന്നു

തെളിക്കുന്നു
തെളിച്ചു
തെളിക്കും

തെറിക്കുന്നു
തെറിച്ചു
തെറിക്കും

തേയ്ക്കുന്നു
തേച്ചു
തേയ്ക്കും

തൈയ്ക്കുന്നു
തൈച്ചു
തൈയ്ക്കും

തൊഴിക്കുന്നു
തൊഴിച്ചു
തൊഴിക്കും

നനയ്ക്കുന്നു
നനച്ചു
നനയ്ക്കും

നരയ്ക്കുന്നു
നരച്ചു
നരയ്ക്കും

നാണിക്കുന്നു
നാണിച്ചു
നാണിക്കും

നിനയ്ക്കുന്നു
നിനച്ചു
നിനയ്ക്കും

നിലയ്ക്കുന്നു
നിലച്ചു
നിലയ്ക്കും

നിസ്‌കരിക്കുന്നു
നിസ്‌കരിച്ചു
നിസ്‌കരിക്കും

നിഴലിക്കുന്നു
നിഴലിച്ചു
നിഴലിക്കും

നിറയ്ക്കുന്നു
നിറച്ചു
നിറയ്ക്കും

നുരയ്ക്കുന്നു
നുരച്ചു
നുരയ്ക്കും

നൊടിക്കുന്നു
നൊടിച്ചു
നൊടിയും

പകയ്ക്കുന്നു
പകച്ചു
പകയ്ക്കും

പടയ്ക്കുന്നു
പടച്ചു
പടയ്ക്കും

പതയ്ക്കുന്നു
പതച്ചു
പതയ്ക്കും

പനിക്കുന്നു
പനിച്ചു
പനിക്കും

പന്തലിക്കുന്നു
പന്തലിച്ചു
പന്തലിക്കും

പയിക്കുന്നു
പയിച്ചു
പയിക്കും (പശിക്കും)

പഴിക്കുന്നു
പഴിച്ചു
പഴിക്കും

പറിക്കുന്നു
പറിച്ചു
പറിക്കും

പറ്റിക്കുന്നു
പറ്റിച്ചു
പറ്റിക്കും

പിടയ്ക്കുന്നു
പിടച്ചു
പിടയ്ക്കും

പിടിക്കുന്നു
പിടിച്ചു
പിടിക്കും

പിണയ്ക്കുന്നു
പിണച്ചു
പിണയ്ക്കും

പിയ്ക്കുന്നു
പിച്ചു
പിയ്ക്കും

പിരിക്കുന്നു
പിരിച്ചു
പിരിക്കും

പിഴയ്ക്കുന്നു
പിഴച്ചു
പിഴയ്ക്കും

പുകയ്ക്കുന്നു
പുകച്ചു
പുകയ്ക്കും

പുതയ്ക്കുന്നു
പുതച്ചു
പുതയ്ക്കും

പുന്നാരിക്കുന്നു
പുന്നാരിച്ചു
പുന്നാരിക്കും

പുളയ്ക്കുന്നു
പുളച്ചു
പുളയ്ക്കും

പുളിക്കുന്നു
പുളിച്ചു
പുളിക്കും

പൂതലിക്കുന്നു
പൂതലിച്ചു
പൂതലിക്കും

പേടിക്കുന്നു
പേടിച്ചു
പേടിക്കും

പൈയ്ക്കുന്നു
പൈയ്ച്ചു
പൈയ്ക്കും

പൊടിക്കുന്നു
പൊടിച്ചു
പൊടിക്കും

പൊട്ടിക്കുന്നു
പൊട്ടിച്ചു
പൊട്ടിക്കും

പൊതിക്കുന്നു
പൊതിച്ചു
പൊതിക്കും

പൊരിക്കുന്നു
പൊരിച്ചു
പൊരിക്കും

പൊരുന്നിക്കുന്നു
പൊരുന്നിച്ചു
പൊരുന്നിക്കും (മുട്ട അടവയ്ക്കുക)

