തെറ്റ് ശരി
- അകകണ്ണ് അകക്കണ്ണ്
- അകകാമ്പ് അകക്കാമ്പ്
- അകമ്പിടി അകമ്പടി
- അക്ലിഷ്ഠം അക്ലിഷ്ടം
- അക്ഷരശ്ശുദ്ധി അക്ഷരശുദ്ധി
- അക്ഷരസംഖാതം അക്ഷരസംഘാതം
- അക്ഷയത്രിതീയ അക്ഷയതൃതീയ
- അഖണ്ഠം അഖണ്ഡം
- അഗ്നിപ്രതിഷ്ട അഗ്നിപ്രതിഷ്ഠ
- അഗ്നിവീധി അഗ്നിവീഥി
- അഗ്നിസ്പുലിംഗ അഗ്നിസ്ഫുലിംഗം
- അംഗപ്രദക്ഷണം അംഗപ്രദക്ഷിണം
- അംഗവൈകല്യത അംഗവൈകല്യം
- അംഗവേഷ്ഠി അംഗവേഷ്ടി
- അംഗസൗഷ്ടവം അംഗസൗഷ്ഠവം
- അംഗുഷ്ടം അംഗുഷ്ഠം
- അങ്ങാടിപ്പീഠിക അങ്ങാടിപ്പീടിക
- അങ്ങിനെ അങ്ങനെ
- അച്ചുക്കൂടം അച്ചുകൂടം
- അച്ചുതന് അച്യുതന്
- അജഗജാന്തരവ്യത്യാസം അജഗജാന്തരം
- അജഗളസ്ഥനം അജഗളസ്തനം
- അജ്ഞനം അഞ്ജനം
- അജ്ഞലി അഞ്ജലി
- അടക്ക അടയ്ക്ക
- അടിമത്വം അടിമത്തം
- അടിയന്തിരം അടിയന്തരം
- അണ്ഡകടാകം അണ്ഡകടാഹം
- അതാത് അതത്
- അതിഥീപൂജ അതിഥിപൂജ
- അതില്‍തന്നെ അതില്‍ത്തന്നെ
- അതിഭൗതീകം അതിഭൗതികം
- അതിവൃഷ്ഠി അതിവൃഷ്ടി
- അതുപ്രകാരം അതിന്‍പ്രകാരം
- അതൃത്തി അതിര്‍ത്തി
- അത്യാഗൃഹം അത്യാഗ്രഹം
- അത്യാവിശ്യം അത്യാവശ്യം
- അഥിതി അതിഥി
- അദ്ധ്യക്ഷം, അദ്ധ്യക്ഷ്യം ആദ്ധ്യക്ഷ്യം
- അദ്ധ്യാത്മികം ആദ്ധ്യാത്മികം
- അദ്യുതീയന് അദ്വിതീയന്‍
- അധക്കരിക്കുക അധ:കരിക്കുക
- അധപ്പതനം, അധ:പ്പതനം അധ:പതനം
- അനന്തിരവന് അനന്തരവന്
- അനര്ഗത അനര്‍ഘത
- അനര്ഘളം അനര്‍ഗളം
- അനലന്‍ (അഗ്നി) അനിലന്‍ (കാറ്റ്)
- അനിലന്‍ (കാറ്റ്) അനലന്‍ (അഗ്നി)
- അനാഛാദനം അനാച്ഛാദനം
- അനാഢംബരം അനാഡംബരം
- അനായസേന അനായാസേന
- അനാവിശ്യം അനാവശ്യം
- അനിഷ്ഠം അനിഷ്ടം
- അനുകാലികം ആനുകാലികം
- അനുഗൃഹം അനുഗ്രഹം
- അനുഗ്രഹീതന്‍ അനുഗൃഹീതന്‍
- അനുഛേദം അനുച്ഛേദം
- അനുഭവസ്തന് അനുഭവസ്ഥന്
- അനുരുക്ത അനുരക്ത
- അനുഷ്ടാനം അനുഷ്ഠാനം
- അനുഷ്ഠുപ്പ് അനുഷ്ടുപ്പ്
- അനുസ്സരണം അനുസരണം
- അനേകര്‍ അനേകം പേര്
