ഭൂമി ഉണ്ടായതെങ്ങനെ?
കെ പാപ്പൂട്ടി
ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകം.നെബുലകള്‍, അവയില്‍നിന്നും നക്ഷത്രങ്ങളുടെ ജനനം, നക്ഷത്രങ്ങള്‍ക്കു
ചുറ്റും ഗ്രഹങ്ങളുടെ രൂപീകരണം, ഗ്രഹങ്ങളുടെ പരിണാമം തുടങ്ങിയവയെല്ലാം ഇതില്‍ ലളിതമായി ചര്‍ച്ച ചെയ്യുന്നു.
സൗരയൂഥരൂപീകരണവും ഭൂമിയുടെ പരിണാമവും മനസ്സിലാക്കാന്‍ ഈ പുസ്തകം കുട്ടികളെ ഏറെ സഹായിക്കും