തെറ്റും ശരിയും (ക)
കക്കുക | കയ്ക്കുക |
കടതിണ്ണ | കടത്തിണ്ണ |
കടപത്രം | കടപ്പത്രം |
കടവാതല്‍ | കടവാതില് (വവ്വാല്) |
കടാകം | കടാഹം |
കടാശ്വാസം | ഋണാശ്വാസം |
കടിയ്ക്കുക | കടിക്കുക |
അടിയ്ക്കുക | അടിക്കുക |
കണിശത | സൂക്ഷ്മത |
കണ്ടം | കണ്ഠം |
കണ്ടുപിടുത്തം | കണ്ടുപിടിത്തം |
കണ്ണിണകള്‍ | കണ്ണിണ |
കനകവൃഷ്ഠി | കനകവൃഷ്ടി (പൊന്മഴ) |
കനകാമ്പരം | കനകാംബരം |
കനിഷ്ടന്‍ | കനിഷ്ഠന്,കനിഷ്ഠിക |
കന്മഷം | കല്മഷം (പാപം |
കന്യകത്വം | കന്യകാത്വം |
കന്യാവൃതം | കന്യാവ്രതം |
കപ്പല്‍പട | കപ്പല്‍പ്പട |
കമണ്ടലു | കമണ്ഡലു |
കയ്പട | കൈപ്പട |
കയ്യക്ഷരം | കൈയക്ഷരം |
കയ്യാമം | കൈയാമം |
കയ്യാല | കൈയാല |
കയ്യാള് | കൈയാള്‍ |
കയ്യെഴുത്ത് | കൈയെഴുത്ത് |
കയ്യേറ്റം | കൈയേറ്റം |
കയ്യൊപ്പ് | കൈയൊപ്പ് |
കരഗൃഹം | കരഗ്രഹം |
കരിങ്കൂവളം | കരിങ്കുവളം |
കരിപ്പോട്ടി | കരിപ്പുകട്ടി |
കരുതല്‍തടങ്കല്‍ | കരുതല്‍ത്തടങ്കല്‍ |
കര്‍ക്കടകശീവേലി | കര്‍ക്കടകശ്ശീവേലി |
കര്ക്കശ്ശന് | കര്‍ക്കശന്‍ |
കര്‍ഷകതൊഴിലാളി | കര്‍ഷകത്തൊഴിലാളി |
കര്‍മ്മിഷ്ടന്‍ | കര്മ്മിഷ്ഠന് |
കല്‍ക്കണ്ടം | കല്‍ക്കണ്ടം |
കല്‍തൊട്ടി | കല്‍ത്തൊട്ടി |
കല്പം | കല്പം |
കല്പവൃക്ഷം | കല്പവൃക്ഷം |
കല്ല്യാണം | കല്യാണം |
കല്ഹാരം | കല്ഹാരം |
കവയത്രി, കവിയിത്രി | കവയിത്രി |
കവിത്രയങ്ങള് | കവിത്രയം |
കവിള്‍തടം | കവിള്‍ത്തടം |
കഷ്ഠിപിഷ്ഠി | കഷ്ടിപിഷ്ടി |
കസവുനേര്യത് | കസവുനേരിയത് |
കളിഭ്രാന്തന് | കളിബ്ഭ്രാന്തന്‍ |
കള്ളസത്യം | കള്ളസ്സത്യം |
കഴിയുന്നടത്തോളം | കഴിയുന്നിടത്തോളം |
കഴിയ്ക്കുക | കഴിക്കുക |
കഴുവ് | കഴിവ് |
കാകദൃഷ്ഠി | കാകദൃഷ്ടി |
കാകുല്സ്തന് | കാകുല്സ്ഥന് (ശ്രീരാമന്) |
കാകോലുകീയം | കാകോലൂകീയം |
കാടത്വം | കാടത്തം |
കാട്ടാളത്വം | കാട്ടാളത്തം |
കാഠിന്യത | കാഠിന്യം, കഠിനത |
കാനോനീക | കാനോനിക |
കാന്തശ്ശക്തി | കാന്തശക്തി |
കാപട്യത | കാപട്യം |
കാമക്രീഢ | കാമക്രീഡ |
കാമജ്വരം | കാമജ്ജ്വരം |
കാമനീയകത | കാമനീയകം |
കാമഭ്രാന്ത് | കാമബ്ഭ്രാന്ത് |
കായ:ക്ലേശം | കായക്ലേശം |
കായകല്പം | കായകല്പം |
കായസ്തന്‍ | കായസ്ഥന് |
കാരുണീകന്‍ | കാരുണികന് |
കാരുണ്യപൂര്‍വമായ | കാരുണ്യപൂര്‍വകമായ |
കാര്‍മ്മീകന്‍ | കാര്മ്മികന് |
കാലപരിമാണം | കാലപരിണാമം |
കാലുഷ്യത | കാലുഷ്യം (കലുഷത) |
