അരാജകത്തം | അരാജകത്വം |
അന്തസ് | അന്തസ്സ് |
അതോറിട്ടി | അതോറിറ്റി |
അതിനോടകം | അതിനകം |
അശേ്ശഷം | അശേഷം |
അസ്സഹനീയം | അസഹനീയം |
അടിമത്വം | അടിമത്തം |
അനാശ്ചാദനം | അനാച്ഛാദനം |
അജഗജാന്തര വ്യത്യാസം | അജഗജാന്തരം |
അഗസ്ത്യാര്‍കൂടം | അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം |
അജണ്ട | അജന്‍ഡ |
അദ്ഭുതം | അത്ഭുതം |
അര്‍ദ്ധരാത്രിയില്‍ | അര്‍ദ്ധരാത്രി |
അപാകത | അപാകം |
അന്തക്കരണം | അന്തഃക്കരണം – അന്തഃകരണം |
അപ്രമാദിത്തം | അപ്രമാദിത്വം |
അതികായകന് | അതികായന് |
അതാത് | അതത് |
അന്ത:ഛിദ്രം | അന്തശ്ഛിദ്രം |
അതൊ | അതോ |
അതോ, ഇതോ | അതോ ഇതോ (കോമവേണ്ട) |
അധപതനം | അധപ്പതനം, അധഃപതനം |
അടിച്ച് കൊന്നു | അടിച്ചുകൊന്നു |
അഭ്യസ്ഥം | അഭ്യസ്തം |
അനുവര്ത്തി | അനുവൃത്തി |
അല്‍പ്പത്തം | അല്പത്തം |
അതിലേയ്ക്ക് | അതിലേക്ക് |
അനസ്യൂതം | അനുസ്യൂതം |
അജ്ഞനം | അഞ്ജനം |
അര്‍ദ്ധ സെഞ്ച്വറി | അര്‍ദ്ധ സെഞ്ചുറി |
അന്യാദൃശ്യം | അന്യാദൃശം |
അനുസ്സരിക്കുക | അനുസരിക്കുക |
അടച്ചുപൂട്ടി | പൂട്ടി |
ആസ്പത്രി | ആശുപത്രി |
ആദ്ധ്യക്ഷം | ആദ്ധ്യക്ഷ്യം |
ആച്ഛര്യം | ആശ്ചര്യം |
ആസ്വാദ്യകരം | ആസ്വാദ്യം |
ആധുനീകം | ആധുനികം |
ആണങ്കില്‍ | ആണെങ്കില്‍ (ആണ്+ എങ്കില്‍) |
ആണന്ന് | ആണെന്ന് |
ആധുനികവല്‍ക്കരിക്കുക | ആധുനികീകരിക്കുക |
ആവര്‍ത്തി | ആവൃത്തി |
ആശ്വാസ’കരം’ | ആശ്വാസപരം ആശ്വാസം |
ആവശ്യകത | ആവശ്യം |
ആഢംബരം | ആഡംബരം |
ആയിടക്ക് | ആയിടയ്ക്ക് |
ഇയ്യാള് | ഇയാള്‍ |
ഇതിനോടകം | ഇതിനകം |
ഇതപര്യന്തം | ഇതഃപര്യന്തം (ഇതുവരെ) |
ഇല്ലങ്കില്‍ | ഇല്ലെങ്കില്‍ |
ഇതിഹാസതുല്ല്യര് | ഇതിഹാസതുല്യര് |
ഈഷല്‍ഭേദം | ഈഷദ്ഭേദം (ചെറിയവ്യത്യാസം) |
ഉത്തരവാദിത്തം | ഉത്തരവാദിത്വം |
ഉപയോക്താവ് | ഉപഭോക്താവ് |
ഉദ്ദേശം | ഉദ്ദേശ്യം (ഉദ്ദേശം എന്നാല്ഏകദേശം |
ഉദ്ദിഷ്ഠമായ | ഉദ്ദിഷ്ടമായ |
ഉള്‍പ്രേക്ഷ | ഉത്പ്രേക്ഷ |