പൊലിക്കുന്നു
പൊലിച്ചു
പൊലിക്കും

പൊളയ്ക്കുന്നു
പൊളച്ചു
പൊളയ്ക്കും

പൊളിക്കുന്നു
പൊളിച്ചു
പൊളിക്കും

പൊഴിക്കുന്നു
പൊഴിച്ചു
പൊഴിക്കും

മഞ്ഞളിക്കുന്നു
മഞ്ഞളിച്ചു
മഞ്ഞളിക്കും

മടയ്ക്കുന്നു
മടച്ചു
മടയ്ക്കും

മടിക്കുന്നു
മടിച്ചു
മടിക്കും

മതിക്കുന്നു
മതിച്ചു
മതിക്കും

മരവിക്കുന്നു
മരവിച്ചു
മരവിക്കും

മലയ്ക്കുന്നു
മലച്ചു
മലയ്ക്കും

മറയ്ക്കുന്നു
മറച്ചു
മറയ്ക്കും

മറിക്കുന്നു
മറിച്ചു
മറിക്കും

മറുതലിക്കുന്നു
മറുതലിച്ചു
മറുതലിക്കും

മായ്ക്കുന്നു
മായ്ച്ചു
മായ്ക്കും

മിടിക്കുന്നു
മിടിച്ചു
മിടിക്കും

മിഴിക്കുന്നു
മിഴിച്ചു
മിഴിക്കും

മുടിക്കുന്നു
മുടിച്ചു
മുടിക്കും

മുരടിക്കുന്നു
മുരടിച്ചു
മുരടിക്കും

മുളയ്ക്കുന്നു
മുളച്ചു
മുളയ്ക്കും

മുഴയ്ക്കുന്നു
മുഴച്ചു
മുഴയ്ക്കും

മുറിക്കുന്നു
മുറിച്ചു
മുറിക്കും

മൂപ്പിക്കുന്നു
മൂപ്പിച്ചു
മൂപ്പിക്കും

മെതിക്കുന്നു
മെതിച്ചു
മെതിക്കും

മെല്ലിക്കുന്നു
മെല്ലിച്ചു
മെല്ലിക്കും

മേടിക്കുന്നു
മേടിച്ചു
മേടിക്കും

മേയ്ക്കുന്നു
മേയ്ച്ചു
മേയ്ക്കും

വക്കാണിക്കുന്നു
വക്കാണിച്ചു
വക്കാണിക്കും

വടിക്കുന്നു
വടിച്ചു
വടിക്കും

വണ്ണിക്കുന്നു
വണ്ണിച്ചു
വണ്ണിക്കും

വയ്ക്കുന്നു
വച്ചു
വയ്ക്കും

വരയ്ക്കുന്നു
വരച്ചു
വരയ്ക്കും

വലയ്ക്കുന്നു
വലച്ചു
വലയ്ക്കും

വലിക്കുന്നു
വലിച്ചു
വലിക്കും

വളയ്ക്കുന്നു
വളച്ചു
വളയ്ക്കും

വളിക്കുന്നു
വളിച്ചു
വളിക്കും

വാങ്ങിക്കുന്നു
വാങ്ങിച്ചു (വാങ്ങി)
വാങ്ങിക്കും

വായിക്കുന്നു
വായിച്ചു
വായിക്കും

വായ്ക്കുന്നു
വായ്ച്ചു
വായ്ക്കും

വിതയ്ക്കുന്നു
വിതച്ചു
വിതയ്ക്കും

വിളിക്കുന്നു
വിളിച്ചു
വിളിക്കും

വിറങ്ങലിക്കുന്നു
വിറങ്ങലിച്ചു
വിറങ്ങലിക്കും

വിറയ്ക്കുന്നു
വിറച്ചു
വിറയ്ക്കും

വീതിക്കുന്നു
വീതിച്ചു
വീതിക്കും

വെടിക്കുന്നു
വെടിച്ചു
വെടിക്കും

വെറിക്കുന്നു
വെറിച്ചു
വെറിക്കും

വേയ്ക്കുന്നു
വേച്ചു
വേയ്ക്കും

അമ്പരക്കുന്നു
അമ്പരന്നു
അമ്പരക്കും

അളക്കുന്നു
അളന്നു
അളക്കും

ഇരക്കുന്നു
ഇരന്നു
ഇരക്കും

ഇരിക്കുന്നു
ഇരുന്നു
ഇരിക്കും

കടക്കുന്നു
കടന്നു
കടക്കും

കരക്കുന്നു
കരന്നു
കരക്കും

കറക്കുന്നു
കറന്നു
കറക്കും

കിടക്കുന്നു
കിടന്നു
കിടക്കും

ചുമക്കുന്നു
ചുമന്നു
ചുമക്കും

ചുരക്കുന്നു
ചുരന്നു
ചുരക്കും

ചുവക്കുന്നു
ചുവന്നു
ചുവക്കും

തുരക്കുന്നു
തുരന്നു
തുരക്കും

തുറക്കുന്നു
തുറന്നു
തുറക്കും

നടക്കുന്നു
നടന്നു
നടക്കും

നിരക്കുന്നു
നിരന്നു
നിരക്കും

നില്ക്കുന്നു
നിന്നു
നില്ക്കും

നിവര്‍ക്കുന്നു
നിവര്‍ന്നു
നിവര്‍ക്കും (നിവരും)

നിറക്കുന്നു
നിറന്നു
നിറക്കും

പരക്കുന്നു
പരന്നു
പരക്കും

പിറക്കുന്നു
പിറന്നു
പിറക്കും

ഭയക്കുന്നു
ഭയന്നു
ഭയക്കും (സംസ്‌കൃത തത്ഭവം)

മറക്കുന്നു
മറന്നു
മറക്കും

വിശക്കുന്നു
വിശന്നു
വിശക്കും

വിറക്കുന്നു
വിറന്നു
വിറക്കും

അകറ്റുന്നു
അകറ്റി
അകറ്റും

അമ്പരക്കുന്നു
അമ്പരന്നു
അമ്പരക്കും

അളക്കുന്നു
അളന്നു
അളക്കും

ഇരക്കുന്നു
ഇരന്നു
ഇരക്കും

ഇരിക്കുന്നു
ഇരുന്നു
ഇരിക്കും

കടക്കുന്നു
കടന്നു
കടക്കും

കരക്കുന്നു
കരന്നു
കരക്കും

കറക്കുന്നു
കറന്നു
കറക്കും

കിടക്കുന്നു
കിടന്നു
കിടക്കും

ചുമക്കുന്നു
ചുമന്നു
ചുമക്കും

ചുരക്കുന്നു
ചുരന്നു
ചുരക്കും

ചുവക്കുന്നു
ചുവന്നു
ചുവക്കും

തുരക്കുന്നു
തുരന്നു
തുരക്കും

തുറക്കുന്നു
തുറന്നു
തുറക്കും

നടക്കുന്നു
നടന്നു
നടക്കും

നിരക്കുന്നു
നിരന്നു
നിരക്കും

നില്ക്കുന്നു
നിന്നു
നില്ക്കും

നിവര്‍ക്കുന്നു
നിവര്‍ന്നു
നിവര്‍ക്കും (നിവരും)

നിറക്കുന്നു
നിറന്നു
നിറക്കും

പരക്കുന്നു
പരന്നു
പരക്കും

പിറക്കുന്നു
പിറന്നു
പിറക്കും

ഭയക്കുന്നു
ഭയന്നു
ഭയക്കും (സംസ്‌കൃത തത്ഭവം)