കീഴ്കോടതി | കീഴ്ക്കോടതി |
കുടാരം | കുഠാരം (മഴു) |
കുടിയ്ക്കുക | കുടിക്കുക |
കുടിശ്ശിഖ | കുടിശ്ശിക |
കുട്ടിത്വം | കുട്ടിത്തം |
കുഡുംബം | കുടുംബം |
കുണ്ടപ്രവര്ത്തി | കുണ്ടപ്രവൃത്തി |
കുണ്ടലം | കുണ്ഡലം (കര്‍ണാഭരണം) |
കുണ്ടലിനി | കുണ്ഡലിനി |
കുണ്ഡിതം | കുണ്ഠിതം |
കുതിരപ്പന്തായം | കുതിരപ്പന്തയം |
കുനഷ്ട് | കുനട്ട് (വക്രത) |
കുമാരിപൂജ | കുമാരീപൂജ |
കുഷ്ടം | കുഷ്ഠം |
കുസുമമജ്ഞരി | കുസുമമഞ്ജരി |
കുസുമാജ്ഞലി | കുസുമാഞ്ജലി |
കുളിയ്ക്കുക | കുളിക്കുക |
കുളുര്‍മതി | കുളിര്‍മതി (ചന്ദ്രന്) |
കുഴല്‍കിണര്‍ | കുഴല്‍ക്കിണര്‍ |
കുറുപ്പടി | കുറിപ്പടി |
കൂട | കൂടാ |
കൂടെക്കൂടെ | കൂടക്കൂടെ |
കൂടെപ്പുറപ്പ് | കൂടെപ്പിറപ്പ് |
കൂപമണ്ടൂകം | കൂപമണ്ഡൂകം |
കൂര്‍മ്മത | കൂര്‍മ്മ |
കൃതൃമം | കൃത്രിമം |
കൃത്യനിഷ്ട | കൃത്യനിഷ്ഠ |
കൃപവാന് | കൃപാവാന്‍ |
കൃഷ്ണരാമന്മാര് | രാമകൃഷ്ണന്മാര് |
കൃഷ്ണാഷ്ഠമി | കൃഷ്ണാഷ്ടമി |
കൃസ്താബ്ദം | ക്രിസ്ത്വബ്ദം |
കൃസ്തു | ക്രിസ്തു |
കൃസ്ത്യാനി | ക്രിസ്ത്യാനി |
കെട്ടിപ്പിടുത്തം | കെട്ടിപ്പിടിത്തം |
കേമത്വം | കേമത്തം |
കേരളോല്പത്തി | കേരളോല്പത്തി |
കേളിഗ്രഹം | കേളീഗൃഹം |
കൈകയി | കൈകേയി |
കൈയ്യുറ | കൈയുറ, കയ്യുറ |
കൈയ്യാള് | കൈയാള്‍, കയ്യാള് |
കൈവല്യത | കൈവല്യം |
കൊട്ടിഘോഷിക്കുക | കൊട്ടിഗ്ഘോഷിക്കുക |
കൊതിയ്ക്കുക | കൊതിക്കുക |
കൊലവാഴ | കുലവാഴ |
കൊശത്തരം | കുശവത്തരം, കുശത്തരം |
കോമാളിത്വം | കോമാളിത്തം |
കോവിധന് | കോവിദന്‍ (സമര്ത്ഥന്) |
കോഷ്ടാഗാരം | കോഷ്ഠാഗാരം (ഖജനാവ്) |
കൗടില്യത | കൗടില്യം |
ക്രിതൃമം, ക്രിത്രിമം | കൃത്രിമം |
ക്രിത്യനിഷ്ട, ക്രിത്യനിഷ്ഠ | കൃത്നിഷ്ഠ |
ക്രീഢ | ക്രീഡ |
ക്ലീബന്‍ | ക്ലീബം |
ക്ലിഷ്ഠത | ക്ലിഷ്ടത |
ക്ഷണനം | ക്ഷണം |
ഖണ്ഡശ്ശ | ഖണ്ഡശ: |
ഗജകാമിനി | ഗജഗാമിനി |
ഗണപതായേ നമ: ഗണപതായേ നമ: |
ഗണപതയേ നമ: |
ഗരുടന് | ഗരുഡന് |
ഗര്‍ഭഗ്രഹം | ഗര്‍ഭഗൃഹം |
ഗര്‍ഭഛിദ്രം | ഗര്‍ഭച്ഛിദ്രം |
ഗര്‍വിഷ്ടന്‍ | ഗര്‍വിഷ്ഠന്‍ |
ഗല്ഗതം | ഗദ്ഗദം |
ഗളഗസ്ഥം | ഗളഹസ്തം |
ഗാര്ഹസ്ഥം | ഗാര്‍ഹസ്ഥ്യം |
ഗീതാഗോവിന്ദം | ഗീതഗോവിന്ദം |
ഗുരുവേ നമ: | ഗുരവേ നമ: |
ഗുരുസി | കുരുതി |
ഗോതമ്പ് | കോതമ്പ് |
ഗോവണി | കോവണി |
ഗ്രന്ഥവിസ്താരം | ഗ്രന്ഥവിസ്തരം |
ഗ്രാമഭരദേവത | ഗ്രാമപരദേവത |