ഉത്തമ ഉദാഹരണം | ഉത്തമോദാഹരണം |
ഉത്്ഘാടനം | ഉദ്ഘാടനം |
ഉച്ചിഷ്ഠം | ഉച്ചിഷ്ടം |
ഉണ്ടന്ന് | ഉണ്ടെന്ന് |
ഉത്തരവാദിത്തപ്പെട്ട | ഉത്തരവാദപ്പട്ട |
ഉത്ഗ്രഥനം | ഉദ്ഗ്രഥനം |
ഉത്ബോധനം | ഉദ്ബോധനം |
ഉത്ഘാടനം | ഉദ്ഘാടനം |
ഉദാരവത്കരിക്കുക | ഉദാരീകരിക്കുക |
ഊക്ഷ്മാവ് | ഊഷ്മാവ് |
എഞ്ചിനിയറിംഗ് | എന്‍ജിനിയറിംഗ് |
ഐക്യരൂപം | ഐകരൂപ്യം |
ഐക്യകണ്ഠേന | ഐകകണ്ഠേന ഐകകണ്ഠ്യേന / ഏകകണ്ഠമായി |
ഐക്യത | ഐക്യം, ഏകത |
ഓഗസ്റ്റ് | ആഗസ്റ്റ് |
ഓവര്‍റോളിംഗ് | ഓവറോളിംഗ് |
കവിമാര് | കവികള്‍ |
കര്‍ശ്ശനം | കര്‍ശനം |
കണിശതയോടെ | കണിശമായി |
കണ്ടങ്കില് | കണ്ടെങ്കില്‍ |
കണ്ടുപിടുത്തം | കണ്ടുപിടിത്തം |
കലക്ടര്‍ | കളക്ടര്‍ |
കത്തിജ്വലിക്കുക | കത്തിജ്ജ്വലിക്കുക |
കഷ്ടത | കഷ്ടം |
കവിയത്രി / കവയത്രി | കവയിത്രി |
കാണാന്‍ കഴിയും | കാണാം |
കാണിപ്പിക്കുക | കാണുക, കാണിക്കുക |
കാല്‍വെപ്പ്, കാല്‍വപ്പ് | കാല്‍വയ്പ് |
കാര്‍മ്മികത്തം | കാര്‍മ്മികത്വം |
കാണ്മാനില്ല (പഴയശൈലി) | കാണാനില്ല |
കാട്ടിനുള്ളില്‍ | കാട്ടില്‍ |
കോമാളിത്വം | കോമാളിത്തം |
കോണ്‍ഗ്രസേതര കക്ഷികള്‍ | കോണ്‍ഗ്രസിതര = (കോണ്‍ഗ്രസ് + ഇതര) |
കുശ്മാണ്ടം | കുശ്മാണ്ഡം |
കുറക്കണം | കുറയ്ക്കണം |
കുട്ടികളെ സംബന്ധിച്ച് | കുട്ടികളെസ്സംബന്ധിച്ച് |
കുതിരപുറത്തെത്തി | കുതിരപ്പുറത്തെത്തി |
കൂര്‍മ്മബുദ്ധി | ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. കൂര്‍മ്മബുദ്ധി ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. അല്ലെങ്കില്ആമയുടെ ബുദ്ധി എന്നാകും) |
കൈകാല്‍ | കൈകാലുകള്‍ |
കൈയ്യേറ്റം | കയ്യേറ്റം, കൈയേറ്റം |
ഗുരുദൈവം | ഗുരുര്ദൈവം, ഗുരുഃദൈവം |
ഗുരുസി | കുരുതി |
ഗൂഡാലോചന | ഗൂഢാലോചന |
ഗ്രീക്ഷ്മം | ഗ്രീഷ്മം |
ക്രീമിലേയര്‍ | ക്രീമിലെയര്‍ |
കൃത്യനിഷ്ഠത | കൃത്യനിഷ്ഠ |
കൃസ്തു | ക്രിസ്തു |
ചളി | ചെളി |