മറക്കുന്നു
മറന്നു
മറക്കും

വിശക്കുന്നു
വിശന്നു
വിശക്കും

വിറക്കുന്നു
വിറന്നു
വിറക്കും

അകറ്റുന്നു
അകറ്റി
അകറ്റും

അമറുന്നു
അമറി
അമറും

അരുളുന്നു
അരുളി
അരുളും

അലട്ടുന്നു
അലട്ടി
അലട്ടും

അലമ്പുന്നു
അലമ്പി
അലമ്പും

അലസുന്നു
അലസി
അലസും

അലറുന്നു
അലറി
അലറും

അള്ളുന്നു
അള്ളി
അള്ളും

അഴുകുന്നു
അഴുകി
അഴുകും

ആകുന്നു (ആവുന്നു)
ആയി
ആകും

ആടുന്നു
ആടി
ആടും

ആട്ടുന്നു
ആട്ടി
ആട്ടും

ആളുന്നു
ആളി
ആളും

ആറുന്നു
ആറി
ആറും

ആറ്റുന്നു
ആറ്റി
ആറ്റും

ഇടറുന്നു
ഇടറി
ഇടറും

ഇയറ്റുന്നു
ഇയറ്റി
ഇയറ്റും

ഇരമ്പുന്നു
ഇരമ്പി
ഇരമ്പും

ഇരുട്ടുന്നു
ഇരുട്ടി
ഇരുട്ടും

ഇളകുന്നു
ഇളകി
ഇളകും

ഇഴുകുന്നു
ഇഴുകി
ഇഴുകും

ഇറുകുന്നു
ഇറുകി
ഇറുകും

ഇറുമ്മുന്നു
ഇറുമ്മി
ഇറുമ്മും

ഇറ്റുന്നു
ഇറ്റി
ഇറ്റും

ഈമ്പുന്നു
ഈമ്പി (ഊമ്പി)
ഈമ്പും

ഉതകുന്നു
ഉതകി
ഉതകും

ഉതറുന്നു
ഉതറി
ഉതറും

ഉന്തുന്നു
ഉന്തി
ഉന്തും

ഉരസുന്നു
ഉരസി
ഉരസും

ഉരുകുന്നു
ഉരുകി
ഉരുകും

ഉരുട്ടുന്നു
ഉരുട്ടി
ഉരുട്ടും

ഉരുമ്മുന്നു
ഉരുമ്മി
ഉരുമ്മും

ഉലാവുന്നു
ഉലാവി
ഉലാവും

ഉവട്ടുന്നു
ഉവട്ടി
ഉവട്ടും (മനം മറിക്കുക)

ഉളറുന്നു
ഉളറി
ഉളറും

ഉഴപ്പുന്നു
ഉഴപ്പി
ഉഴപ്പും

ഉഴറുന്നു
ഉഴറി
ഉഴറും

ഉറിഞ്ചുന്നു
ഉറിഞ്ചി
ഉറുഞ്ചും

ഊട്ടുന്നു
ഊട്ടി
ഊട്ടും

ഊതുന്നു
ഊതി
ഊതും

ഊതുന്നു
ഊതി
ഊതും

ഊന്നുന്നു
ഊന്നി
ഊന്നും

ഊമ്പുന്നു
ഊമ്പി
ഊമ്പും (ഈമ്പുക)