- അന്തകരണം, അന്തക്കരണം,
- അന്ത:ക്കരണം അന്ത:കരണം
- അന്തച്ഛിദ്രം, അന്തഛിദ്രം അന്തശ്ചിദ്രം
- അന്തപുരം, അന്തപ്പുരം അന്ത:പുരം
- അന്തര്രാഷ്ട്രം അന്താരാഷ്ട്രം, അന്താരാഷ്ട്രീയം
- അന്തര്‍സാരം അന്തസ്സാരം
- അന്തസ്ഥാപം അന്തസ്താപം
- അന്തികൃസ്തു അന്തിക്രിസ്തു
- അന്നേദിവസം അന്ന്, അദ്ദിവസം
- അന്യായതടങ്കല്‍ അന്യായത്തടങ്കല്‍
- അപകൃഷ്ഠന് അപകൃഷ്ടന്‍
- അപഭ്രഷ്ഠ അപഭ്രഷ്ട
- അപാകത അപാകം
- അപരാധന്‍ അപരാധി
- അപുഷ്ഠി അപുഷ്ടി
- അപേക്ഷാത്തീയതി അപേക്ഷത്തീയതി
- അപ്രഗത്ഭന് അപ്രഗല്ഭന്
- അബ്ദി അബ്ധി
- അബ്ധം അബ്ദം
- അഭിനിവിഷ്ഠ അഭിനിവിഷ്ട
- അഭിവാഞ്ച അഭിവാഞ്ഛ
- അഭിവൃത്തി അഭിവൃദ്ധി
- അഭിവ്യജ്ഞനം അഭിവ്യഞ്ജനം
- അഭീഷ്ഠം അഭീഷ്ടം
- അഭ്യസ്ഥവിദ്യന് അഭ്യസ്തവിദ്യന്
- അഭ്യൂദയം അഭ്യുദയം
- അമഴ്ത്തുക അമിഴ്ത്തുക
- അമേദ്യം അമേധ്യം
- അമ്പത്തിഒന്ന്,അമ്പത്തിയൊന്ന് അമ്പത്തൊന്ന്
- അമ്പാടി ആമ്പാടി
- അംബോജം അംഭോജം (അംബുജം)
- അയിത്തോച്ഛാടനം അയിത്തോച്ചാടനം
- അരക്കല്ല് അരകല്ല്
- അര്ദ്ധാന്തരന്യാസം അര്‍ത്ഥാന്തരന്യാസം
- അലൗകീകം അലൗകികം
- അല്പ്പന് അല്പന്
- അല്‍ഭുതം, അത്ഭുതം അദ്ഭുതം
- അല്ലങ്കില്‍ അല്ലെങ്കില്‍
- അല്ലന്ന് അല്ലെന്ന്
- അവഗാഡം അവഗാഢം
- അവദീര്ണ്ണ അവതീര്‍ണ്ണ
- അവധാനത അവധാനം
- അവലക്ഷണംകെട്ടത് ലക്ഷണംകെട്ടത്, അവലക്ഷണം
- അവലംഭം അവലംബം
- അവശിഷ്ഠം അവശിഷ്ടം
- അവശ്യം ആവശ്യം
- അവസ്താന്തരം അവസ്ഥാന്തരം
- അവറ്റകള് അവറ്റ
- അവിഗ്നം അവിഘ്നം
- അവിടുത്തെ അവിടത്തെ
- അവിദഗ്ദന് അവിദഗ്ദ്ധന്‍
- അവൈദീക അവൈദിക
- അശ അയ (അയഞ്ഞുകിടക്കുന്നത്)
- അശ്വാരൂഡന് അശ്വാരൂഢന്
- അശ്ശേഷം അശേഷം
- അഷ്ഠകം അഷ്ടകം
- അഷ്ഠകലാശം അഷ്ടകലാശം
- അഷ്ടകോണ്‍ അഷ്ടകോണം
- അഷ്ഠചൂര്ണപ്പൊടി അഷ്ടചൂര്‍ണം
- അഷ്ഠപദി അഷ്ടപദി
- അഷ്ഠമി അഷ്ടമി
- അഷ്ഠലക്ഷ്മികള് അഷ്ടലക്ഷ്മികള്