ചത്തപട്ടിയുടെ ജഡം | പട്ടിയുടെ ജഡം |
ചിലവ് | ചെലവ് |
ചിലയിടത്ത് | ചിലേടത്ത് |
ചെയ്യിപ്പിക്കുക | ചെയ്യുക, ചെയ്യിക്കുക |
ചുവന്ന | ചുമന്ന (പ്രയോഗസാധു ചുവപ്പ്, ചുവന്ന) (ധാതു ‘ചെം’ ചെം, ചെമപ്പ് |
ചൊല്പടിക്കനുസരിച്ച് | ചൊല്പടിക്ക് |
ചേതസ് | ചേതസ്സ് |
ചായാചിത്രം | ഛായാചിത്രം |
ജനവരി | ജനുവരി |
ജനങ്ങള്‍ക്കിടയിലേയ്ക്ക് | ജനങ്ങള്‍ക്കിടയിലേക്ക് |
ജനപദം | ജനപഥം (രണ്ടും രണ്ടര്‍ത്ഥം) |
ജഗത്മോഹിനി | ജഗന്മോഹിനി (ജഗത്+ മോഹിനി) |
ജലച്ഛായം | ജലച്ചായം |
ജാള്യത | ജാള്യം, ജളത |
ജാത്യാല്‍ | ജാത്യാ |
ജുഡീഷ്യറി | ജുഡിഷ്യറി |
ജൂലൈ | ജൂലായ് |
ഞെട്ടിപ്പിക്കുന്നു | ഞെട്ടിക്കുന്നു |
ടെണ്ടര്‍ | ടെന്‍ഡര്‍ |
തത്ഭവം | തദ്ഭവം (വലതുവശം ഘോഷാക്ഷരം ഇരിക്കുന്നതുകൊണ്ട് ‘ത്’ എന്നത് ‘ദ’ ആയിമാറും) |
തപസ് | തപസ്സ് |
തമ്മിലടുപ്പിച്ചു | തമ്മിലടിപ്പിച്ചു (ഉകാരചിഹ്നവും വള്ളിയും മാറിവരുമ്പോള്‍ വരുന്ന അര്‍ത്ഥവ്യത്യാസം) |
തത്ത്വദീക്ഷ | തത്വദീക്ഷ |
തത്ത്വം | തത്വം |
തെരഞ്ഞെടുപ്പ് | തിരഞ്ഞെടുപ്പ് |
തെരച്ചില്‍ | തിരച്ചില്‍ |
തേജസ് | തേജസ്സ് |
തിരശീല | തിരഃശീല, തിരശ്ശീല |
തീഷ്ണം | തീക്ഷ്ണം |
തീയേറ്റര്‍ | തിയേറ്റര്‍ |
തിമിംഗലം | തിമിംഗിലം (ഗിലം = വിഴുങ്ങുന്നത്) |
ധൃതഗതി | ദ്രുതഗതി, തകൃതി |
ദുസഹം | ദുസ്സഹം, ദുഃസഹം |
ദിവസേ്സന | ദിവസേന |
ദിനപത്രങ്ങള്‍ | ദിനപ്പത്രങ്ങള്‍ |
ദിക്വിജയം | ദിഗ്വിജയം, ദിഗ്+ വിജയം |
ദേശീയപരം | ദേശീയം (ദേശത്തെ സംബന്ധിക്കുന്നത്) |
ദേശവത്കരിക്കുക | ദേശസാത്കരിക്കുക |
ദേശീയ ഐക്യം | ദേശീയൈക്യം |
ദൈവീകം | ദൈവികം |
ദൈന്യത | ദൈന്യം, ദീനത |
ദൈവീകം | ദൈവികം |
ദൈര്ഘ്യത | ദൈര്‍ഘ്യം, ദീര്‍ഘത |
ദൗര്‍ലഭ്യത | ദൗര്‍ലഭ്യം, ദുര്‍ലഭത |
ധാര്‍മ്മികത | ധാര്‍മികത |
നമസെ്ത | നമസേ്ത (സംസ്കൃതഭാഷയില്‍ ഹ്രസ്വമായ ‘എ’ കാരം ഇല്ല)(നമ: + തേ) |
നാട്ടുകാരെ | നാട്ടുകാരേ |
നിശേഷം | നിശേ്ശഷം |