ഊരുന്നു
ഊരി
ഊരും

ഊറുന്നു
ഊറി
ഊറും

ഊറ്റുന്നു
ഊറ്റി
ഊറ്റും

എണ്ണുന്നു
എണ്ണി
എണ്ണും

എഴുതുന്നു
എഴുതി
എഴുതും

എഴുന്നള്ളുന്നു
എഴുന്നള്ളി
എഴുന്നള്ളും

ഏറ്റുന്നു
ഏറ്റി
ഏറ്റും

ഏകുന്നു
ഏകി
ഏകും

ഏന്തുന്നു
ഏന്തി
ഏന്തും

ഏശുന്നു
ഏശി
ഏശും

ഏറുന്നു
ഏറി
ഏറും

ഏറ്റുന്നു
ഏറ്റി
ഏറ്റും

ഒട്ടുന്നു
ഒട്ടി
ഒട്ടി

ഒഴുകുന്നു
ഒഴുകി
ഒഴുകും

ഒറ്റുന്നു
ഒറ്റി
ഒറ്റും

ഓടുന്നു
ഓടി
ഓടും

ഓതുന്നു
ഓതി
ഓതും

കപ്പുന്നു
കപ്പി
കപ്പും

കമട്ടുന്നു
കമട്ടി
കമട്ടും

കമ്മുന്നു
കമ്മി
കമ്മും

കയറുന്നു
കയറി
കയറും

കരണ്ടുന്നു
കരണ്ടി
കരണ്ടും

കരുതുന്നു
കരുതി
കരുതും

കലമ്പുന്നു
കലമ്പി
കലമ്പും

കവട്ടുന്നു
കവട്ടി
കവട്ടും

കഴുകുന്നു
കഴുകി
കഴുകും

കാച്ചുന്നു
കാച്ചി
കാച്ചുന്നു

കാട്ടുന്നു
കാട്ടി
കാട്ടും

കാന്തുന്നു
കാന്തി
കാന്തും

കാളുന്നു
കാളി
കാളും

കാറുന്നു
കാറി
കാറും

കിട്ടുന്നു
കിട്ടി
കിട്ടും

കിണ്ടുന്നു
കിണ്ടി
കിണ്ടും

കിള്ളുന്നു
കിള്ളി
കിള്ളും

കീറുന്നു
കീറി
കീറും

കടകുന്നു
കടകി
കടകും

കുതറുന്നു
കുതറി
കുതറും

കുറുകുന്നു
കുറുകി
കുറുകും

കൂകുന്നു
കൂകി
കൂകും

കൂടുന്നു
കൂടി
കൂടും

കൂട്ടുന്നു
കൂട്ടി
കൂട്ടുന്നു

കൂനുന്നു
കൂനി
കൂനും

കൂപ്പുന്നു
കൂപ്പി
കൂപ്പും

കൂമ്പുന്നു
കൂമ്പി
കൂമ്പും

കൂസുന്നു
കൂസി
കൂസും

കെഞ്ചുന്നു
കെഞ്ചി
കെഞ്ചും

കെട്ടുന്നു
കെട്ടി
കെട്ടും

കേറുന്നു
കേറി
കേറും

കൊഞ്ചുന്നു
കൊഞ്ചി
കൊഞ്ചും

കൊട്ടുന്നു
കൊട്ടി
കൊട്ടും

കോച്ചുന്നു
കോച്ചി
കോച്ചും

കോടുന്നു
കോടി
കോടും

കോട്ടുന്നു
കോട്ടി
കോട്ടുന്നു

കോണുന്നു
കോണി
കോണും

കോതുന്നു
കോതി
കോതും

കോരുന്നു
കോരി
കോരും

കോറുന്നു
കോറി
കോറും

ചപ്പുന്നു
ചപ്പി
ചപ്പും

ചലമ്പുന്നു
ചലമ്പി
ചലമ്പും

ചവിട്ടുന്നു
ചവിട്ടി
ചവിട്ടും

ചാഞ്ചാടുന്നു
ചാഞ്ചാടി
ചാഞ്ചാടും

ചാടുന്നു
ചാടി
ചാടും

ചാട്ടുന്നു
ചാട്ടി
ചാട്ടും

ചാണ്ടുന്നു
ചാണ്ടി
ചാണ്ടും

ചാമ്പുന്നു
ചാമ്പി
ചാമ്പും

ചാരുന്നു
ചാരി
ചാരും

ചാര്‍ത്തുന്നു
ചാര്‍ത്തി
ചാര്‍ത്തും

ചാറുന്നു
ചാറി
ചാറും

ചാറ്റുന്നു
ചാറ്റി
ചാറ്റും

ചിതറുന്നു
ചിതറി
ചിതറും

ചിന്തുന്നു
ചിന്തി
ചിന്തുന്നു


ചിന്നുന്നു
ചിന്നി
ചിന്നും

ചിമ്മുന്നു
ചിമ്മി
ചിമ്മും

ചിരണ്ടുന്നു
ചിരണ്ടി
ചിരണ്ടു ം

ചിലമ്പുന്നു
ചിലമ്പി
ചിലമ്പും

ചീകുന്നു
ചീകി
ചീകും

ചീന്തുന്നു
ചീന്തി
ചീന്തി

ചീറുന്നു
ചീറി
ചീറും

ചീറ്റുന്നു
ചീറ്റി
ചീറ്റും

ചുങ്ങുന്നു
ചുങ്ങി
ചുങ്ങും

ചുണങ്ങുന്നു
ചുണങ്ങി
ചുണങ്ങും

ചുരണ്ടുന്നു
ചുരണ്ടി
ചുരണ്ടും

ചുരുട്ടുന്നു
ചുരുട്ടി
ചുരുട്ടും

ചുഴറ്റുന്നു
ചുഴറ്റി
ചുഴറ്റും

ചൂടുന്നു
ചൂടി
ചൂടും

ചൂണ്ടുന്നു
ചൂണ്ടി
ചൂണ്ടും

ചൂളുന്നു
ചൂളി
ചൂളും

ചെത്തുന്നു
ചെത്തി
ചെത്തും

ചൊട്ടുന്നു
ചൊട്ടി
ചൊട്ടും

ചൊല്ലുന്നു
ചൊല്ലി
ചൊല്ലും

ഞരടുന്നു
ഞരടി
ഞരടും

ഞവിടുന്നു
ഞവിടി
ഞവിടും

ഞെട്ടുന്നു
ഞെട്ടി
ഞെട്ടും

ഞെരിടുന്നു
ഞെരിടി
ഞെരിടും

ഞൊണ്ടുന്നു
ഞൊണ്ടി
ഞൊണ്ടും

തടവുന്നു
തടവി
തടവും

തട്ടുന്നു
തട്ടി
തട്ടും

തത്തുന്നു
തത്തി
തത്തും

തപ്പുന്നു
തപ്പി
തപ്പും

തലോടുന്നു
തലോടി
തലോടും

തല്ലുന്നു
തല്ലി
തല്ലും

തള്ളുന്നു
തള്ളി
തള്ളും

തഴുകുന്നു
തഴുകി
തഴുകും

താണ്ടുന്നു
താണ്ടി
താണ്ടും

താരാട്ടുന്നു
താരാട്ടി
താരാട്ടും

തികട്ടുന്നു
തികട്ടി
തികട്ടും

തിട്ടുന്നു
തിട്ടി
തിട്ടും (ശകാരിക്കും)