- അഷ്ടാദശ- പതിനെട്ട്
- അസന്നിഗ്ദ്ധം അസന്ദിഗ്ദ്ധം
- അസാദ്യം അസാധ്യം
- അസാധാരണയായ അസാധാരണമായ
- അസാന്നിദ്ധ്യത അസാന്നിദ്ധ്യം
- അസാമര്ത്ഥ്യത അസാമര്‍ത്ഥ്യം
- അസാരസ്യത അസ്വാരസ്യം
- അസൗകര്യത അസൗകര്യം
- അസ്തമനം അസ്തമയം
- അസ്തി അസ്ഥി
- അസ്ഥപ്രജ്ഞന്‍ അസ്തപ്രജ്ഞന്‍
- അസ്ഥാനസ്തപദം അസ്ഥാനസ്ഥപദം
- അസ്ഥിപജ്ഞരം അസ്ഥിപഞ്ജരം
- അസ്ഥിവാരം അസ്തിവാരം
- അസ്വാതന്ത്ര്യത അസ്വാതന്ത്ര്യം
- അസ്പൃഷ്ഠ അസ്പൃഷ്ട
- അസ്വാരസ്യത അസ്വാരസ്യം
- അസ്സഹനീയം അസഹനീയം
- അഹോവൃത്തി അഹര്‍വൃത്തി
- അംഗവൈകല്യത അംഗവൈകല്യം
- അസാന്നിദ്ധ്യത അസാന്നിദ്ധ്യം
- അസാരസ്യത അസ്വാരസ്യം
- അസൗകര്യത അസൗകര്യം
- അസ്വാതന്ത്ര്യത അസ്വാതന്ത്ര്യം
- അസ്വാരസ്യത അസ്വാരസ്യം
- അക്ലിഷ്ഠം അക്ലിഷ്ടം
- അംഗവേഷ്ഠി അംഗവേഷ്ടി
- അംഗസൗഷ്ടവം അംഗസൗഷ്ഠവം
- അംഗുഷ്ടം അംഗുഷ്ഠം
- അതിവൃഷ്ഠി അതിവൃഷ്ടി
- അനിഷ്ഠം അനിഷ്ടം
- അനുഷ്ടാനം അനുഷ്ഠാനം
- അനുഷ്ഠുപ്പ് അനുഷ്ടുപ്പ്
- അപകൃഷ്ഠന് അപകൃഷ്ടന്‍
- അപഭ്രഷ്ഠ അപഭ്രഷ്ട
- അപുഷ്ഠി അപുഷ്ടി
- അഭിനിവിഷ്ഠ അഭിനിവിഷ്ട
- അഭീഷ്ഠം അഭീഷ്ടം
- അവശിഷ്ഠം അവശിഷ്ടം
- അഷ്ഠകം അഷ്ടകം
- അഷ്ഠകലാശം അഷ്ടകലാശം
- അഷ്ഠപദി അഷ്ടപദി
- അഷ്ഠമി അഷ്ടമി
- അഷ്ഠലക്ഷ്മികള് അഷ്ടലക്ഷ്മികള്
- അസ്പൃഷ്ഠ അസ്പൃഷ്ട
- അക്ലിഷ്ഠം അക്ലിഷ്ടം
- അംഗവേഷ്ഠി അംഗവേഷ്ടി
- അംഗസൗഷ്ടവം അംഗസൗഷ്ഠവം
- അംഗുഷ്ടം അംഗുഷ്ഠം
- അതിവൃഷ്ഠി അതിവൃഷ്ടി
- അനിഷ്ഠം അനിഷ്ടം
- അനുഷ്ടാനം അനുഷ്ഠാനം
- അനുഷ്ഠുപ്പ് അനുഷ്ടുപ്പ്
- അപകൃഷ്ഠന് അപകൃഷ്ടന്‍
- അപഭ്രഷ്ഠ അപഭ്രഷ്ട
- അപുഷ്ഠി അപുഷ്ടി
- അഭിനിവിഷ്ഠ അഭിനിവിഷ്ട
- അഭീഷ്ഠം അഭീഷ്ടം
- അവശിഷ്ഠം അവശിഷ്ടം
- അഷ്ഠകം അഷ്ടകം
- അഷ്ഠകലാശം അഷ്ടകലാശം
- അഷ്ഠപദി അഷ്ടപദി
- അഷ്ഠമി അഷ്ടമി
- അഷ്ഠലക്ഷ്മികള് അഷ്ടലക്ഷ്മികള്
- അസ്പൃഷ്ഠ അസ്പൃഷ്ട