നിസാരം | നിസ്സാരം |
നിര്‍ദേശം | നിര്‍ദ്ദേശം |
നിസംഗത | നിസ്സംഗത |
നിച്ഛയം | നിശ്ചയം |
നിസഹായത | നിസ്സഹായത |
നിഗൂഡം | നിഗൂഢം |
നിവര്‍ത്തി | നിവൃത്തി |
നിഘണ്ഡു | നിഘണ്ടു |
നിമഞ്ജനം | നിമജ്ജനം |
നീതിപൂര്‍വകമായ | നീതിപൂര്‍വമായ |
നീതീകരണം | നീതിമത്കരണം (പ്രയോഗ സാധുത നീതീകരണത്തിനാണ്) |
നോക്കിക്കാണുന്നു | കാണുന്നു |
നൈസര്‍ഗ്ഗീകം | നൈസര്‍ഗ്ഗികം |
പതിവൃത | പതിവ്രത |
പക്ഷെ | പക്ഷേ |
പലയിടത്തും | പലേടത്തും |
പത്രക്കുറിപ്പിലൂടെ അറിയിച്ചു | പത്രക്കുറിപ്പില്‍ അറിയിച്ചു |
പണ്ഡിതന്മ്യന്യന് | പണ്ഡിതമ്മന്യന് (പണ്ഡിതനെന്ന് സ്വയം ഭാവിക്കുന്നയാള്‍) |
പറയിപ്പിക്കുക | പറയുക, പറയിക്കുക |
പാത്രമടക്കുക | പാത്രമടയ്ക്കുക |
പാരമ്യതയില്‍ | പാരമ്യത്തില്‍ |
പാക്കറ്റ് | പായ്ക്കറ്റ് |
പിന്നിട് | പിന്നീട് |
പിന്നോക്കം | പിന്നാക്കം |
പെട്ടന്ന് | പെട്ടെന്ന് |
പൊതുവേ | പൊതുവെ (രണ്ടും ഉപയോഗിക്കാം) |
പുനര്‍ചിന്ത | പുനശ്ചിന്ത (ശ് + ചി = ശ്ചി) |
പുനപ്പരിശോധന, പുനപരിശോധന | പുനഃപരിശോധന എന്നാല്‍, വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, ഷ, സ’ ഇവ വരുമ്പോള്‍ പുനഃപരിശോധന എന്നാല്‍, വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, ഷ, സ’ ഇവ വരുമ്പോള്‍ വിസര്‍ഗ്ഗം വിട്ടിട്ട് ഇരട്ടിപ്പ് സ്വീകരിക്കാം. പുനപരിശോധന പുനഃപരിശോധന പുനസൃഷ്ടിക്കുക പുനസ്സൃഷ്ടിക്കുക (ശ, ഷ, സ എന്നീ മൂന്നക്ഷരങ്ങള്‍ വിസര്‍ഗ്ഗത്തോടു സന്ധിക്കു മ്പോള്‍ വിസര്‍ഗ്ഗം യഥാക്രമം ശ, ഷ, സ എന്നിവയായി മാറും. മറ്റക്ഷരങ്ങള്‍ ഇങ്ങനെ മാറുകയില്ല. അതുകൊണ്ട് പുനപ്പരിശോധനയല്ല. പുനഃപരിശോധനയാണ് ശരി |
പൂഴ്ത്തിവയ്പ് | പൂഴ്ത്തിവയ്പ് |
പൂര്‍ണകായക പ്രതിമ | പൂര്‍ണകായ പ്രതിമ |
പ്രക്ഷുബ്ദം | പ്രക്ഷുബ്ധം |
പ്രവേശനം | പ്രവേശം |
പ്രകൃത്യാല്‍ | പ്രകൃത്യാ |
പ്രതിച്ചായ | പ്രതിച്ഛായ |
പ്രക്ഷോഭണങ്ങള്‍ | പ്രക്ഷോഭങ്ങള്‍ |