തിണ്ടാടുന്നു
തിണ്ടാടി
തിണ്ടാടും

തിരുകുന്നു
തിരുകി
തിരുകും

തിരുമ്മുന്നു
തിരുമ്മി
തിരുമ്മും

തിറമ്പുന്നു
തിറമ്പി
തിറമ്പും

തീണ്ടുന്നു
തീണ്ടി
തീണ്ടും

തീറ്റുന്നു
തീറ്റി
തീറ്റും

തുന്നുന്നു
തുന്നി
തുന്നും

തുപ്പുന്നു
തുപ്പി
തുപ്പും

തുമ്മുന്നു
തുമ്മി
തുമ്മും

തുളുമ്പുന്നു
തുളുമ്പി
തുളുമ്പും

തുള്ളുന്നു
തുള്ളി
തുള്ളും

തൂറുന്നു
തൂറി
തൂറും

തൂറ്റുന്നു
തൂറ്റി
തൂറ്റും

തെകിട്ടുന്നു
തെകിട്ടി
തെകിട്ടും

തെണ്ടുന്നു
തെണ്ടി
തെണ്ടും

തെന്നുന്നു
തെന്നി
തെന്നും

തെറ്റുന്നു
തെറ്റി
തെറ്റും

തേകുന്നു
തേകി
തേകും

തേമ്പുന്നു
തേമ്പി
തേമ്പും

തേറുന്നു
തേറി
തേറും

തോണ്ടുന്നു
തോണ്ടി
തോണ്ടും

തോന്നുന്നു
തോന്നി
തോന്നും

തോറ്റുന്നു
തോറ്റി
തോറ്റും

നണ്ണുന്നു
നണ്ണി
നണ്ണും

നമ്പുന്നു
നമ്പി
നമ്പും

നല്കുന്നു
നല്കി
നല്കും

നാട്ടുന്നു
നാട്ടി
നാട്ടും

നാറുന്നു
നാറി
നാറും

നാറ്റുന്നു
നാറ്റി
നാറ്റും

നീട്ടുന്നു
നീട്ടി
നീട്ടും

നീന്തുന്നു
നീന്തി
നീന്തും

നീറുന്നു
നീറി
നീറും

നീറ്റുന്നു
നീറ്റി
നീറ്റും

നുളളുന്നു
നുള്ളി
നുള്ളും

നേടുന്നു
നേടി
നേടും

നൊണ്ടുന്നു
നൊണ്ടി
നൊണ്ടും

പണ്ണുന്നു
പണ്ണി
പണ്ണും

പതറുന്നു
പതറി
പതറും

പമ്മുന്നു
പമ്മി
പമ്മും

പയിറ്റുന്നു
പയിറ്റി
പയിറ്റും

പരണ്ടുന്നു
പരണ്ടി
പരണ്ടും

പരതുന്നു
പരതി
പരതും

പരവുന്നു
പരവി
പരവും

പഴകുന്നു
പഴകി
പഴകും

പറണ്ടുന്നു
പറണ്ടി
പറണ്ടും

പറ്റുന്നു
പറ്റി
പറ്റും

പാകുന്നു
പാകി
പാകും

പാടുന്നു
പാടി
പാടും

പാളുന്നു
പാളി
പാളും

പാറുന്നു
പാറി
പാറും

പാറ്റുന്നു
പാറ്റി
പാറ്റും

പിച്ചുന്നു
പിച്ചി
പിച്ചും

പിനാറ്റുന്നു
പിനാറ്റി
പിനാറ്റും

പിന്നുന്നു
പിന്നി
പിന്നും

പിരട്ടുന്നു
പിരട്ടി
പിരട്ടും

പിരാകുന്നു
പിരാകി
പിരാകും

പിശകുന്നു
പിശകി
പിശകും

പുലമ്പുന്നു
പുലമ്പി
പുലമ്പും

പുല്കുന്നു
പുല്കി
പുല്കും

പൂകുന്നു
പൂകി
പൂകും

പൂച്ചുന്നു
പൂച്ചി
പൂച്ചും (പൂശും)

പൂട്ടുന്നു
പൂട്ടി
പൂട്ടും

പൂന്തുന്നു
പൂന്തി
പൂന്തും

പൂശുന്നു
പൂശി
പൂശും

പൂളുന്നു
പൂളി
പൂളും

പെരുകുന്നു
പെരുകി
പെരുകും

പേണുന്നു
പേണി
പേണും

പേശുന്നു
പേശി
പേശും

പേറുന്നു
പേറി
പേറും

പൊട്ടുന്നു
പൊട്ടി
പൊട്ടും

പൊന്തുന്നു
പൊന്തി
പൊന്തും

പൊരുതുന്നു
പൊരുതി
പൊരുതും

പൊള്ളുന്നു
പൊള്ളി
പൊള്ളും

പോകുന്നു
പോയി
പോകും

പോറ്റുന്നു
പോറ്റി
പോറ്റും

പ്രാഞ്ചുന്നു
പ്രാഞ്ചി
പ്രാഞ്ചും

ഭേസുന്നു
ഭേസി
ഭേസും (പേറും)

മണ്ടുന്നു
മണ്ടി
മണ്ടും

മരുവുന്നു
മരുവി
മരുവും

മാട്ടുന്നു
മാട്ടി
മാട്ടും

മാഴ്കുന്നു
മാഴ്കി
മാഴ്കും

മാറുന്നു
മാറി
മാറും

മാറ്റുന്നു
മാറ്റി
മാറ്റും

മിടന്തുന്നു
മിടന്തി
മിടന്തും

മിണ്ടുന്നു
മിണ്ടി
മിണ്ടും

മിന്നുന്നു
മിന്നി
മിന്നും

മിരട്ടുന്നു
മിരട്ടി
മിരട്ടും

മീട്ടുന്നു
മീട്ടി
മീട്ടും

മുഞ്ചുന്നു
മുഞ്ചി
മുഞ്ചും

മുടന്തുന്നു
മുടന്തി
മുടന്തും

മുട്ടുന്നു
മുട്ടി
മുട്ടും

മുള്ളുന്നു
മുള്ളി
മുള്ളും

മുഴുകുന്നു
മുഴുകി
മുഴുകും

മുറുകുന്നു
മുറുകി
മുറുകും

മുറ്റുന്നു
മുറ്റി
മുറ്റും

മൂഞ്ചുന്നു
മൂഞ്ചി
മൂഞ്ചും (വലിച്ചുകുടിക്കുക)

മൂടുന്നു
മൂടി
മൂടും

മൂട്ടുന്നു
മൂട്ടി
മൂട്ടും

മൂളുന്നു
മൂളി
മൂളും

മെരുകുന്നു
മെരുകി
മെരുകും

മെഴുകുന്നു
മെഴുകി
മെഴുകും

മേടുന്നു
മേടി
മേടും

മേവുന്നു
മേവി
മേവും

മോന്തുന്നു
മോന്തി
മോന്തും

മോറുന്നു
മോറി
മോറും

ലാഞ്ചുന്നു
ലാഞ്ചി
ലാഞ്ചും

വരട്ടുന്നു
വരട്ടി
വരട്ടും

വഴുകുന്നു
വഴുകി
വഴുകും

വഴുതുന്നു
വഴുതി
വഴതും

വറട്ടുന്നു
വറട്ടി
വറട്ടും

വറ്റുന്നു
വറ്റി
വറ്റും

വാടുന്നു
വാടി
വാടും

വാട്ടുന്നു
വാട്ടി
വാട്ടും

വാരുന്നു
വാരി
വാരും

വാറ്റുന്നു
വാറ്റി
വാറ്റും

വിതറുന്നു
വിതറി
വിതറും

വിതുമ്പുന്നു
വിതുമ്പി
വിതുമ്പും

വിമ്മുന്നു
വിമ്മി
വിമ്മും

വിരകുന്നു
വിരകി
വിരകും

വിരട്ടുന്നു
വിരട്ടി
വിരട്ടും

വിലസുന്നു
വിലസി
വിലസും

വിളമ്പുന്നു
വിളമ്പി
വിളമ്പും

വിളറുന്നു
വിളറി
വിളറും

വീടുന്നു
വീടി
വീടും

വീട്ടുന്നു
വീട്ടി
വീട്ടും

വീശുന്നു
വീശി
വീശും

വെട്ടുന്നു
വെട്ടി
വെട്ടും

വെമ്പുന്നു
വെമ്പി
വെമ്പും

വൈകുന്നു
വൈകി
വൈകും

സൊളളുന്നു
സൊള്ളി
സൊള്ളും

റാഞ്ചുന്നു
റാഞ്ചി
റാഞ്ചും

അടങ്ങുന്നു
അടങ്ങി
അടങ്ങും

അടുങ്ങുന്നു
അടുങ്ങി
അടുങ്ങും

അനങ്ങുന്നു
അനങ്ങി
അനങ്ങും

അമങ്ങുന്നു
അമങ്ങി
അമങ്ങും

അമുങ്ങുന്നു
അമുങ്ങി
അമുങ്ങും

ഇടുങ്ങുന്നു
ഇടുങ്ങി
ഇടുങ്ങും

ഇണങ്ങുന്നു
ഇണങ്ങി
ഇണങ്ങും

ഇറങ്ങുന്നു
ഇറങ്ങി
ഇറങ്ങും

ഇറുങ്ങുന്നു
ഇറുങ്ങി
ഇറുങ്ങും

ഉണങ്ങുന്നു
ഉണങ്ങി
ഉണങ്ങും

ഉറങ്ങുന്നു
ഉറങ്ങി
ഉറങ്ങും

ഏങ്ങുന്നു
ഏങ്ങി
ഏങ്ങും

ഒടുങ്ങുന്നു
ഒടുങ്ങി
ഒടുങ്ങും

ഒതുങ്ങുന്നു
ഒതുങ്ങി
ഒതുങ്ങും

ഒരുങ്ങുന്നു
ഒരുങ്ങി
ഒരുങ്ങും

ഓങ്ങുന്നു
ഓങ്ങി
ഓങ്ങും

കങ്ങുന്നു
കങ്ങി
കങ്ങും (കരിയുക)