പ്രസ്താവന | പ്രസ്താവം |
പ്രധാനമന്ത്രി സന്നദ്ധം | സന്നദ്ധന് (സംസ്കൃതപദമായ സന്നദ്ധത്തിന് ലിംഗഭേദമുണ്ട്) |
പ്രഭുത്ത്വം | പ്രഭുത്വം |
പ്രതിബദ്ധത | പ്രതിജ്ഞാബദ്ധത |
പ്രാഗത്ഭ്യം | പ്രാഗല്ഭ്യം |
പ്രവര്‍ത്തി | പ്രവൃത്തി |
ഭദ്രദീപം തെളിയിക്കുക | ഭദ്രദീപം തെളിക്കുക |
ഭഗവത്ഗീത | ഭഗവദ്ഗീത |
ഭാരോദ്വാഹനം | ഭാരോദ്വഹനം |
ഭീക്ഷ്മര്‍ | ഭീഷ്മര്‍ |
ഭൗതീകം | ഭൗതികം |
ബജറ്റ് | ബഡ്ജറ്റ് |
ബാദ്ധ്യസ്ഥരാക്കി | ബാദ്ധ്യസ്ഥമാക്കി |
ബൃഹത്പദ്ധതി | ബൃഹദ്പദ്ധതി |
ഫിബ്രവരി | ഫെബ്രുവരി |
മഹത്ത്വം | മഹത്വം |
മഹാദുരന്തം | കൊടും ദുരന്തം |
മഹത്വ്യക്തി | മഹദ്വ്യക്തി മഹാവ്യക്തി |
മസ്തിഷ്ക്കം | മസ്തിഷ്കം |
മനപൂര്‍വം | മനപ്പൂര്‍വം, മനഃപൂര്‍വം |
മനസാക്ഷി | മനസ്സാക്ഷി |
മനസ്സാവാചാ | മനസാ വാചാ |
മനശക്തി | മന:ശക്തി, മനശ്ശക്തി |
മനുഷ്യത്ത്വം | മനുഷ്യത്വം(സംസ്കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് മനുഷ്യത്ത്വം മനുഷ്യത്വം(സംസ്കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് ‘ത്തം’ ആണ്.) |
മനുഷ്യചങ്ങല | മനുഷ്യച്ചങ്ങല (മനുഷ്യ : + ചങ്ങല) |
മലയാളിത്വം | മലയാളിത്തം |
മടയത്വം,മഠയത്തം | മടയത്തം |
മഠയന്‍ | മടയന് |
മനസിലാക്കുക | മനസ്സിലാക്കുക |
മനപ്പീഡ, | മനഃപ്പീഡ, മനപീഡ – മനഃപീഡ (ശരി) |
മഹസ് | മഹസ്സ് |
മഹത്വം | മഹത്ത്വം (മഹത് + ത്വം = മഹത്ത്വം) |
മാരത്തോണ്‍ | മാരത്തണ്‍ |
മാത്രമെ | മാത്രമേ |
മാറുന്നതിനനുസരിച്ച് | മാറുന്നതനുസരിച്ച് |
മാധ്യസ്ഥ്യം | മദ്ധ്യസ്ഥത |
മുസ്ളീം ലീഗ് | മുസ്ളിംലീഗ് |
മുട്ടാളത്വം | മുട്ടാളത്തം |
മുന്നോക്കം | മുന്നാക്കം |
മുന്‍നിറുത്തി | മുന്‍നിര്‍ത്തി |
മുതലാളിത്വം | മുതലാളിത്തം |
മൂര്‍ത്തീഭാവം | മൂര്‍ത്തിമദ്ഭാവം |
മൂഢത്ത്വം | മൂഢത്വം |
മൃഗത്ത്വം | മൃഗത്വം |
മൃദുലസമീപനം | മൃദുസമീപനം |
മേധാവിത്തം | മേധാവിത്വം |