കലങ്ങുന്നു
കലങ്ങി
കലങ്ങും

കറങ്ങുന്നു
കറങ്ങി
കറങ്ങും

കിടുങ്ങുന്നു
കിടുങ്ങി
കിടുങ്ങും

കിണുങ്ങുന്നു
കിണുങ്ങി
കിണങ്ങും

കിലുങ്ങുന്നു
കിലുങ്ങി
കിലുങ്ങും

കുടുങ്ങുന്നു
കുടുങ്ങി
കുടുങ്ങും

കുണുങ്ങുന്നു
കുണുങ്ങി
കുണുങ്ങും

കുരുങ്ങുന്നു
കുരുങ്ങി
കുരുങ്ങും

കുലുങ്ങുന്നു
കുലുങ്ങി
കുലുങ്ങും

കുഴങ്ങുന്നു
കുഴങ്ങി
കുഴങ്ങും

ചളുങ്ങുന്നു
ചളുങ്ങി
ചളുങ്ങും

ചിണുങ്ങുന്നു
ചിണുങ്ങി
ചിണുങ്ങും

ചുങ്ങുന്നു
ചുങ്ങി
ചുങ്ങും

ചുണങ്ങുന്നു
ചുണങ്ങി
ചുണങ്ങും

ചുരുങ്ങുന്നു
ചുരുങ്ങി
ചുരുങ്ങും

ചുളുങ്ങുന്നു
ചുളുങ്ങി
ചുളുങ്ങും

ഞടുങ്ങുന്നു
ഞടുങ്ങി
ഞടുങ്ങും

ഞണുങ്ങുന്നു
ഞണുങ്ങി
ഞണുങ്ങും

ഞരങ്ങുന്നു
ഞരങ്ങി
ഞരങ്ങും

ഞളുങ്ങുന്നു
ഞളുങ്ങി
ഞളുങ്ങും

ഞെങ്ങുന്നു
ഞെങ്ങി
ഞെങ്ങും

തങ്ങുന്നു
തങ്ങി
തങ്ങും

താങ്ങുന്നു
താങ്ങി
താങ്ങും

തിങ്ങുന്നു
തിങ്ങി
തിങ്ങും

തിളങ്ങുന്നു
തിളങ്ങി
തിളങ്ങും

തുടങ്ങുന്നു
തുടങ്ങി
തുടങ്ങും

തൂങ്ങുന്നു
തൂങ്ങി
തൂങ്ങും

തെളങ്ങുന്നു
തെളങ്ങി
തെളങ്ങും

തേങ്ങുന്നു
തേങ്ങി
തേങ്ങും

തൊങ്ങുന്നു
തൊങ്ങി
തൊങ്ങും

നടുങ്ങുന്നു
നടുങ്ങി
നടുങ്ങും

നരങ്ങുന്നു
നരങ്ങി
നരങ്ങും

നിരങ്ങുന്നു
നിരങ്ങി
നിരങ്ങും

നീങ്ങുന്നു
നീങ്ങി
നീങ്ങും

പതുങ്ങുന്നു
പതുങ്ങി
പതുങ്ങും

പിടുങ്ങുന്നു
പിടുങ്ങി
പിടുങ്ങും

പിണങ്ങുന്നു
പിണങ്ങി
പിണങ്ങും

പിതുങ്ങുന്നു
പിതുങ്ങി
പിതുങ്ങും

പുഴുങ്ങുന്നു
പുഴുങ്ങി
പുഴുങ്ങും

പൊങ്ങുന്നു
പൊങ്ങി
പൊങ്ങും

മങ്ങുന്നു
മങ്ങി
മങ്ങും

മടങ്ങുന്നു
മടങ്ങി
മടങ്ങും

മയങ്ങുന്നു
മയങ്ങി
മയങ്ങും

മിനുങ്ങുന്നു
മിനുങ്ങി
മിനുങ്ങും

മിഴുങ്ങുന്നു
മിഴുങ്ങി
മിഴുങ്ങും

മുങ്ങുന്നു
മുങ്ങി
മുങ്ങും

മുടങ്ങുന്നു
മുടങ്ങി
മുടങ്ങും

മുഴങ്ങുന്നു
മുഴങ്ങി
മുഴങ്ങും

മെരുങ്ങുന്നു
മെരുങ്ങി
മെരുങ്ങും

മോങ്ങുന്നു
മോങ്ങി
മോങ്ങും

വണങ്ങുന്നു
വണങ്ങി
വണങ്ങും

വഴങ്ങുന്നു
വഴങ്ങി
വഴങ്ങും

വാങ്ങുന്നു
വാങ്ങി
വാങ്ങും

വിങ്ങുന്നു
വിങ്ങി
വിങ്ങും

വിളങ്ങുന്നു
വിളങ്ങി
വിളങ്ങും

വിഴുങ്ങുന്നു
വിഴുങ്ങി
വിഴുങ്ങും

വീങ്ങുന്നു
വീങ്ങി
വീങ്ങും

അടക്കുക
അടക്കി
അടക്കും

അടുക്കുന്നു
അടുക്കി
അടുക്കും

അനക്കുന്നു
അനക്കി
അനക്കും

അമക്കുന്നു
അമക്കി
അമക്കും

അമുക്കുന്നു
അമുക്കി
അമുക്കും

ആക്കുന്നു
ആക്കി
ആക്കും

ഇടുക്കുന്നു
ഇടുക്കി
ഇടുക്കും

ഇണക്കുന്നു
ഇണക്കി
ഇണക്കും

ഇളക്കുന്നു
ഇളക്കി
ഇളക്കും

ഇറക്കുന്നു
ഇറക്കി
ഇറക്കും

ഇറുക്കുന്നു
ഇറുക്കി
ഇറുക്കും

ഉടക്കുന്നു
ഉടക്കി
ഉടക്കും

ഉണക്കുന്നു
ഉണക്കി
ഉണക്കും

ഉരുക്കുന്നു
ഉരുക്കി
ഉരുക്കും

ഉലുക്കുന്നു
ഉലുക്കി
ഉലുക്കും (കുലുക്കും)