യശശരീരന്‍ | യശശ്ശരീരന്‍, യശഃശരീരന്‍ (മരിച്ച കീര്‍ത്തിയാകുന്ന ശരീരം നേടിയവന്, യശഃശരീരന്‍) |
യഥാസ്ഥാനത്ത് | യഥാസ്ഥാനം (സ്ഥാനം എന്നതിന് സ്ഥാനത്ത് എന്നുതന്നെയാണ് അര്‍ത്ഥം) |
യോഗ്യമാംവണ്ണം | യഥായോഗ്യം |
യാഥാസ്ഥിതികത്തം | യാഥാസ്ഥിതികത്വം |
യാദൃശ്ചികം | യാദൃച്ഛികം |
യൂനിയന്‍ | യൂണിയന് |
രമേഷ് | രമേശ് |
രക്ഷകര്‍ത്താക്കള്‍ | രക്ഷാകര്ത്താക്കള് |
രമ്യഹര്‍മ്മം | രമ്യഹര്‍മ്യം |
രാഷ്ട്രീയഭേദമന്യേ | രാഷ്ട്രീയഭേദമെന്യേ |
രൂപീകരിക്കുക | രൂപവല്‍ക്കരിക്കുക |
ലളിതവത്കരിക്കുക | ലളിതമാക്കുക (ലളിതീകരിക്കുക) |
ലഷ്മണന് | ലക്ഷ്മണന് |
ലാഞ്ചന | ലാഞ്ഛന |
ലോപം | ലോഭം (വ്യത്യസ്താര്ത്ഥം) (പണത്തിനൊന്നും ഒരു ലോഭവുമില്ല ഒരു ലോപവുമില്ല) |
ലൗകീകം | ലൗകികം |
വങ്കത്വം | വങ്കത്തം |
വഷളത്വം | വഷളത്തം |
വനത്തിനുള്ളില്‍ | വനത്തില്‍ |
വഴിതെളിയിക്കുന്ന | വഴി തെളിക്കുന്ന |
വസ്തുനിഷ്ടം | വസ്തുനിഷ്ഠം |
വളര്‍ച്ചാനിരക്ക് | വളര്‍ച്ചനിരക്ക് |
വായനാമത്സരം | വായനമത്സരം |
വാചടോപം | വാചാടോപം |
വായാടിത്വം | വായാടിത്തം |
വിമ്മിഷ്ടം | വിമ്മിട്ടം |
വിഡ്ഢിത്വം | വിഡ്ഢിത്തം |
വിഭവസമാഹരണം | പണം ഉണ്ടാക്കല്‍ |
വിശ്വസ്ഥം | വിശ്വസ്തം |
വിജിഗീഷു | വിജീഗിഷു |
വിവേകപൂര്‍വമായ | വിവേകപൂര്‍ണമായ |
വിസ്താരഭയത്താല്‍ | വിസ്തരഭയത്താല്‍ |
വീട്ടിനുള്ളില്‍ | വീട്ടില്‍ |
വീണ്ടും പുനരാരംഭിച്ചു | പുനരാരംഭിച്ചു, വീണ്ടും ആരംഭിച്ചു |
വെച്ചുനോക്കിയാല്‍ | വച്ചുനോക്കിയാല്‍ |
വേണ്ടാതിനം | വേണ്ടാധീനം വേണ്ടാതീനം |
വൈവശ്യത | വൈവശ്യം, വിവശത |
വൈര്യ നിരാതനബുദ്ധി | വൈരനിര്യാതന ബുദ്ധി |
വൈകീട്ട് | വൈകിട്ട് |
വ്യത്യസ്ഥം | വ്യത്യസ്തം |
വൃച്ഛികം | വൃശ്ചികം |
വൃതം | വ്രതം |
ശിപാര്‍ശ | ശുപാര്‍ശ |
ശിരസ്സാവഹിക്കുക | ശിരസാവഹിക്കുക |
വായാടിത്വം | വായാടിത്തം |
വിമ്മിഷ്ടം | വിമ്മിട്ടം |
വിഡ്ഢിത്വം | വിഡ്ഢിത്തം |
വിഭവസമാഹരണം | പണം ഉണ്ടാക്കല്‍ |
വിശ്വസ്ഥം | വിശ്വസ്തം |
വിജിഗീഷു | വിജീഗിഷു |
വിവേകപൂര്‍വമായ | വിവേകപൂര്‍ണമായ |
വിസ്താരഭയത്താല്‍ | വിസ്തരഭയത്താല്‍ |
വീട്ടിനുള്ളില്‍ | വീട്ടില്‍ |
വീണ്ടും പുനരാരംഭിച്ചു | പുനരാരംഭിച്ചു, വീണ്ടും ആരംഭിച്ചു |
വെച്ചുനോക്കിയാല്‍ | വച്ചുനോക്കിയാല്‍ |
വേണ്ടാതിനം, | വേണ്ടാധീനം വേണ്ടാതീനം |
വൈവശ്യത | വൈവശ്യം, വിവശത |
വൈര്യ നിരാതനബുദ്ധി | വൈരനിര്യാതന ബുദ്ധി |
വൈകീട്ട് | വൈകിട്ട് |
വ്യത്യസ്ഥം | വ്യത്യസ്തം |
വൃച്ഛികം | വൃശ്ചികം |
വൃതം | വ്രതം |
ശിപാര്‍ശ | ശുപാര്‍ശ |
ശിരസ്സാവഹിക്കുക | ശിരസാവഹിക്കുക |
ശൃംഖലകള്‍ | ശൃംഖല |
ഷോക്കാസ് | ഷോകാസ്, ഷോകോസ് |
സംബന്ധിച്ചേടത്തോളം | സംബന്ധിച്ചിടത്തോളം |
സഹായകമായി | സഹായമായി |
സഹായകരമായ | സഹായകമായ |
സത്യഗ്രഹം | സത്യാഗ്രഹം |
സമൂര്‍ത്തം | മൂര്‍ത്തമായി |
സസൂക്ഷ്മം | സുസൂക്ഷ്മം, സുവ്യക്തം |
സാമ്രാട്ട് | സമ്രാട്ട് |
സംപ്രേക്ഷണം | സംപ്രേഷണം |
സര്‍വേക്ക് | സര്‍വേയ്ക്ക് |
സിഖ് | സിക്ക് |
സാമ്യത | സാമ്യം |
സായൂജ്യം | സായുജ്യം |
സാദൃശ്യത | സാദൃശ്യം |
സാമുദായികപരം | സമുദായപരം, സാമുദായികം |
സാമൂഹികപരം | സാമൂഹികം |
സാമൂഹ്യം | സാമൂഹികം |
സാംസ്കാരികപരം | സാംസ്കാരികം |
സാമുദായീകം | സാമുദായികം |
സാമൂഹീകം | സാമൂഹികം |
സാംസ്കാരീകം | സാംസ്കാരികം |
സുഹൃത്വലയം | സുഹൃദ്വലയം |
സുപ്രീംക്കോടതി | സുപ്രീംകോടതി (ഇംഗ്ളീഷ് വാക്കിനോട് മലയാളം വാക്ക് സന്ധി ചേരില്ല) |
സൂഷ്മം | സൂക്ഷ്മം |
സെപ്റ്റംബര്‍ | സെപ്തംബര്‍ |
സൃഷ്ടാവ് | സ്രഷ്ടാവ് |
സ്വതസിദ്ധമായ | സ്വതസ്സിദ്ധമായ, സ്വതഃസിദ്ധമായ |
സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം | സ്ഥാനാര്‍ത്ഥിക്കൊപ്പം |
സ്ത്രീത്ത്വം | സ്ത്രീത്വം |
സ്വതസിദ്ധമായ | സ്വതസ്സിദ്ധമായ,സ്വതഃസിദ്ധമായ |
സ്വാദിഷ്ടം | സ്വാദിഷ്ഠം |
ഹാങ്കര്‍ യൂണിറ്റ് | ഹാംഗര്‍ യൂണിറ്റ് |
ഹൃസ്വം | ഹ്രസ്വം |
റണ്‍ | റണ്‍സ് |