ഉളുക്കുന്നു
ഉളുക്കി
ഉളുക്കും

ഉറക്കുന്നു
ഉറക്കി
ഉറക്കും

ഊക്കുന്നു
ഊക്കി
ഊക്കും

ഒടുക്കുന്നു
ഒടുക്കി
ഒടുക്കും

ഒതുക്കുന്നു
ഒതുക്കി
ഒതുക്കും

ഒരുക്കുന്നു
ഒരുക്കി
ഒരുക്കും

ഒഴുക്കുന്നു
ഒഴുക്കി
ഒഴുക്കും

കക്കുന്നു
കക്കി
കക്കും

കലക്കുന്നു
കലക്കി
കലക്കും

കശക്കുന്നു
കശക്കി
കശക്കും

കറക്കുന്നു
കറക്കി
കറക്കും

കിടുക്കുന്നു
കിടുക്കി
കിടുക്കും

കിണുക്കുന്നു
കിണുക്കി
കിണുക്കും

കിലുക്കുന്നു
കിലുക്കി
കിലുക്കും

കിഴുക്കുന്നു
കിഴുക്കി
കിഴുക്കും

കുടുക്കുന്നു
കുടുക്കി
കുടുക്കും

കുരുക്കുന്നു
കുരുക്കി
കുരുക്കും

കുലുക്കുന്നു
കുലുക്കി
കുലുക്കും

കുഴക്കുന്നു
കുഴക്കി
കുഴക്കും

കുറുക്കുന്നു
കുറുക്കി
കുറുക്കും

ചളുക്കുന്നു
ചളുക്കി
ചളുക്കും

ചിക്കുന്നു
ചിക്കി
ചിക്കും

ചിണുക്കുന്നു
ചിണുക്കി
ചിണുക്കും

ചുരുക്കുന്നു
ചുരുക്കി
ചുരുക്കും

ചുളുക്കുന്നു
ചുളുക്കി
ചുളുക്കും

ചെതുക്കുന്നു
ചെതുക്കി
ചെതുക്കും

ചൊരുക്കുന്നു
ചൊരുക്കി
ചൊരുക്കും

ഞെക്കുന്നു
ഞെക്കി
ഞെക്കും

ഞെരുക്കുന്നു
ഞെരുക്കി
ഞെരുക്കും

തിക്കുന്നു
തിക്കി
തിക്കും

തിരക്കുന്നു
തിരക്കി
തിരക്കും

തൂക്കുന്നു
തൂക്കി
തൂക്കും

നക്കുന്നു
നക്കി
നക്കും

നടുക്കുന്നു
നടുക്കി
നടുക്കും

നിരക്കുന്നു
നിരക്കി
നിരക്കും

നീക്കുന്നു
നീക്കി
നീക്കും

നുറുക്കുന്നു
നുറുക്കി
നുറുക്കും

പതുക്കുന്നു
പതുക്കി
പതുക്കും

പിണക്കുന്നു
പിണക്കി
പിണക്കും

പിതുക്കുന്നു
പിതുക്കി
പിതുക്കും

പുതുക്കുന്നു
പുതുക്കി
പുതുക്കും

പെരുക്കുന്നു
പെരുക്കി
പെരുക്കും

പെറുക്കുന്നു
പെറുക്കി
പെറുക്കും

പൊക്കുന്നു
പൊക്കി
പൊക്കും

പോക്കുന്നു
പോക്കി
പോക്കും

മടക്കുന്നു
മടക്കി
മടക്കും

മയക്കുന്നു
മയക്കി
മയക്കും

മഴക്കുന്നു
മഴക്കി
മഴക്കും

മിനുക്കുന്നു
മിനുക്കി
മിനുക്കും

മുക്കുന്നു
മുക്കി
മുക്കും

മുടക്കുന്നു
മുടക്കി
മുടക്കും

മുഴക്കുന്നു
മുഴക്കി
മുഴക്കും

മുറുക്കുന്നു
മുറുക്കി
മുറുക്കും

മെരുക്കുന്നു
മെരുക്കി
മെരുക്കും

മെഴക്കുന്നു
മെഴക്കി
മെഴക്കും

മെഴുക്കുന്നു
മെഴുക്കി
മെഴുക്കും

വക്കുന്നു
വക്കി
വക്കും

വഴുക്കുന്നു
വഴുക്കി
വഴുക്കും

വിക്കുന്നു
വിക്കി
വിക്കും

വിലക്കുന്നു
വിലക്കി
വിലക്കും

വിളക്കുന്നു
വിളക്കി
വിളക്കും

വീക്കുന്നു
വീക്കി
വീക്കും

അടര്‍ത്തുന്നു
അടര്‍ത്തി
അടര്‍ത്തും

അനത്തുന്നു
അനത്തി
അനത്തും

അമര്‍ത്തുന്നു
അമര്‍ത്തി
അമര്‍ത്തും

ആഴ്ത്തുന്നു
ആഴ്ത്തി
ആഴ്ത്തും

ഇരുത്തുന്നു
ഇരുത്തി
ഇരുത്തും

ഉണര്‍ത്തുന്നു
ഉണര്‍ത്തി
ഉണര്‍ത്തും

ഉയര്‍ത്തുന്നു
ഉയര്‍ത്തി
ഉയര്‍ത്തും

ഉലര്‍ത്തുന്നു
ഉലര്‍ത്തി
ഉലര്‍ത്തും

ഉലാത്തുന്നു
ഉലാത്തി
ഉലാത്തും

ഉറുത്തുന്നു
ഉറുത്തി
ഉറുത്തും

എത്തുന്നു
എത്തി
എത്തും

കടത്തുന്നു
കടത്തി
കടത്തും

കത്തുന്നു
കത്തി
കത്തും

കമഴ്ത്തുന്നു
കമഴ്ത്തി
കമഴ്ത്തും

കലര്‍ത്തുന്നു
കലര്‍ത്തി
കലര്‍ത്തും

കിടത്തുന്നു
കിടത്തി
കിടത്തും

കിളര്‍ത്തുന്നു
കിളര്‍ത്തി
കിളര്‍ത്തും

കുത്തുന്നു
കുത്തി
കുത്തും

കെടുത്തുന്നു
കെടുത്തി
കെടുത്തും

കൊത്തുന്നു
കൊത്തി
കൊത്തും

കൊളുത്തുന്നു
കൊളുത്തി
കൊളുത്തും

ചാര്‍ത്തുന്നു
ചാര്‍ത്തി
ചാര്‍ത്തും

ചുമത്തുന്നു
ചുമത്തി
ചുമത്തും

ചുരത്തുന്നു
ചുരത്തി
ചുരത്തും

ചെത്തുന്നു
ചെത്തി
ചെത്തും

ചെലുത്തുന്നു
ചെലുത്തി
ചെലുത്തും

ഞാത്തുന്നു
ഞാത്തി
ഞാത്തും

തത്തുന്നു
തത്തി
തത്തും

തളര്‍ത്തുന്നു
തളര്‍ത്തി
തളര്‍ത്തും

താഴ്ത്തുന്നു
താഴ്ത്തി
താഴ്ത്തും

തിരുത്തുന്നു
തിരുത്തി
തിരുത്തും

തുരത്തുന്നു
തുരത്തി
തുരത്തും

തുവര്‍ത്തുന്നു
തുവര്‍ത്തി
തുവര്‍ത്തും

തൊടുത്തുന്നു
തൊടുത്തി
തൊടുത്തും

തോര്‍ത്തുന്നു
തോര്‍ത്തി
തോര്‍ത്തും

നടത്തുന്നു
നടത്തി
നടത്തും

നികത്തുന്നു
നികത്തി
നികത്തും

നിരത്തുന്നു
നിരത്തി
നിരത്തും

നിര്‍ത്തുന്നു
നിര്‍ത്തി
നിര്‍ത്തും

പകര്‍ത്തുന്നു
പകര്‍ത്തി
പകര്‍ത്തും

പടര്‍ത്തുന്നു
പടര്‍ത്തി
പടര്‍ത്തും

പരത്തുന്നു
പരത്തി
പരത്തും

പറത്തുന്നു
പറത്തി
പറത്തും

പിളര്‍ത്തുന്നു
പിളര്‍ത്തി
പിളര്‍ത്തും

പുകഴ്ത്തുന്നു
പുകഴ്ത്തി
പുകഴ്ത്തും

പുലര്‍ത്തുന്നു
പുലര്‍ത്തി
പുലര്‍ത്തും

പൂഴ്ത്തുന്നു
പൂഴ്ത്തി
പൂഴ്ത്തും

പൊത്തുന്നു
പൊത്തി
പൊത്തും

മലര്‍ത്തുന്നു
മലര്‍ത്തി
മലര്‍ത്തും

മുത്തുന്നു
മുത്തി
മുത്തും

ലാത്തുന്നു
ലാത്തി
ലാത്തും

വരുത്തുന്നു
വരുത്തി
വരുത്തും

വളര്‍ത്തുന്നു
വളര്‍ത്തി
വളര്‍ത്തും

വാഴ്ത്തുന്നു
വാഴ്ത്തി
വാഴ്ത്തും

വിടര്‍ത്തുന്നു
വിടര്‍ത്തി
വിടര്‍ത്തും

വീഴ്ത്തുന്നു
വീഴ്ത്തി
വീഴ്ത്തും

v

Exit mobile version